Jump to content

"ഡോൺ ബോസ്കോ സ്ക്കൂൾ പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 37: വരി 37:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
ഈ വിദ്യാലയം സ്ഥാപിച്ചത്.
1992ല്‍ സ്ഥാപിതമായി.ക്രിയാത്മകമായ വിദ്യഭ്യാസപ്രക്രിയകളിലുടെ ലോകം മുഴുവ൯ പട൪ന്നു കിടക്കുന്ന ഡോണ്‍ ബോസ്കോ വിദ്യാഭ്യാസ ശൃംഖലയുടെ ഭാഗമായി 1992 ല്‍ സ്ഥാപിതമായി.സമൂഹത്തിലെ താഴെക്കിടയില്‍പ്പെട്ട കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ സലേഷ്യന്‍ വൈദികരാല്‍ സ്ഥാപിതാമായി,നടത്തപ്പെടുന്ന ഈ ക്രിസ്ത്യന്‍ ന്യുനപക്ഷ വിദ്യാലയം തിരുവല്ലാ മലങ്കര കത്തോലിക്കാ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകം മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളൂം,യൂത്ത്സെന്‍ററകളുമുള്ള ഒരു സമൂഹമാണ് സലേഷ്യന്‍ സമൂഹം.യുവജനങ്ങളുടെ ഉന്നമനമാണ് ഈ സമൂഹത്തിന്റെ  ലക്ഷ്യം.കേരള വിദ്യാഭ്യാസവകുപ്പിന്റെ കീഴിലാണ് പുതുപ്പള്ളി  ഡോണ്‍ ബോസ്കോ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് .വിദ്യാഭ്യാസമാധ്യമം ഇംഗ്ലീഷാണ്.പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും -അതാണ് ഡോണ്‍ ബോസ്കോയുടെ പ്രമാണവാക്യം.പാഠ്യപ്രവര്‍ത്തനങ്ങളോടൊപ്പം പാഠ്യേതരപ്രവര്‍ത്തനങ്ങളും സ്കൂള്‍ നടത്തുന്നു.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/210884" എന്ന താളിൽനിന്ന് ശേഖരിച്ചത്