Jump to content
സഹായം

"എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('പഞ്ചായത്തിലെ കട്ടച്ചൽകുഴി വാർഡിലെ കട്ടച്ചൽകുഴിയിൽ ആണ് എസ്. എൻ യു.പി.എസ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു പോസ്റ്റോഫീസ് ഉണ്ട്. ധാരാളം വീടുകളും ജനങ്ങൾ തിങ്ങി പാർക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
പഞ്ചായത്തിലെ കട്ടച്ചൽകുഴി വാർഡിലെ കട്ടച്ചൽകുഴിയിൽ ആണ് എസ്. എൻ യു.പി.എസ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു പോസ്റ്റോഫീസ് ഉണ്ട്. ധാരാളം വീടുകളും ജനങ്ങൾ തിങ്ങി പാർക്കുന്നതുമായ ഒരു പ്രദേശമാണ്. ഭജനമഠം എസ്.എൻ.ഡി .പി ശാഖാ നമ്പർ 640, തിരണിവിള ബാലഭദ്ര ദേവീക്ഷേത്രം എന്നിവയാൽ അനുഗ്രഹീതമാണ് കട്ടച്ചൽകുഴി. നെയ്ത്താണ് ഇവിടത്തെ ആളുകളുടെ ഉപജീവനമാർഗം. പ്രശസ്തമായ കൃഷ്ണ ഹോട്ടൽ കട്ടച്ചൽകുഴിയിലാണ്. ഇവിടെ സ്ഥിതി ചെയ്യുന്ന നാളികേര ഗവേഷണ കേന്ദ്രം എല്ലാ പേർക്കും സുപരിചിതമാണ്
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ വെങ്ങാനൂർ പഞ്ചായത്തിലെ കട്ടച്ചൽകുഴി വാർഡിലെ കട്ടച്ചൽകുഴിയിൽ ആണ് എസ്. എൻ യു.പി.എസ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു പോസ്റ്റോഫീസ് ഉണ്ട്. ധാരാളം വീടുകളും ജനങ്ങൾ തിങ്ങി പാർക്കുന്നതുമായ ഒരു പ്രദേശമാണ്. ഭജനമഠം എസ്.എൻ.ഡി .പി ശാഖാ നമ്പർ 640, തിരണിവിള ബാലഭദ്ര ദേവീക്ഷേത്രം എന്നിവയാൽ അനുഗ്രഹീതമാണ് കട്ടച്ചൽകുഴി. നെയ്ത്താണ് ഇവിടത്തെ ആളുകളുടെ ഉപജീവനമാർഗം. പ്രശസ്തമായ കൃഷ്ണ ഹോട്ടൽ കട്ടച്ചൽകുഴിയിലാണ്. ഇവിടെ സ്ഥിതി ചെയ്യുന്ന നാളികേര ഗവേഷണ കേന്ദ്രം എല്ലാ പേർക്കും സുപരിചിതമാണ്
109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2109126" എന്ന താളിൽനിന്ന് ശേഖരിച്ചത്