"കൊല്ലം ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024/അനുഭവക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൊല്ലം ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024/അനുഭവക്കുറിപ്പുകൾ (മൂലരൂപം കാണുക)
11:19, 23 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
== ആദിദേവ് ജി == | == ആദിദേവ് ജി == | ||
എന്റെ പേര് ആദിദേവ് ജി, തേവന്നൂർ ഗവ. എച്ച് എസ് എസിൽ പഠിക്കുന്നു. ഞാൻ ക്യാമ്പിൽ വന്നപ്പോൾ എനിക്ക് ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു, പക്ഷേ അത് ഞാൻ വിചാരിക്കുന്നതിലും മികച്ചതായിരുന്നു. ഈ ക്യാമ്പിൽ ഞങ്ങൾ ഇതുവരെ | എന്റെ പേര് ആദിദേവ് ജി, തേവന്നൂർ ഗവ. എച്ച് എസ് എസിൽ പഠിക്കുന്നു. ഞാൻ ക്യാമ്പിൽ വന്നപ്പോൾ എനിക്ക് ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു, പക്ഷേ അത് ഞാൻ വിചാരിക്കുന്നതിലും മികച്ചതായിരുന്നു. ഈ ക്യാമ്പിൽ ഞങ്ങൾ ഇതുവരെ കാണാത്ത അധ്യാപകരും ഞങ്ങളോട് വളരെ അടുപ്പമുള്ളവരായിരുന്നു, മാതാപിതാക്കളില്ലാതെ ഞങ്ങളെ ഒറ്റയ്ക്ക് നേരിടാൻ ഞങ്ങളെ പ്രേരിപ്പിച്ചു. ക്ലാസ്സിൽ ഞാൻ ആനിമേഷനെ കുറിച്ച് ധാരാളം കാര്യങ്ങൾ പഠിക്കുന്നു, ബ്ലെൻഡറുമായുള്ള ആദ്യ അനുഭവമായിരുന്നു അത് പഠിക്കാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു, പക്ഷേ ഞങ്ങളുടെ ഇൻസ്ട്രക്ടർമാർ വളരെയധികം സഹായിച്ചു. ക്യാമ്പ് ഫയറിൽ എല്ലാ ആനിമേഷൻ, പ്രോഗ്രാമിംഗ് ഗ്രൂപ്പുകളും ഒത്തുചേരുകയും ഞങ്ങളുടെ ഇൻസ്ട്രക്ടർമാരായ അധ്യാപകർക്കൊപ്പം ഒരുപാട് ആസ്വദിക്കുകയും ചെയ്തു, അതിൽ ഞങ്ങളുടെ എല്ലാ അധ്യാപകരും ഞങ്ങളോടൊപ്പം ഭാഗമാകുകയും ഒരുമിച്ച് ആസ്വദിക്കുകയും ചെയ്തു. എന്നെ പ്രോത്സാഹിപ്പിച്ചതിന് എന്റെ ഹെഡ് മാസ്റ്റർ, ക്ലാസ് ടീച്ചർ, ഐടി ടീച്ചർ എന്നിവർക്ക് നന്ദി, ഈ ക്യാമ്പിൽ പങ്കെടുക്കാൻ ഞങ്ങളെല്ലാവരും അനുഗ്രഹിക്കപ്പെട്ടവരാണെന്ന് ഞാൻ കരുതുന്നു. കൂടാതെ എനിക്ക് കുറച്ച് പുതിയ സുഹൃത്തുക്കളെ ലഭിച്ചു, ഞങ്ങൾ എല്ലാവരും ഇടവേളകളിലും ഒഴിവു സമയങ്ങളിലും ഒരുമിച്ച് ചിലവഴിച്ചു. ക്യാമ്പിൽ എനിക്ക് ഇനി വളരെക്കാലമായി ഓർത്തിരിക്കാൻ അത്തരമൊരു ഓർമ്മ ലഭിച്ചു. നന്ദി | ||
== ഗൗരി രാജ് == | == ഗൗരി രാജ് == | ||
വരി 12: | വരി 12: | ||
== ഭാർഗവി ആർ. എം == | == ഭാർഗവി ആർ. എം == | ||
