"ഗവൺമെന്റ് എച്ച്. ഡബ്ള്യു. എൽ. പി. എസ്സ് കുന്നത്തുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. ഡബ്ള്യു. എൽ. പി. എസ്സ് കുന്നത്തുകാൽ (മൂലരൂപം കാണുക)
23:09, 23 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 33: | വരി 33: | ||
== ചരിത്രം == | == ചരിത്രം == | ||
കുന്നത്തുകാൽ പഞ്ചായത്തിലെ ഏക സർക്കാർ എൽ പി സ്കൂൾ ആണ് കുന്നത്തുകാൽ ഗവൺമെൻറ് എച്ച് ഡബ്ല്യു എൽ പി സ്കൂൾ കൈതോട്ടുകോണം സ്കൂൾ എന്നാണ് ഈ സ്കൂൾ അറിയപ്പെടുന്നത്. പ്രദേശവാസിയായിരുന്ന ശ്രീ എ സുകുമാരൻ 1956ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്.നിലമാംമൂട് എന്ന സ്ഥലത്തെ ഒരു കടമുറിയിലാണ് ഈ സ്കൂളിൻ്റെ പ്രവർത്തനം ആരംഭിച്ചത്. നിലവിൽ സ്കൂൾ സ്ഥിതി ചെയ്യുന്ന 50 സെൻറ് സ്ഥലത്തിൽ ഉൾപ്പെട്ട 15 സെൻറ് സ്ഥലം സ്കൂൾ സ്ഥാപകനായ ശ്രീ എ സുകുമാരൻ സംഭാവനയായി നൽകിയിട്ടുള്ളതാണ്. 1962 വരെ ഹരിജൻ വെൽഫയർ ബോർഡിന് കീഴിലും അതിനുശേഷം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലും വിദ്യാലയം പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രധാനധ്യാപകൻ നെയ്യാറ്റിൻകര സ്വദേശിയായ ശ്രീ സുകുമാരൻ നായരും,ആദ്യത്തെ വിദ്യാർത്ഥി ശ്രീ.എ. ഗിൽബർട്ടുമാണ്. | |||
== ഭൗതിക സൗകര്യങ്ങൾ == | == ഭൗതിക സൗകര്യങ്ങൾ == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
=== ബാൻ്റ് ട്രൂപ്പ് === | |||
=== പച്ചക്കറി കൃഷി === | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
ശ്രീ തങ്കസ്വാമി | |||
എൻ കൃഷ്ണപിള്ള | |||
ശ്രീ മുരുകേശൻ ആശാരി | |||
ശ്രീമതി അൽഫോൻസ | |||
ശ്രീമതി വസന്തകുമാരി | |||
ശ്രീ. ജ്ഞാനാഭരണം | |||
ശ്രീമതി.ഗീത | |||
ശ്രീമതി.ജസീന്ത | |||
ശ്രീമതി.കമലാബായ് | |||
ശ്രീ. രത്നരാജ് | |||
ശ്രീ.സുരേഷ്കുമാർ | |||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == |