"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ഹൈടെക് വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ഹൈടെക് വിദ്യാലയം (മൂലരൂപം കാണുക)
21:50, 23 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
Scghs44013 (സംവാദം | സംഭാവനകൾ) ('ഗവൺമെന്റിന്റെ ഹൈടെക് സ്കൂൾ പദ്ധതിയിൽ നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ് ഹൈടെക്കിലേക്ക് മാറുകയുണ്ടായി എല്ലാ ക്ലാസ് മുറികളിലും ഹൈടെക് തലത്തിലേക്ക് മാറ്റപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Scghs44013 (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
ഗവൺമെന്റിന്റെ ഹൈടെക് സ്കൂൾ പദ്ധതിയിൽ നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ് ഹൈടെക്കിലേക്ക് മാറുകയുണ്ടായി എല്ലാ ക്ലാസ് മുറികളിലും ഹൈടെക് തലത്തിലേക്ക് മാറ്റപ്പെട്ടു. ക്ലാസുകളിൽ ഓരോ പ്രോജക്ട് ലാപ്ടോപ്പ് ഇന്റർനെറ്റ് കണക്ഷൻ എന്നിവ കൈറ്റ് ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പുസ്തകത്തിന് പുറമേ ദൃശ്യാവിഷ്കാരത്തിലൂടെയും സ്റ്റഡി മെറ്റീരിയൽസിലൂടെയും വിഷയങ്ങളെ ആഴത്തിൽ മനസ്സിലാക്കി പഠിപ്പിക്കുവാനും ഇത് ഉപകാരപ്രദമാകുന്നു എല്ലാ വിഷയങ്ങളുടെയും | ഗവൺമെന്റിന്റെ ഹൈടെക് സ്കൂൾ പദ്ധതിയിൽ നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ് ഹൈടെക്കിലേക്ക് മാറുകയുണ്ടായി എല്ലാ ക്ലാസ് മുറികളിലും ഹൈടെക് തലത്തിലേക്ക് മാറ്റപ്പെട്ടു. ക്ലാസുകളിൽ ഓരോ പ്രോജക്ട് ലാപ്ടോപ്പ് ഇന്റർനെറ്റ് കണക്ഷൻ എന്നിവ കൈറ്റ് ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പുസ്തകത്തിന് പുറമേ ദൃശ്യാവിഷ്കാരത്തിലൂടെയും സ്റ്റഡി മെറ്റീരിയൽസിലൂടെയും വിഷയങ്ങളെ ആഴത്തിൽ മനസ്സിലാക്കി പഠിപ്പിക്കുവാനും ഇത് ഉപകാരപ്രദമാകുന്നു എല്ലാ വിഷയങ്ങളുടെയും ദൃശ്യ ആവിഷ്കാരത്തിന് സഹായമാകുന്ന ഡിജിറ്റൽ ഉള്ളടക്കങ്ങൾ എല്ലാ കുട്ടികൾക്കും ഉറപ്പാക്കുന്ന സമഗ്ര മുതലുള്ള സംവിധാനങ്ങൾ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ഭാഗമായി എല്ലാ സ്കൂളുകളിലേക്കും വ്യാപിച്ചു അതിനനുസരിച്ചുള്ള അധ്യാപക പരിശീലനങ്ങൾ അധ്യാപകർക്ക് ലഭിക്കുകയുണ്ടായി. |