Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സി എം എസ്എൽപിഎസ് പൊൻകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60: വരി 60:
}}
}}


കോട്ടയം ജില്ലയുടെകിഴക്ക് ഭാഗത്ത് ചിറക്കടവ് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനമാണ് പൊൻകുന്നം സിഎംസ് എൽ  പി സ്‌കൂൾ.
കോട്ടയം ജില്ലയുടെകിഴക്ക് ഭാഗത്ത് ചിറക്കടവ് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനമാണ് പൊൻകുന്നം സി .എം. എസ് .എൽ  .പി സ്‌കൂൾ.


== ചരിത്രം ==
== ചരിത്രം ==
1885 കാലഘട്ടത്തിൽ പൊൻകുന്നം പ്രദേശത്തു കടന്നുവന്ന സി .എം .എസ് മിഷനറിമാരാൽ സ്ഥാപിതമായ ഒരു വിദ്യാലയമാണ് പൊൻകുന്നം സി.എം.സ് .എൽ .പി സ്‌കൂൾ .അന്നത്തെ ബിഷപ്പ് ആയിരുന്ന ഹോഡ്‌ജസ് തിരുമേനി ഇവിടെ ഒരു പ്രാഥമിക വിദ്യാഭ്യാസസ്ഥാപനത്തിന് തുടക്കം കുറിച്ചു .അന്ന് ചാണകം മെഴുകി ഓലമേഞ്ഞു തുടക്കമിട്ട സ്‌കൂളിന് 1915 ൽ സർക്കാർ അംഗീകാരം ലഭിച്ചു .ശ്രീ .വട്ടപ്പാറ ജോൺ ആശാൻ ,ശ്രീ .നാണു ആശാൻ എന്നിവർ ആദ്യകാലത്തു വിദ്യാലയത്തിന് നേതൃത്വം നൽകിയ പ്രഗത്ഭരായ അധ്യാപകർ ആയിരുന്നു.അങ്ങനെ പൊൻകുന്നം പ്രദേശത്തെ ആദ്യ വിദ്യാഭ്യാസസ്ഥാപനം ആയി ഇത് മാറി.  
1885 കാലഘട്ടത്തിൽ പൊൻകുന്നം പ്രദേശത്തു കടന്നുവന്ന സി .എം .എസ് മിഷനറിമാരാൽ സ്ഥാപിതമായ ഒരു വിദ്യാലയമാണ് പൊൻകുന്നം സി.എം. .'എസ് എൽ .പി സ്‌കൂൾ .അന്നത്തെ ബിഷപ്പ് ആയിരുന്ന ഹോഡ്‌ജസ് തിരുമേനി ഇവിടെ ഒരു പ്രാഥമിക വിദ്യാഭ്യാസസ്ഥാപനത്തിന് തുടക്കം കുറിച്ചു .അന്ന് ചാണകം മെഴുകി ഓലമേഞ്ഞു തുടക്കമിട്ട സ്‌കൂളിന് 1915 ൽ സർക്കാർ അംഗീകാരം ലഭിച്ചു .ശ്രീ .വട്ടപ്പാറ ജോൺ ആശാൻ ,ശ്രീ .നാണു ആശാൻ എന്നിവർ ആദ്യകാലത്തു വിദ്യാലയത്തിന് നേതൃത്വം നൽകിയ പ്രഗത്ഭരായ അധ്യാപകർ ആയിരുന്നു.അങ്ങനെ പൊൻകുന്നം പ്രദേശത്തെ ആദ്യ വിദ്യാഭ്യാസസ്ഥാപനം ആയി ഇത് മാറി.  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
---- അയിരത്തിലധികം പുസ്തകങ്ങൾ ഉള്ള മനോഹരമായ ഒരു ലൈബ്രറി സ്‌കൂളിൽ ഉണ്ട് .
---- ആയിരത്തിലധികം പുസ്തകങ്ങൾ ഉള്ള മനോഹരമായ ഒരു ലൈബ്രറി സ്‌കൂളിൽ ഉണ്ട് .


===വായനാ മുറി===
===വായനാ മുറി===
വരി 91: വരി 91:
====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപികയായ ലിൻസു മോൾ സണ്ണിയുടെ ചുമതലയിൽ (daily wage)10  കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപികയായ ലിൻസു മോൾ സണ്ണിയുടെ ചുമതലയിൽ (daily wage)10  കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====ഗണിതശാസ്ത്രക്ലബ് -അധ്യാപകനായ ജോൺസൺ.പി ചാക്കോയുടെ നേതൃത്വത്തിൽ 10 ====
====ഗണിതശാസ്ത്രക്ലബ് -അധ്യാപികയായ നീതു തെരേസ്സ ജെയിംസ് ന്റെ  നേതൃത്വത്തിൽ 10 ====
കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  


സാമൂഹ്യശാസ്ത്രക്ലബ്  
സാമൂഹ്യശാസ്ത്രക്ലബ്  


അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ സിബി പി തോമസ് ,ലിൻസുമോൾ സണ്ണി  എന്നിവരുടെ നേതൃത്വത്തിൽ  എന്നിവരുടെ മേൽനേട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകനായ ശ്രീ.ജോൺസൺ.പി.ചാക്കോയുടെ  മേൽനേട്ടത്തിൽ 15  കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപികയായ  ഷേർലി ജെ യുടെ  മേൽനേട്ടത്തിൽ 15  കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
===സ്മാർട്ട് എനർജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ===
---- എന്നിവരുടെ മേൽനേട്ടത്തിൽ --
അധ്യാപികയായ  ഷേർലി ജെ യുടെ നേതൃത്വത്തിൽ 


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*-----
==മലയാളമനോരമ കോട്ടയം ജില്ലാ നല്ല പാഠം പ്രവർത്തനങ്ങൾക്ക്  എൽ പി  വിഭാഗം ഫുൾ എ+ അവാർഡ് ലഭിച്ചു .==
*-----
 
== മധ്യകേരളാ മഹായിടവക 2023 ഗ്രീൻ 3 സ്റ്റാർ അവാർഡ് ലഭിച്ചു ==


==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
#മിറിയം.എം ജോസ് (ഹെഡ്മിസ്ട്രസ്സ് )
#സിബി പി തോമസ് (ഹെഡ്മിസ്ട്രസ്സ് )
#ജോൺസൺ.പി.ചാക്കോ (എൽ.പി.എസ്.ടി )
#ഷേർലി ജെ (എൽ.പി.എസ്.ടി )
#ലിൻസുമോൾ സണ്ണി (daily wage)
#ലിൻസുമോൾ സണ്ണി (daily wage)
#നീതു തെരേസ്സ ജെയിംസ് (daily wage)


==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
* 2005-2013   ശ്രീമതി.എൽസിക്കുട്ടി കുര്യൻ  
* 2005-2013 --ശ്രീമതി.എൽസിക്കുട്ടി കുര്യൻ
* 2013-2016 --ശ്രീമതി.ഷാജമ്മ.ജേക്കബ്.
* 2013-2016 --ശ്രീമതി.ഷാജമ്മ.ജേക്കബ്.
*  
* 2016-2022--മിറിയം എം ജോസ്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2107709" എന്ന താളിൽനിന്ന് ശേഖരിച്ചത്