"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:16, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 10: | വരി 10: | ||
[[പ്രമാണം:WhatsApp Image 2024-02-22 at 7.56.14 PM.jpg|നടുവിൽ|ചട്ടരഹിതം|2024 ലെ പ്രവർത്തനങ്ങൾ]] | [[പ്രമാണം:WhatsApp Image 2024-02-22 at 7.56.14 PM.jpg|നടുവിൽ|ചട്ടരഹിതം|2024 ലെ പ്രവർത്തനങ്ങൾ]] | ||
== <big>സ്വയം പ്രതിരോധം പെൺകുട്ടികൾക്ക്</big> == | == <big>സ്വയം പ്രതിരോധം പെൺകുട്ടികൾക്ക്</big> == | ||
നെയ്യാറ്റിൻകര BRC യുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി സ്വയം പ്രതിരോധത്തിനായി സൗജന്യ കരാട്ടേ പരിശീലന പരിപാടി 02/03/2022 വൈകുന്നേരം 3 മണിക്ക് നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർമാൻ ശ്രീ. രാജ് മോഹൻ ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ നെയ്യാറ്റിൻകര നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. സാദത്ത് അദ്യക്ഷനായിരുന്നു. BRC പ്രതിനിധി ശ്രീമതി. അജിത, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ആനി ഹെലൻ എന്നിവർ ഈ യോഗത്തിൽ പങ്കെടുത്തു. പെൺകുട്ടികളെ സ്വയം പ്രതിരോധപ്രവർത്തനങ്ങൾക്ക് സജ്ജരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കരാട്ടേ മാസ്റ്റർ ശ്രീമതി. ഷാഹിനയാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. | നെയ്യാറ്റിൻകര BRC യുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി സ്വയം പ്രതിരോധത്തിനായി സൗജന്യ കരാട്ടേ പരിശീലന പരിപാടി 02/03/2022 വൈകുന്നേരം 3 മണിക്ക് നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർമാൻ ശ്രീ. രാജ് മോഹൻ ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ നെയ്യാറ്റിൻകര നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. സാദത്ത് അദ്യക്ഷനായിരുന്നു. BRC പ്രതിനിധി ശ്രീമതി. അജിത, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ആനി ഹെലൻ എന്നിവർ ഈ യോഗത്തിൽ പങ്കെടുത്തു. പെൺകുട്ടികളെ സ്വയം പ്രതിരോധപ്രവർത്തനങ്ങൾക്ക് സജ്ജരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കരാട്ടേ മാസ്റ്റർ ശ്രീമതി. ഷാഹിനയാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. |