"ഗവ. എൽ.പി.എസ്. ആര്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ.പി.എസ്. ആര്യനാട് (മൂലരൂപം കാണുക)
13:01, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
ആര്യനാട് നിന്ന് 12 കി മി കാൽനടയായി പോയി നെടുമങ്ങാട്, കാട്ടാക്കട എന്നിവിടങ്ങളിൽ സ്കൂളുകളിൽ പഠിച്ചിരുന്ന ആര്യനാട്ടുകാർക്ക് ഒരു ആശ്വാസമായിരുന്നു 1936 ൽ ആരംഭിച്ച ആര്യനാട് ഗവണ്മെന്റ് എൽ പി എസ്. ആര്യനാട് തെരുവ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് മൺ ചുവരുകളാൽ ഓലമേഞ്ഞ ഒരു കെട്ടിടത്തിലാണ് ഈ സ്കൂള് ആരംഭിച്ചത്. | ആര്യനാട് നിന്ന് 12 കി മി കാൽനടയായി പോയി നെടുമങ്ങാട്, കാട്ടാക്കട എന്നിവിടങ്ങളിൽ സ്കൂളുകളിൽ പഠിച്ചിരുന്ന ആര്യനാട്ടുകാർക്ക് ഒരു ആശ്വാസമായിരുന്നു 1936 ൽ ആരംഭിച്ച ആര്യനാട് ഗവണ്മെന്റ് എൽ പി എസ്. ആര്യനാട് തെരുവ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് മൺ ചുവരുകളാൽ ഓലമേഞ്ഞ ഒരു കെട്ടിടത്തിലാണ് ഈ സ്കൂള് ആരംഭിച്ചത്. | ||
* ആദ്യ ഹെഡ്‌മാസ്റ്റർ-----ശ്രീ.കുഞ്ഞൻ പിള്ള സാർ | |||
* ആദ്യ വിദ്യാർത്ഥി-----ആര്യനാട് പുത്തൻ വീട്ടിൽ സദൻ | |||
1941 -ന് പ്രതികൂല കാലാവസ്ഥയില് സ്കൂൾ കെട്ടിടം തകർന്ന് വീണു. തുടർന്ന് രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും ശ്രമഫലമായി ആര്യനാട് കാഞ്ഞിരംമൂട് എന്ന സ്ഥലത്ത് എസ് എൻ ഡി പി യോഗം വക ഭജന മഠത്തിൻ്റെ ഓല മേഞ്ഞ ഷെഡിൽ സ്കൂളിൻ്റെ പ്രവർത്തനം പുനരാരംഭിച്ചു.1943-ൽ ഇപ്പോൾ ആര്യനാട് വി എച്ച് എസ് എസ് പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി. 1957- ൽ നാട്ടുകരുടെ ശ്രമഫലമായി ഈ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തി.തുടർന്നു അഞ്ചര ഏക്കറോളം വിസ്ത്രിതി ഉള്ള കോംബൗണ്ടിൽ നിന്നു ഒരേക്കർ സ്തലം വേർതിരിച് എൽ പി പ്രതേയ്ക വിഭാഗമാക്കി പ്രവർത്തിചു വരുന്നു. ഈ സ്കൂളിൽ പഠിച്ചിരുന്ന പലരും സമൂഹത്തിലെ ഉന്നത പദവികളിൽ എത്തിയിട്ടുണ്ട്. | 1941 -ന് പ്രതികൂല കാലാവസ്ഥയില് സ്കൂൾ കെട്ടിടം തകർന്ന് വീണു. തുടർന്ന് രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും ശ്രമഫലമായി ആര്യനാട് കാഞ്ഞിരംമൂട് എന്ന സ്ഥലത്ത് എസ് എൻ ഡി പി യോഗം വക ഭജന മഠത്തിൻ്റെ ഓല മേഞ്ഞ ഷെഡിൽ സ്കൂളിൻ്റെ പ്രവർത്തനം പുനരാരംഭിച്ചു.1943-ൽ ഇപ്പോൾ ആര്യനാട് വി എച്ച് എസ് എസ് പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി. 1957- ൽ നാട്ടുകരുടെ ശ്രമഫലമായി ഈ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തി.തുടർന്നു അഞ്ചര ഏക്കറോളം വിസ്ത്രിതി ഉള്ള കോംബൗണ്ടിൽ നിന്നു ഒരേക്കർ സ്തലം വേർതിരിച് എൽ പി പ്രതേയ്ക വിഭാഗമാക്കി പ്രവർത്തിചു വരുന്നു. ഈ സ്കൂളിൽ പഠിച്ചിരുന്ന പലരും സമൂഹത്തിലെ ഉന്നത പദവികളിൽ എത്തിയിട്ടുണ്ട്. | ||
വരി 112: | വരി 115: | ||
വിദ്യാഭ്യാസ മെഖലയിൽ ഒട്ടേറെ മികവുകൾ ഈ അധ്യയന വർഷം ആര്യനാട് എൽ പി എസ് നേടി. സബ് ജില്ല കായികം എൽ പി കിഡ്ഡീസ് ഒവെറാൾ നെടാൻ കഴിഞ്ഞു. എൽ എസ് എസ് 2015-16 വർഷം പഞ്ചയതിലെ ഏക വിജയി ആര്യനാട് എൽ പി എസിനു സ്വന്തം. വിവിധ ക്വിസ് മൽസര വിജയികൾ. ഏല്ലാ കുട്ടികൾക്കും അക്ഷരം ,എഴുതിലും വായനയിലും ,ഉറപ്പിക്കാൻ "ജ്യൊതിർ ഗമയ" പഠന പരിപാടി, ഗണിതം-ഗണിത വീട് , പരിസരപഠനം-എന്റെ ലോകം,ഇങ്ലിഷ്- മൈ ഇങ്ലിഷ്ള് വേൾഡ് തുടങിയ പ്രവർതനങൾ നടക്കുന്നു.പഠന പഠനേതര പ്രവർതനങങൾ,ദിനചരനണങങൾ ,പി റ്റി എ ,എം പി റ്റി എ പ്രവർതനങങൾ,കല കായിക പ്രവർതനങൾ,എന്നിവ മികവേറിയതാണു. റോഡ് സംരക്ഷണ വാരം പ്രമാണിചു നടന്ന റോഡ് സുരക്ഷ ക്ലബ്ബിന്റെ ഹെൽമെറ്റ് ബോധവൽകരണം ആര്യനാട് പോലീസ് എസ് ഐ ഉത്ഖാടനം ചെയ്തു. | |||
== മുൻസാരഥികൾ== | == മുൻസാരഥികൾ== | ||
വരി 194: | വരി 197: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 8.584548, 77.087532 |zoom=18}} | {{#multimaps: 8.584548, 77.087532 |zoom=18}} | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
1 തിരുവനന്തപുരം-നെടുമങ്ങാട്-ആര്യനാട് | |||
2 തിരുവനന്തപുരം-കാട്ടാക്കട-കുറ്റിച്ചൽ-ആര്യനാട് | |||
3 തിരുവനന്തപുരം-വെള്ളനാട്-ആര്യനാട് | |||
ആര്യനാട് നിന്നും പറണ്ടോട് പോകുന്ന വഴി ഏകദേശം 1 കി മി എത്തുമ്പോള് റോഡിന് വലതുവശത്ത് ഗവണ്മെൻ്റ് വി എച്ച് എസ് എസിനോട് ചേർന്ന് എൽ പി എസ് ആര്യനാട്.<!--visbot verified-chils->--> | |||
<!--visbot verified-chils->--> |