"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം (മൂലരൂപം കാണുക)
15:39, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി→വഴികാട്ടി
വരി 100: | വരി 100: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കഠിനംകുളം മഹാദേവർ ക്ഷേത്രത്തിനു സമീപം | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
പുതുകുറിച്ചി സെന്റ് മൈക്കിൾസ് പള്ളിക്കു സമീപം . | |||
ബീച്ച് റോഡ് വഴിയും കണിയാപുരം വഴിയും ഇവിടെ എത്തിച്ചേരാം | * കഠിനംകുളം മഹാദേവർ ക്ഷേത്രത്തിനു സമീപം, പുതുകുറിച്ചി സെന്റ് മൈക്കിൾസ് പള്ളിക്കു സമീപം . ബീച്ച് റോഡ് വഴിയും കണിയാപുരം വഴിയും ഇവിടെ എത്തിച്ചേരാം | ||
* ബീച്ച് റോഡിൽ , തുമ്പ ,വേളി, പെരുമാതുറ ബസ്സിൽ പൗരസമിതി എന്ന സ്റ്റോപ്പിൽ ബസ്സിറങ്ങി കിഴക്കോട്ടു നടക്കുക . | |||
കഠിനംകുളം ജംഗ്ഷനിൽ ബസിറങ്ങിയാൽ ഓട്ടോറിക്ഷ ലഭ്യമാണ് . കണിയാപുരത്തു നിന്നും ഓട്ടോറിക്ഷയിലോ ബസ്സിലോ ഇവിടെ എത്താം . | * കഠിനംകുളം ജംഗ്ഷനിൽ ബസിറങ്ങിയാൽ ഓട്ടോറിക്ഷ ലഭ്യമാണ് . കണിയാപുരത്തു നിന്നും ഓട്ടോറിക്ഷയിലോ ബസ്സിലോ ഇവിടെ എത്താം. | ||
* തമ്പാനൂരിൽ നിന്നും തുമ്പ, വേളി,പെരുമാതുറ ബസ്സിൽ തീരദേശ റോഡുവഴി കഠിനംകുളം സ്റ്റോപ്പിൽ ഇറങ്ങി കഠിനംകുളം മഹാദേവർ ക്ഷേത്രം വഴി പടിഞ്ഞാറോട്ടു സഞ്ചരിച്ചാൽ സ്കൂളിന് മുന്നിലെത്താം. | |||
* കഴക്കൂട്ടം ,കണിയാപുരം വഴിയാണെങ്കിൽ പെരുമാതുറ ബസ്സിൽ എസ്സിലെന്റ് കോളജ് എന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിന് മുന്നിൽ ബസ്സിറങ്ങി തെക്കോട്ടു വന്നാൽ സ്കൂളിന് മുന്നിലെത്താം | |||
{{#multimaps: 8.60914,76.81117|zoom=18}} | {{#multimaps: 8.60914,76.81117|zoom=18}} | ||
വരി 111: | വരി 116: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
| style="background-color:#A1C2CF; " | | | style="background-color:#A1C2CF; " | | ||
* | * | ||
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1" | {| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1" |