ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,043
തിരുത്തലുകൾ
Admin44554 (സംവാദം | സംഭാവനകൾ) (ചെ.) (→മികവുകൾ) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 42: | വരി 42: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ആമുഖം | |||
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ പാറശാല ഉപജില്ലയിലെ ഡാലുമുഖം എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്. ' 1964- ൽ സ്ഥാപിതമായി. | |||
==ചരിത്രം== | |||
കേരളത്തിന്റെ തെക്കേ അറ്റമായ പാറശ്ശാല നിയോജകമണ്ഡലത്തിലെ വെള്ളറട ഗ്രാമപഞ്ചായത്തിൽ സാമൂഹിക സാമ്പത്തിക മേഖലകളിൽ വളരെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഒരു ഗ്രാമമാണ് ഡാലുoമുഖം .ചങ്ങനാശേരി അതിരൂപതയുടെ മിഷൻ പ്രവർത്തനം തെക്കൻ മേഖലയിലേക്ക് വ്യാപിക്കുന്നത് ഏതാണ്ട് AD 1950-60 കാലഘട്ടത്തിലാണ് . റവ . ഫാ .ജോസഫ് മാലി പറമ്പിൽ അച്ചന്റെ നേതൃത്വത്തിൽ മിഷൻ പ്രവർത്തനം വളരെ സജീവമായി ഡാലുമുഖത്തും സമീപപ്രദേശത്തും നടക്കുന്നുണ്ടായിരുന്നു . 1962 ൽ സെന്റ് മേരീസ് ദേവാലയം മാലിപറമ്പിലച്ചൻ പണികഴിപ്പിക്കുകയുണ്ടായി .എൽ .പി സ്കൂൾ പഠനം കഴിഞ്ഞാൽ മിക്ക കുട്ടികളും ഉപരി പഠനത്തിന് പോകാതെ മറ്റു തൊഴിൽ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ചിരുന്ന അവസരത്തിലാണ് ഇവിടെ ഒരു യൂ . പി സ്കൂളിന്റെ ആവശ്യകത മനസിലാക്കി 1964 ജൂൺ 1 നു ഇവിടെ ഒരു യൂ പി സ്കൂൾ ആരംഭിക്കുകയും ജയമാത യൂ .പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു . [[ജയ് മാതാ യു പി എസ്സ് മാനൂർ/ചരിത്രം|കൂടുതൽ അറിയാൻ]] | |||
===മാനേജ്മെന്റ് === | |||
ചങ്ങനാശേരി അതിരൂപത കോർപറേറ്റു മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.</big>''' '''<big>ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റെവ.ഫാ .മനോജ് കറുകയിൽ ആണ് . | |||
===ഭൗതികസൗകര്യങ്ങൾ=== | |||
== | |||
* '''''റീഡിങ് റൂം ''''' | * '''''റീഡിങ് റൂം ''''' | ||
വരി 58: | വരി 56: | ||
* '''''കളിസ്ഥലം [[ജയ് മാതാ യു പി എസ്സ് മാനൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]''' | * '''''കളിസ്ഥലം [[ജയ് മാതാ യു പി എസ്സ് മാനൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]''' | ||
=== | ===ക്ലബ്ബുകൾ=== | ||
* '''''സയൻസ് ക്ലബ്ബ് ''''' | * '''''സയൻസ് ക്ലബ്ബ് ''''' | ||
* '''''മാത്സ് ക്ലബ്ബ് ''''' | * '''''മാത്സ് ക്ലബ്ബ് ''''' | ||
വരി 65: | വരി 63: | ||
* '''''ഹിന്ദി ക്ലബ്ബ് [[ജയ് മാതാ യു പി എസ്സ് മാനൂർ/ക്ലബ്ബുകൾ|കൂടുതൽ വായിക്കാൻ]]''' | * '''''ഹിന്ദി ക്ലബ്ബ് [[ജയ് മാതാ യു പി എസ്സ് മാനൂർ/ക്ലബ്ബുകൾ|കൂടുതൽ വായിക്കാൻ]]''' | ||
== | ==മികവുകൾ== | ||
<big><nowiki>*</nowiki> '''കഴിഞ്ഞ ആറ് വർഷമായി ഉപജില്ല സംസ്കൃതോത്സവത്തിൽ സെക്കന്റ് ഓവറോൾ ഈ സ്കൂളിനാണ് .'''</big> | <big><nowiki>*</nowiki> '''കഴിഞ്ഞ ആറ് വർഷമായി ഉപജില്ല സംസ്കൃതോത്സവത്തിൽ സെക്കന്റ് ഓവറോൾ ഈ സ്കൂളിനാണ് .'''</big> | ||
വരി 77: | വരി 75: | ||
* '''<big>സബ്ജില്ലാ ശാസ്ത്രക്വിസിൽ ഒന്നാംസ്ഥാനം , IT ക്വിസിൽ മൂന്നാംസ്ഥാനം</big>''' | * '''<big>സബ്ജില്ലാ ശാസ്ത്രക്വിസിൽ ഒന്നാംസ്ഥാനം , IT ക്വിസിൽ മൂന്നാംസ്ഥാനം</big>''' | ||
== | ==അദ്ധ്യാപകർ== | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
വരി 210: | വരി 208: | ||
|} | |} | ||
== | ==പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ== | ||
'''ഡോ .സിബി (വയനാട് )''' | '''ഡോ .സിബി (വയനാട് )''' | ||
വരി 221: | വരി 219: | ||
'''രാജേഷ് കുമാർ (സെക്രട്ടേറിയറ്റ് )''' | '''രാജേഷ് കുമാർ (സെക്രട്ടേറിയറ്റ് )''' | ||
== | ==സ്കൂൾ ഫോട്ടോകൾ== | ||
[[ജയ് മാതാ യു പി എസ്സ് മാനൂർ/അംഗീകാരങ്ങൾ|<big>'''സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക'''</big>]] | [[ജയ് മാതാ യു പി എസ്സ് മാനൂർ/അംഗീകാരങ്ങൾ|<big>'''സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക'''</big>]] | ||
== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
* റോഡ് മാർഗം തിരുവനന്തപുരത്തു നിന്നും ചെമ്പൂര് വെള്ളറട ബസിൽ കയറിയാൽ കാട്ടാകട വഴി മണ്ണാംകോണം എന്ന സ്ഥലത്തു എത്താം. | |||
* മണ്ണാംകോണത്തു നിന്നും ഓട്ടോയിൽ ഡാലുംമുഖം സ്കൂളിൽ എത്താം | |||
* നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ നിന്നും ഡാലുംമുഖം ബസിൽ കയറി പാലിയോട് ചാമവിള വഴി സ്കൂളിൽ എത്താം | |||
* പാറശ്ശാലയിൽ നിന്നും വെള്ളറട ബസ് സ്റ്റാൻഡിൽ എത്തിയാൽ അവിടെ നിന്നും കാട്ടാകട ബസിൽ കയറി മണ്ണാംകോണം എന്ന സ്ഥലത്തു ഇറങ്ങുക .അവിടെ നിന്നും ഓട്ടോ മാർഗം ഡാലുംമുഖം സ്കൂളിൽ എത്താം | |||
{{#multimaps: 8.449679, 77.195739| zoom=18}} | |||
* | |||
തിരുത്തലുകൾ