"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
22:10, 23 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരിസ്മാർട്ട് ഐടി സ്കൂൾ പ്രഖ്യാപനവും മികവ് ഉത്സവവും
(ദേശീയ വിരവിമുക്ത ദിനം ചെറുപുഴ പഞ്ചായത്ത്തല ഉദ്ഘാടനം) |
(സ്മാർട്ട് ഐടി സ്കൂൾ പ്രഖ്യാപനവും മികവ് ഉത്സവവും) |
||
വരി 1: | വരി 1: | ||
== സ്മാർട്ട് ഐടി സ്കൂൾ പ്രഖ്യാപനവും മികവ് ഉത്സവവും == | |||
23/02/2024 | |||
ചെറുപുഴ : ചെറുപുഴ ജെ.എം. യുപി സ്കൂളിൽ സ്മാർട്ട് ഐടി സ്കൂൾ പ്രഖ്യാപനം പയ്യന്നൂർ എംഎൽഎ ടി. ഐ.മധുസൂദനൻ നടത്തി. സ്കൂൾ പിടിഎ രക്ഷിതാക്കളുടെ സഹകരണത്തോടെ എല്ലാ ക്ലാസ് റൂമിലും പ്രൊജക്ടർ ഘടിപ്പിച്ചുകൊണ്ട് പഠനം ആകർഷകമാക്കുന്നതിന് വേണ്ടി നടത്തിയ പരിപാടിയാണ് സ്മാർട്ട് ഐടി സ്കൂൾ. പിടിഎ രക്ഷിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ എല്ലാ ക്ലാസ് റൂമിലും ഐടി സാങ്കേതികവിദ്യ നടപ്പിലാക്കി . പദ്ധതിയുടെ പ്രഖ്യാപനം എംഎൽഎ നടത്തി. ഈ വർഷത്തെ കുട്ടികളുടെ മികച്ച പ്രവർത്തനങ്ങൾ കോർത്തിണക്കിയുള്ള മികവ് ഉത്സവവും നടത്തി. ത്രിഭാഷാ പദ്ധതി പ്രകാരം കുട്ടികളുടെ രചനകൾ ചേർത്ത് പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമ്മിച്ച ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ നടത്തി. ചടങ്ങിൽ ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എഫ്. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ എംഎൽഎ, ടി.ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു.ഹിന്ദി മാഗസിൻ പ്രകാശനം സ്കൂൾ മാനേജർ കെ. കുഞ്ഞികൃഷ്ണൻ നായർ നിർവ്വഹിച്ചു. ചെറുപുഴ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം. ബാലകൃഷ്ണൻ, സീനിയർ അസിസ്റ്റൻ്റ് കെ. സത്യവതി, പി.ടി.എ. പ്രസിഡണ്ട് ടി.വി. രമേശ് ബാബു, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീന രഞ്ജിത്ത് , പയ്യന്നൂർ ബി.ആർ.സി. ട്രെയിനർ കെ.സി. ശരണ്യ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. പ്രധാനാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു. | |||
[[പ്രമാണം:13951 smart IT School 2.jpg|ഇടത്ത്|ചട്ടരഹിതം|227x227ബിന്ദു]] | |||
[[പ്രമാണം:13951 smart IT School 3.jpg|വലത്ത്|ചട്ടരഹിതം|206x206ബിന്ദു]] | |||
[[പ്രമാണം:13951 smart IT School 1.jpg|നടുവിൽ|ചട്ടരഹിതം|227x227ബിന്ദു]] | |||
== ദേശീയ വിരവിമുക്ത ദിനം ചെറുപുഴ പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി. == | == ദേശീയ വിരവിമുക്ത ദിനം ചെറുപുഴ പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി. == | ||
08/02/2024 | 08/02/2024 |