Jump to content
സഹായം

"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 4: വരി 4:
== പാഠത്തിൽ നിന്ന് പാടത്തിലേയ്ക്ക് ==
== പാഠത്തിൽ നിന്ന് പാടത്തിലേയ്ക്ക് ==
[[പ്രമാണം:44552 കൃഷിലോകം- കര നെല്ല് കൃഷി 2.jpg|ലഘുചിത്രം|361x361ബിന്ദു|44552_കൃഷിലോകം]]
[[പ്രമാണം:44552 കൃഷിലോകം- കര നെല്ല് കൃഷി 2.jpg|ലഘുചിത്രം|361x361ബിന്ദു|44552_കൃഷിലോകം]]
[[പ്രമാണം:44552 കൃഷിലോകം- കര നെല്ല് കൃഷി 1.jpg|ലഘുചിത്രം|44552_കൃഷിലോകം: കര നെല്ല് കൃഷി ]]
[[പ്രമാണം:44552 കൃഷിലോകം- കര നെല്ല് കൃഷി 1.jpg|ലഘുചിത്രം|44552_കൃഷിലോകം: കര നെല്ല് കൃഷി ]]ക്യാമ്പസ് തന്നെ പാഠപുസ്തകം എന്ന ആശയത്തെ വികസിപ്പിച്ചു പഠനത്തെ പരിസരബന്ധിയായും ,ജീവിത ഗന്ധിയായും ആക്കുവാൻ ആവാസ പരിസര സാധ്യതകൾ പ്രയോജനപ്പെടുത്തി സ്കൂൾ ക്യാമ്പസ്സിനെ ഒരു പാഠപുസ്തകമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ,കാർഷിക സംസ്കാരം പുനർജ്ജീവിപ്പിക്കാൻ കേരളം വിദ്യാഭ്യാസ വകുപ്പ് പാഠ്യ പദ്ധതിയുടെ പൊതു സമീപനമായി ഉൾപ്പെടുത്തിയിരിക്കുന്ന കൃഷിയുമായി ബന്ധപ്പെട്ട പാഠ  ഭാഗങ്ങളെ ക്രിയാത്മകമായി കുട്ടികളിലെത്തിക്കാൻ നടപ്പിലാക്കിയ പദ്ധതിയാണ് "പാഠത്തിൽ നിന്ന് പാടത്തിലേക്ക്" ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി  ശ്രീ സുനിൽകുമാർ ,സംസ്ഥാന കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു ഖേൽക്കർ എന്നിവർ വിളവെടുപ്പ് നടത്തുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തത് അഭിമാനകരമായ നിമിഷങ്ങൾ ആയിരുന്നു.. തുടർന്ന് കുട്ടികൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ വിത്ത് വിതരണം ചെയ്യുകയും നല്ല പച്ചക്കറി തോട്ടത്തിന് സമ്മാനം നൽകുകയും ചെയ്തു.     
 
==== ക്യാമ്പസ് തന്നെ പാഠപുസ്തകം എന്ന ആശയത്തെ വികസിപ്പിച്ചു പഠനത്തെ പരിസരബന്ധിയായും ,ജീവിത ഗന്ധിയായും ആക്കുവാൻ ആവാസ പരിസര സാധ്യതകൾ പ്രയോജനപ്പെടുത്തി സ്കൂൾ ക്യാമ്പസ്സിനെ ഒരു പാഠപുസ്തകമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ,കാർഷിക സംസ്കാരം പുനർജ്ജീവിപ്പിക്കാൻ കേരളം വിദ്യാഭ്യാസ വകുപ്പ് പാഠ്യ പദ്ധതിയുടെ പൊതു സമീപനമായി ഉൾപ്പെടുത്തിയിരിക്കുന്ന കൃഷിയുമായി ബന്ധപ്പെട്ട പാഠ  ഭാഗങ്ങളെ ക്രിയാത്മകമായി കുട്ടികളിലെത്തിക്കാൻ നടപ്പിലാക്കിയ പദ്ധതിയാണ് "പാഠത്തിൽ നിന്ന് പാടത്തിലേക്ക്" ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി  ശ്രീ സുനിൽകുമാർ ,സംസ്ഥാന കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു ഖേൽക്കർ എന്നിവർ വിളവെടുപ്പ് നടത്തുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തത് അഭിമാനകരമായ നിമിഷങ്ങൾ ആയിരുന്നു.. തുടർന്ന് കുട്ടികൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ വിത്ത് വിതരണം ചെയ്യുകയും നല്ല പച്ചക്കറി തോട്ടത്തിന് സമ്മാനം നൽകുകയും ചെയ്തു. ====
     
2019 -2020 അധ്യയന വർഷത്തിലെ ആദ്യ എസ് ആർ ജി  മീറ്റിംഗിൽ പ്രഥമാധ്യാപകൻ ശ്രീ ക്രിസ്പിൻ സാറിന്റെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ കൃഷി ആരംഭിക്കുന്നതിനു തീരുമാനമെടുത്തു .പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി അധ്യാപകർ പി ടി എ ,എം പി ടി എ ,എന്നിവരുടെ സഹകരണത്തോടെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു ജൂൺ ആദ്യ  വാരത്തിൽ തുടക്കം കുറിച്ചു .മുറ്റത്തു ഒരു ഭാഗം കര നെൽക്കൃഷിക്കും,ഒരു ഭാഗം വിവിധ ഇനം പച്ചപച്ചക്കറികൾക്കും,ഒരു ഭാഗം ജൈവ വൈവിധ്യ പാർക്കിനുമായി തയ്യാറാക്കി.  

95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2105707" എന്ന താളിൽനിന്ന് ശേഖരിച്ചത്