Jump to content
സഹായം


"ജി.എൽ.പി.സ്കൂൾ തിരൂരങ്ങാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ഇംഗ്ലീഷിനോടും മലയാളത്തിനോടും മുഖം തിരിച്ചു നിന്ന ഒരു സമൂഹത്തെ പ്രത്യേകിച്ചും പെൺകുട്ടികളെ ലക്ഷ്യമാക്കിയാണ് 1907 ൽ തിരുരങ്ങാടി എലിമെന്ററി സ്കൂൾ സ്ഥാപിച്ചത്.ഈ വിദ്യാലയം  പെണ്ണ് സ്കൂൾ    എന്ന പേരിലാണ് അന്ന് അറിയപ്പെട്ടിരുന്നത്.1940 ൽ തിരുരങ്ങാടി ബോർഡ് മാപ്പിള ഹയർ എലിമെന്ററി സ്കൂൾ ആയി ഉയർത്തപ്പെട്ടു.1961 ൽ തിരുരങ്ങാടി ഗവ.ഹൈസ്കൂൾ  ,തിരുരങ്ങാടി ഗവ. എൽ പി. സ്കൂൾ എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു.
610

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2107720" എന്ന താളിൽനിന്ന് ശേഖരിച്ചത്