"പാലാമ്പടം എൽപിഎസ് ചോറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പാലാമ്പടം എൽപിഎസ് ചോറ്റി (മൂലരൂപം കാണുക)
12:32, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി→ചരിത്രം
No edit summary |
|||
വരി 63: | വരി 63: | ||
കോട്ടയം ജില്ലയിലയുടെ ചോറ്റി ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1937 ൽ പാലാമ്പടം പി ടി തോമസ് വക്കീൽ സാർ ആരംഭിച്ചതാണ് | കോട്ടയം ജില്ലയിലയുടെ ചോറ്റി ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1937 ൽ പാലാമ്പടം പി ടി തോമസ് വക്കീൽ സാർ ആരംഭിച്ചതാണ് | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പളളി ഉപജില്ലയിൽ ഉൾപ്പെടുന്നതും പാറത്തോട് ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിന്റെ സിരാ കേന്ദ്രമായ ചോറ്റിയുടെ അഭിമാനമായി നിലകൊളളുന്നതുമായ ഈ വിദ്യാഭ്യാസ സ്ഥാപനം 1937 ൽ പാലാമ്പടം പി ടി തോമസ് വക്കീൽ സാർ ആരംഭിച്ചതാണ്.ചോറ്റി , ചിറ്റടി, വേങ്ങത്താനം ഉൾപ്പെടുന്ന തന്റെ തോട്ടത്തിലെ തൊഴിലാളികളുടെയും തദ്ദേശവാസികളായ മറ്റ് ആളുകളുടെയും മക്കളെ അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും വിജ്ഞാനമാകുന്ന വെളിച്ചത്തിലേക്ക് നയിക്കുന്നതിനും ഈ പ്രദേശത്തുളള ആളുകളെ സമൂഹത്തിന്റെ മുഖ്യ ധാരയിൽഎത്തിക്കുകയും ചെയ്യുക എന്നുളളതാണിതിന്റെ സ്ഥാപനോദ്ദേശ്യം. കഴിഞ്ഞകാല പ്രവർത്തനങ്ങൾ കൊണ്ട് പതിനായിരക്കണക്കിന് മഹത് വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ സരസ്വതി ക്ഷേത്രത്തിന് സാധിച്ചു.സമൂഹത്തിന്റെ തുറകളിൽ സേവനമനുഷ്ടിക്കന്ന ധാരാളം മഹത് വ്യക്തികൾ പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചത് ഇവിടെ നിന്നുമാണ്.എച്ച് എം ഉൾപ്പെടെ | കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പളളി ഉപജില്ലയിൽ ഉൾപ്പെടുന്നതും പാറത്തോട് ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിന്റെ സിരാ കേന്ദ്രമായ ചോറ്റിയുടെ അഭിമാനമായി നിലകൊളളുന്നതുമായ ഈ വിദ്യാഭ്യാസ സ്ഥാപനം 1937 ൽ പാലാമ്പടം പി ടി തോമസ് വക്കീൽ സാർ ആരംഭിച്ചതാണ്.ചോറ്റി , ചിറ്റടി, വേങ്ങത്താനം ഉൾപ്പെടുന്ന തന്റെ തോട്ടത്തിലെ തൊഴിലാളികളുടെയും തദ്ദേശവാസികളായ മറ്റ് ആളുകളുടെയും മക്കളെ അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും വിജ്ഞാനമാകുന്ന വെളിച്ചത്തിലേക്ക് നയിക്കുന്നതിനും ഈ പ്രദേശത്തുളള ആളുകളെ സമൂഹത്തിന്റെ മുഖ്യ ധാരയിൽഎത്തിക്കുകയും ചെയ്യുക എന്നുളളതാണിതിന്റെ സ്ഥാപനോദ്ദേശ്യം. കഴിഞ്ഞകാല പ്രവർത്തനങ്ങൾ കൊണ്ട് പതിനായിരക്കണക്കിന് മഹത് വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ സരസ്വതി ക്ഷേത്രത്തിന് സാധിച്ചു.സമൂഹത്തിന്റെ തുറകളിൽ സേവനമനുഷ്ടിക്കന്ന ധാരാളം മഹത് വ്യക്തികൾ പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചത് ഇവിടെ നിന്നുമാണ്.എച്ച് എം ഉൾപ്പെടെ 3 അധ്യാപകർ , ഉച്ചഭക്ഷണ പാചകത്തൊഴിലാളി എന്നിവരും ഇവിടെ സേവനമനുഷ്ടിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |