Jump to content
സഹായം

"പൊന്നാട് എൽ പി സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
മണ്ണഞ്ചേരി പഞ്ചായത്തിലെ പ്രശസ്തമായ ഞങ്ങളുടെ സ്കൂൾ മികച്ച ഭൗതിക സൗകര്യങ്ങൾ  കൊണ്ട്  മുൻനിരയിൽ  നില്ക്കുന്നു.പുതിയതായി  പണികഴിപ്പിച്ച ഇരു നില കെട്ടിടത്തിൽ   നാല്  ക്ലാസ് മുറികൾ ,ഓഫീസ്  റൂം ,ബാത്ത്  റൂം ,ലൈബ്രറി സൗകര്യം  എന്നിവ ഉണ്ട് . പൂർണമായി വൈദ്യുതീകരിച്ച  ക്ലാസ് മുറികളിൽ ഓരോ  ക്ലാസ്സിലും നാല്  ഫാനുകൾ, 5  ട്യൂബ് ലൈറ്റുകൾ , ടൈലുകൾ പാകിയ തറകൾ എന്നിവയാൽ സംപുഷ്ടമാണ് . കൂടാതെ പഴയ കെട്ടിടം ( ഒരു വലിയ ഹാൾ ),  3 പഴയ ക്ലാസ് മുറികൾ ,   LKG,UKG     ക്ലാസ് മുറികൾ എന്നിവയും ഉണ്ട് . ശുദ്ധ ജലം,നവീകരിച്ച പുതിയ കഞ്ഞിപ്പുര , കുട്ടികൾക്ക് ആനുപാതികമായി വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യം എന്നിവ ഇവിടെ ഉണ്ട് . വിദ്യാർത്ഥികൾക്ക് CHILRENS PARK,BASKET BALL COURT,SHUTTLE COURT         എന്നീ  സൗകര്യവും ഇവിടെ ഉണ്ട് . മുറ്റം മുഴവനും   ടൈൽ പാകുകയും , കൃഷി തോട്ടം  മറ്റുമായി ശിശു  സൗഹൃദ അന്തരീക്ഷം ഈ സ്കൂളിൽ നിലനിൽക്കുന്നു .

{| class="wikitable"
{| class="wikitable"
വരി 4: വരി 5:
|ReplyForward
|ReplyForward
|}
|}
{{PSchoolFrame/Pages}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2106255" എന്ന താളിൽനിന്ന് ശേഖരിച്ചത്