"എസ്.എം.എൽ.പി സ്കൂൾ കാളിയാർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എം.എൽ.പി സ്കൂൾ കാളിയാർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:55, 24 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
തുടങ്ങിയ പ്രവർത്തനങ്ങൾ വളരെ മനോഹരമായി തന്നെ നടന്നു വരുന്നു. ഓരോ വർഷവും വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് കുട്ടികൾക്കായി നൽകി വരുന്നത്. | തുടങ്ങിയ പ്രവർത്തനങ്ങൾ വളരെ മനോഹരമായി തന്നെ നടന്നു വരുന്നു. ഓരോ വർഷവും വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് കുട്ടികൾക്കായി നൽകി വരുന്നത്. | ||
'''<big>2023 2024 വർഷത്തെ പ്രവർത്തനങ്ങൾ</big>''' | |||
'''<big>ലോക പരിസ്ഥിതി ദിനം</big>''' | |||
'''ജൂൺ 5 ലോക പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾ പരിസരത്ത് വൃക്ഷത്തൈകളും ഔഷധസസ്യങ്ങളും പൂച്ചെടികളും പുതുതായി നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ദിന ക്വിസ് മത്സരം, സന്ദേശം, ഡ്രാമ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ കുട്ടികൾ നടത്തി ഒപ്പം മനോരമ നല്ലപാഠത്തിന്റെ " With a Friend "എന്ന പ്രോഗ്രാമിന്റെ ഭാഗമായി കുട്ടികൾ പരസ്പരം വിത്തുകൾ കൈമാറി. ഒപ്പം " സീറോ വേസ്റ്റ് ക്യാമ്പസ് "പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു.''' | |||
'''<big>വായനാദിനം</big>''' | |||
'''ഈ വർഷവും വായനാദിനത്തിൽ വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തിയത്. വായനദിന ക്വിസ് മത്സരം, വാർത്തവായന മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയും " പുസ്തക ചങ്ങാതി " എന്ന പേരിൽ ഒരു പദ്ധതി ആരംഭിക്കുകയും പുസ്തകങ്ങൾ സമാഹരിച്ച് ലൈബ്രറിയിൽ സൂക്ഷിക്കുകയും ചെയ്തു. ഓരോ ദിവസവും വൈകുന്നേരങ്ങളിൽ സ്കൂളിൽ പോകുവാൻ wait ചെയ്തിരിക്കുന്ന കുട്ടികൾ ഈ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുക്കുകയും വായിക്കുകയും ചെയ്യുന്നു. Class library യുടെ ഉദ്ഘാടനവും ഇന്നേ നടത്തി. ഇവ ഫലപ്രദമായി തന്നെ കുട്ടികൾ ഉപഗോഗിച്ചു വരുന്നു എന്ന് അധ്യാപകർ ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ഒപ്പം കഴിഞ്ഞവർഷം ആരംഭിച്ച " വായനമൂല "പദ്ധതി അക്ഷരക്കൂട് എന്ന പേരിൽ നവീകരിക്കുകയും പ്രവർത്തനം തുടർന്ന് വരികയും ചെയ്യുന്നു.''' | |||
'''<big>എന്റെ ചങ്കിന് എന്റെ പങ്ക്</big>''' | |||
'''ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ നല്ലപാഠം ക്ലബ് അംഗങ്ങളുടെയും കോഡിനേറ്റർമാരുടെയും നേതൃത്വത്തിൽ " എന്റെ ചങ്കിന് എന്റെ പങ്ക് " എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. എല്ലാ ചൊവ്വാഴ്ച ദിവസങ്ങളിലും ക്ലാസ്സുകളിലൂടെ ഒരു ബോക്സ് കൈമാറുകയും കുട്ടികൾ ഓരോരുത്തരും കൊണ്ടുവരുന്ന ചെറിയ തുക സമാഹരിക്കുകയും ചെയ്യുന്നു... ഈ തുക നമ്മുടെ സ്കൂളിലെ തന്നെ കുട്ടികൾക്ക് ആവശ്യസമയങ്ങൾ കൈമാറുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്..''' | |||
'''<big>നന്മപ്പെട്ടി ഉദ്ഘാടനം</big>''' | |||
'''നല്ല പാഠം ക്ലബ് അംഗങ്ങളുടെയും ഗിൽറ്റ ടീച്ചറിന്റെയും മഞ്ജു ടീച്ചറിന്റെയും നേതൃത്വത്തിൽ നന്മപെട്ടി ഉദ്ഘാടനം നിർവഹിച്ചു. ക്ലാസിലും സ്കൂൾ പരിസരത്തും കളഞ്ഞുകിട്ടുന്ന പഠനോപകരണങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി ആരംഭിച്ചത്. പദ്ധതി ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ഷിബിമോൾ ജോസഫ് നിർവഹിച്ചു.''' | |||
'''<big>Pen Drop Box</big>''' | |||
'''എവിടെ മഷി തീർന്ന പേനകൾ വലിച്ചെറിഞ്ഞു പ്രകൃതിക്ക് ദോഷമാകാതിരിക്കാൻ സ്കൂളിൽ ഒരു ബോക്സ് സ്ഥാപിക്കുകയും പേനകൾ ശേഖരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ " Pen Drop Box " പദ്ധതി ആരംഭിച്ചു. കുട്ടികൾ തങ്ങൾക്ക് ലഭിക്കുന്ന മഷി തീർന്ന പേനകൾ ഈ ബോക്സിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. ഈ പദ്ധതിയുടെ ഉദ്ഘാടനം HM ഷിബി ടീച്ചർ നിർവഹിച്ചു.''' |