"ഹോളി ഫാമിലി എൽ. പി. എസ് മുക്കാട്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഫാമിലി എൽ. പി. എസ് മുക്കാട് (മൂലരൂപം കാണുക)
10:59, 23 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2024→ചരിത്രം
No edit summary |
|||
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം: ശക്തികുളങ്ങര പഞ്ചായത്തിന്റെ ആസ്ഥാനമായ കാവനാട് ജംഗ്ഷനിൽ നിന്നും രണ്ടര കിലോമീറ്റർ വടക്കുമാറി അഷ്ടമുടി കായലിന്റെ തീരത്തായി കൊല്ലം കോർപ്പറേഷനിലെ മൂന്നാം വാർഡിൽ മുക്കാട് ഹോളി ഫാമിലി എൽപി സ്കൂൾ സ്ഥിതി ചെയ്യുന്നു. 1979 ജൂൺ 3 നാണ് ഈ സ്കൂൾ സ്ഥാപിതമായത്. ആദ്യകാലത്ത് ഇവിടെയുള്ളവർ ബഹുദൂരം നടന്നാണ് വിദ്യാഭ്യാസത്തിനായി അരവിള, ശക്തികുളങ്ങര എന്നിവിടങ്ങളിലെ സ്കൂളുകളിൽ പോയിരുന്നത്. മുക്കാട് ഇടവകയ്ക്ക് സ്വന്തമായി ഒരു സ്കൂൾ എന്ന ആശയം അന്നത്തെ ഇടവക വികാരിയായിരുന്ന റവ. ഫാദർ കാസ്മീർ തോമസാണ് ഇടവക മക്കളിൽ ഉദിപ്പിച്ചത്.അച്ഛന്റെ നേതൃത്വത്തിൽ ഇടവകയിലെ മത്സ്യത്തൊഴിലാളികൾ ശനിയാഴ്ചകളിൽ കൂട്ടമായി പണിയെടുക്കുകയും അതിന്റെ വരുമാനം നീക്കിവെച്ച് എല്ലാവരുടെയും സഹകരണത്തോടെ സ്കൂൾ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. ഈ സ്കൂളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥികളും സമീപത്തുള്ള തുരുത്തുകളിലെയും പരിസരപ്രദേശത്തെയും മത്സ്യ തൊഴിലാളികളുടെ മക്കളാണ്. ഒന്നു മുതൽ നാലാം ക്ലാസ് വരെയും പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിക്കുന്നു. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഇടവക വികാരിയുടെയും രക്ഷകർത്താക്കളുടെയും പൂർണപിന്തുണ ലഭിക്കുന്നുണ്ട്. 45 വർഷം കൊണ്ട് മികവുറ്റ വിദ്യാർത്ഥികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ മുക്കാട് ഹോളി ഫാമിലി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. == | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |