Jump to content
സഹായം

"കാരാപ്പുഴ സിഎംഎസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
{{അപൂർണ്ണം}}  
{{അപൂർണ്ണം}}  
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|}}
 
1871 ൽ സിഎംഎസ്  മിഷനറിമാരാൽ  സ്ഥാപിതമായ 150 വർഷത്തോളം പഴക്കമുള്ള സി.എം.എസ്.എൽ.പി.എസ്  കാരാപ്പുഴ  അനേകം നല്ല വ്യക്തിത്വങ്ങളെ സമൂഹത്തിലേക്ക് പ്രധാനം ചെയ്ത കോട്ടയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് .


{{Infobox School  
{{Infobox School  
വരി 65: വരി 66:


== ചരിത്രം ==
== ചരിത്രം ==
1871 ൽ സിഎംഎസ്  മിഷനറിമാരാൽ  സ്ഥാപിതമായി . കോട്ടയം ജില്ലയിലെ കാരാപ്പുഴയിൽ ഭീമൻപടി എന്ന സ്ഥലത്തെ ഒരു കുന്നിൻ മുകളിൽ എരിത്തിക്കൽ ക്ഷേത്രത്തിന്റെയും എരിത്തിക്കൽ ഓർത്തഡോക്സ്‌ ദേവാലയത്തിന്റെയും നടുവിൽ സ്ഥിതി ചെയ്യുന്നതിനാൽ എരിത്തിക്കൽ സ്കൂൾ എന്നും ഈ വിദ്യാലം അറിയപ്പെടുന്നു.ശതോത്തര കനക ജൂബിലിയോടനുബന്ധിച്ചു പൂർവ്വവിദ്യാർത്ഥികൾ ,അദ്ധ്യാപകർ ,നാട്ടുകാർ ,മാനേജ്‌മന്റ് ,സി .എസ്. ഐ കത്തീഡ്രൽ ദേവാലയം , മുൻ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ. ടി .എ ഈപ്പൻ സാറിന്റെ കുടുംബാംഗങ്ങൾ എന്നിവരുടെ സഹായത്തോടെ ഏകദേശത്തെ 14 ലക്ഷംരൂപ മുതൽമുടക്കിൽ വിദ്യാലയം നവീകരിച്ചു .
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* ലൈബ്രറി
* ലാബ്
* കമ്പൃൂട്ടർ
* അടുക്കള
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ
* കുടിവെള്ളം
* കളിസ്ഥലം
* കളിഉപകരണങ്ങൾ
* ലാപ്പ്ടോപ്പ്
* പ്രിന്റർ
* പ്രൊജക്റ്റർ
* ഇന്റെർനെറ്റ്
* ചുറ്റുമതിൽ
* ഉദ്യാനം
* പച്ചക്കറിത്തോട്ടം




== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* യോഗാ പരിശീലനം
* നൃത്തപരിശീലനം
* എയറോബിക് സ്‌
* മോറൽ ക്ലാസുകൾ
==വഴികാട്ടി==
==വഴികാട്ടി==
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2108844" എന്ന താളിൽനിന്ന് ശേഖരിച്ചത്