"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ (മൂലരൂപം കാണുക)
14:51, 23 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
== '''ഡോക്ടർ. വിനീത ശശീധരൻ''' == | == '''ഡോക്ടർ. വിനീത ശശീധരൻ''' == | ||
പാട്ടും, ഡോക്ടർ ഉദ്യോഗവും, പിന്നെ മൗണ്ട് കാർമലിനെയും എനിക്ക് മറക്കാൻ പറ്റില്ല. അദ്ധ്യാപകരുടെ ശ്രദ്ധ അതിപ്രശംസനീയമാണ് . അതുകൊണ്ട് തന്നെ ആണ് അറിയപ്പെടുന്ന പാട്ടുകാരിയായും നല്ല ഒരു ഡോക്ടറായും എനിക്ക് സേവനം ചെയ്യാൻ സാധിക്കുന്നത് . | പാട്ടും, ഡോക്ടർ ഉദ്യോഗവും, പിന്നെ മൗണ്ട് കാർമലിനെയും എനിക്ക് മറക്കാൻ പറ്റില്ല. അദ്ധ്യാപകരുടെ ശ്രദ്ധ അതിപ്രശംസനീയമാണ് . അതുകൊണ്ട് തന്നെ ആണ് അറിയപ്പെടുന്ന പാട്ടുകാരിയായും നല്ല ഒരു ഡോക്ടറായും എനിക്ക് സേവനം ചെയ്യാൻ സാധിക്കുന്നത് . | ||
== '''ഐശ്വര്യ രാജീവ്''' == | |||
മൗണ്ട് കാർമൽ സ്കൂളിലെ സംഘനൃത്തം കണ്ട് താല്പര്യം തോന്നിയാണ് ഞാൻ ഈ സ്കൂളിൽ ചേർന്നത് . കുട്ടികളുടെ കഴിവും അദ്ധ്യാപകരുടെ മേൽനോട്ടവും എന്നെ അത്ഭുതപ്പെടുത്തി .നൃത്തത്തോട് താല്പര്യം ഉള്ള എനിക്ക് മൗണ്ട് കാർമ്മൽ സ്കൂൾ അങ്ങനെ എന്റെ സ്വന്തം വീടായി. എന്നിലുള്ള സർവ്വകലയും അവർ തിരിച്ചറിഞ്ഞു . ഇന്ന് ഞാനൊരു നൃത്ത വിദ്യാലയത്തിന്റെ ഉടമയായെങ്കിൽ അതിന് കാരണം മൗണ്ട് കാർമൽ സ്കൂളാണ് . |