Jump to content
സഹായം

"സിഎംസ്എൽപിഎസ് മൈലത്തടിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{അപൂർണ്ണം}}
{{അപൂർണ്ണം}}
{{PSchoolFrame/Header|
{{PSchoolFrame/Header|
ആമുഖം=കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ മുണ്ടക്കയം പഞ്ചായത്തിൽ മുപ്പത്തിയൊന്നാം മൈൽ ഭാഗത്തു സ്ഥിതി ചെയുന്ന സ്കൂളാണ് സി . എം . എസ്. എൽ . പി . സ്കൂൾ മൈലത്തടിക്കൽ .|ചരിത്രം=കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പളി താലൂക്കിൽ മുണ്ടക്കയം പഞ്ചായത്തിൽ  മുപ്പത്തിയൊന്നാം മൈലിലാണ് മൈലത്തടിക്കൽ സി . എം . എസ് . എൽ . പി . സ്കൂൾ സ്ഥിതി ചെയ്യുന്നത്. -ൽ സി . എം . എസ് .മിഷനറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണിത് .ചണ്ണത്തോട്പാലത്തിനടുത്തുള്ള കൊടിത്തോട്ടം പറമ്പിലാണ് സ്കൂൾ ആരംഭിച്ചത് . -ൽ മുണ്ടമറ്റം എസ്റ്റേറ്റിന്റെ ഉടമയായിരുന്ന ശ്രീ എ വി ജോർജ് സൗജന്യമായി നൽകിയ അൻപത് സെന്റ് സ്ഥലത്തു ഈ സ്കൂൾ മാറ്റി സ്ഥാപിച്ചു .
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ മുണ്ടക്കയം പഞ്ചായത്തിൽ മുപ്പത്തിയൊന്നാം മൈൽ ഭാഗത്തു സ്ഥിതി ചെയുന്ന സ്കൂളാണ് സി . എം . എസ്. എൽ . പി . സ്കൂൾ മൈലത്തടിക്കൽ  
==ചരിത്രം==
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പളി താലൂക്കിൽ മുണ്ടക്കയം പഞ്ചായത്തിൽ  മുപ്പത്തിയൊന്നാം മൈലിലാണ് മൈലത്തടിക്കൽ സി . എം . എസ് . എൽ . പി . സ്കൂൾ സ്ഥിതി ചെയ്യുന്നത്. സി . എം . എസ് .മിഷനറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണിത്. ചണ്ണത്തോട്പാലത്തിനടുത്തുള്ള കൊടിത്തോട്ടം പറമ്പിലാണ് സ്കൂൾ ആരംഭിച്ചത് .മുണ്ടമറ്റം എസ്റ്റേറ്റിന്റെ ഉടമയായിരുന്ന ശ്രീ എ വി ജോർജ് സൗജന്യമായി നൽകിയ അൻപത് സെന്റ് സ്ഥലത്തു ഈ സ്കൂൾ മാറ്റി സ്ഥാപിച്ചു .
                         മുപ്പത്തിയൊന്നാം മൈൽ ,ചിറ്റടി,പൈങ്ങണ ,മുണ്ടമറ്റം തുടങ്ങിയ പ്രദേശങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു .ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നതമായ സ്ഥാനങ്ങൾ അലങ്കരിക്കുന്നു .ഇന്ന് ഈ സ്കൂൾ സി എസ്ഐ മധ്യകേരള മഹായിടവക കോർപ്പറേറ്റ് മാനേജരുടെ കീഴിൽ പ്രവർത്തിക്കുന്നു.}}
                         മുപ്പത്തിയൊന്നാം മൈൽ ,ചിറ്റടി,പൈങ്ങണ ,മുണ്ടമറ്റം തുടങ്ങിയ പ്രദേശങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു .ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നതമായ സ്ഥാനങ്ങൾ അലങ്കരിക്കുന്നു .ഇന്ന് ഈ സ്കൂൾ സി എസ്ഐ മധ്യകേരള മഹായിടവക കോർപ്പറേറ്റ് മാനേജരുടെ കീഴിൽ പ്രവർത്തിക്കുന്നു.}}


54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2106158" എന്ന താളിൽനിന്ന് ശേഖരിച്ചത്