"ഗവൺമെന്റ് യു പി എസ്സ് പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു പി എസ്സ് പള്ളം (മൂലരൂപം കാണുക)
14:00, 23 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2024→അദ്ധ്യാപകർ
Gupspallom (സംവാദം | സംഭാവനകൾ) (.) |
Gupspallom (സംവാദം | സംഭാവനകൾ) |
||
വരി 148: | വരി 148: | ||
== അദ്ധ്യാപകർ == | == അദ്ധ്യാപകർ == | ||
2022 ജൂൺ മാസം മുതൽ ശ്രീ.ശ്രീജിത്ത് എ.കൃഷ്ണൻ പള്ളം ഗവ.യു.പി.സ്‌കൂളിൽ പ്രഥമാദ്ധ്യാപകനായിരുന്നു .അദ്ദേഹം സ്ഥലം മാറി പോയ ഒഴിവിലേക്ക് പ്രധാന അധ്യാപിക ആയി ശ്രീമതി .ടി പി ശോഭന സ്ഥാനമേറ്റു. ഹെഡ്മിസ്ട്രസ് ഉൾപ്പെടെ എട്ട് അദ്ധ്യാപകരും ഒരു അനധ്യാപികയും ആണ് ഇപ്പോൾ ഇവിടെ സേവനമനുഷ്ഠിക്കുന്നത്. ശ്രീമതിമാർ. സുനിത എം ചെല്ലപ്പൻ , ഷൈനി സി കെ,ജിഷ മെറിൻ എബ്രഹാം , ഷമീറ എ . എന്നിവർ എൽപി വിഭാഗത്തിലും രമ്യ ബാഹുലേയൻ, ശാരിക എസ് ,ശർമ്മ എന്നിവർ യു.പി.വിഭാഗത്തിലും സജിനി ബി.ജെ. ഹിന്ദി അദ്ധ്യാപികയായും ഈ വിദ്യാലയത്തിലെ സേവനം സ്തുത്യർഹമായി ചെയ്തുവരുന്നു. | |||
== സ്കൂൾചിത്ര ഗ്യാലറി == | == സ്കൂൾചിത്ര ഗ്യാലറി == |