എന്റെ പേര് ഭാർഗവി ആർ. എം, ഗവ : ഹയർ സെക്കന്ററി സ്കൂൾ എരൂരിൽ പഠിക്കുന്നു. 17&18 തീയതികളിൽ അഞ്ചൽ വെസ്റ്റ് സ്കൂളിൽ നടന്ന ദ്വിദിന സഹവാസക്യാമ്പിൽ പങ്കെടുത്തതിൽ എനിക്ക് ഏറെ അനുഭവങ്ങളും സുഹൃത്തുക്കളും ലഭിച്ചു.രണ്ടു ദിവസങ്ങൾക്കിടയിൽ ഇതിന് മുമ്പ് പരിചയമില്ലാത്ത പലരോടും ഒരു തടസവുമില്ലാതെ ഇടപഴകാൻ ഈ ക്യാമ്പ് അവസരമൊരുക്കി തന്നു. ക്യാമ്പിന്റെ ഓരോ സെഷനും വളരെയേറെ രസകരമായിരുന്നു. ക്യാമ്പിന് മുന്നോടിയായി നടന്ന മീറ്റിംഗിൽ പറഞ്ഞ പോലെതന്നെ ഫുഡ് കഴിക്കാനായാലും ബ്രേക്കിനായാലും ഞങ്ങളെ ക്ലാസ്സ് റൂമിൽ നിന്നും പുറത്തിറക്കാൻ സാർമാർ വളരെ കഷ്ടപ്പെട്ടു. ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത ഇനി കാണുമോ എന്നറിയാത്ത പലരെയും പരിചയപ്പെടാനും പലരോടും സംവദിക്കാനും ഈ ക്യാമ്പിലൂടെ കഴിഞ്ഞു. | എന്റെ പേര് ഭാർഗവി ആർ. എം, ഗവ: ഹയർ സെക്കന്ററി സ്കൂൾ എരൂരിൽ പഠിക്കുന്നു. 17&18 തീയതികളിൽ അഞ്ചൽ വെസ്റ്റ് സ്കൂളിൽ നടന്ന ദ്വിദിന സഹവാസക്യാമ്പിൽ പങ്കെടുത്തതിൽ എനിക്ക് ഏറെ അനുഭവങ്ങളും സുഹൃത്തുക്കളും ലഭിച്ചു.രണ്ടു ദിവസങ്ങൾക്കിടയിൽ ഇതിന് മുമ്പ് പരിചയമില്ലാത്ത പലരോടും ഒരു തടസവുമില്ലാതെ ഇടപഴകാൻ ഈ ക്യാമ്പ് അവസരമൊരുക്കി തന്നു. ക്യാമ്പിന്റെ ഓരോ സെഷനും വളരെയേറെ രസകരമായിരുന്നു. ക്യാമ്പിന് മുന്നോടിയായി നടന്ന മീറ്റിംഗിൽ പറഞ്ഞ പോലെതന്നെ ഫുഡ് കഴിക്കാനായാലും ബ്രേക്കിനായാലും ഞങ്ങളെ ക്ലാസ്സ് റൂമിൽ നിന്നും പുറത്തിറക്കാൻ സാർമാർ വളരെ കഷ്ടപ്പെട്ടു. ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത ഇനി കാണുമോ എന്നറിയാത്ത പലരെയും പരിചയപ്പെടാനും പലരോടും സംവദിക്കാനും ഈ ക്യാമ്പിലൂടെ കഴിഞ്ഞു. | ||
തുടക്കത്തിലെ കോൺഫറൻസ് മുതൽ സേഷനുകൾ ഫുഡ് രാത്രിയിലെ കൾചറൽ പ്രോഗ്രാം, ക്യാമ്പഫയർ എല്ലാം തുടക്കം മുതൽ ഒടുക്കം വരെയും ബോറടിപ്പിക്കാത്ത ക്യാമ്പയിരുന്നു.ഈ ക്യാമ്പിൽ എനിക്കും ഒരു പങ്കാളിയാകുവാൻ ഒരവസരം ലഭിച്ചതിൽ വളരെ സന്തോഷം. ഈ ക്യാമ്പിൽ ഞങ്ങളോട് നിന്ന എല്ലാ അധ്യാപകർക്കും അതുപോലെതന്നെ ഈ ക്യാമ്പിൽ എന്നോട് നിന്ന എന്റെ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും നന്ദി | തുടക്കത്തിലെ കോൺഫറൻസ് മുതൽ സേഷനുകൾ ഫുഡ് രാത്രിയിലെ കൾചറൽ പ്രോഗ്രാം, ക്യാമ്പഫയർ എല്ലാം തുടക്കം മുതൽ ഒടുക്കം വരെയും ബോറടിപ്പിക്കാത്ത ക്യാമ്പയിരുന്നു.ഈ ക്യാമ്പിൽ എനിക്കും ഒരു പങ്കാളിയാകുവാൻ ഒരവസരം ലഭിച്ചതിൽ വളരെ സന്തോഷം. ഈ ക്യാമ്പിൽ ഞങ്ങളോട് നിന്ന എല്ലാ അധ്യാപകർക്കും അതുപോലെതന്നെ ഈ ക്യാമ്പിൽ എന്നോട് നിന്ന എന്റെ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും നന്ദി |