Jump to content
സഹായം

"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 129: വരി 129:
== സ്കൂൾ സോഷ്യൽ സർവീസ് സ്‌കീം സാമൂഹ്യ പ്രവർത്തനം ==
== സ്കൂൾ സോഷ്യൽ സർവീസ് സ്‌കീം സാമൂഹ്യ പ്രവർത്തനം ==
രാജ്യം 77- ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ എസ് എസ് എസ് എസ് ന്റെ നേതൃത്വത്തിൽ സോഷ്യൽ സർവീസ് സ്‌കീം വോളന്റിയർമാരും അധ്യാപകരും ചേർന്ന് 1500 മെഡിസിൻ കവറുകൾ നിർമ്മിച്ചു. എസ് എസ് എസ് എസ് ന്റെ ചുമതലയുള്ള അധ്യാപകരായ പ്രസാദ് മാഷും സിനി ടീച്ചറും 33- വളണ്ടിയർമാരും ചേർന്ന് മെഡിസിൻ കവറുകൾ എടരിക്കോട് ഗവൺമെന്റ് ആയുർവേദ ഡിസ്പെന്സറിയിലെ ഡോക്ടർക്ക് കൈമാറി. പ്രധാനാധ്യാപകൻ അബ്ദുസലാം മാഷ് ഫ്ലാഗ് ഓഫ് ചെയ്തു.
രാജ്യം 77- ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ എസ് എസ് എസ് എസ് ന്റെ നേതൃത്വത്തിൽ സോഷ്യൽ സർവീസ് സ്‌കീം വോളന്റിയർമാരും അധ്യാപകരും ചേർന്ന് 1500 മെഡിസിൻ കവറുകൾ നിർമ്മിച്ചു. എസ് എസ് എസ് എസ് ന്റെ ചുമതലയുള്ള അധ്യാപകരായ പ്രസാദ് മാഷും സിനി ടീച്ചറും 33- വളണ്ടിയർമാരും ചേർന്ന് മെഡിസിൻ കവറുകൾ എടരിക്കോട് ഗവൺമെന്റ് ആയുർവേദ ഡിസ്പെന്സറിയിലെ ഡോക്ടർക്ക് കൈമാറി. പ്രധാനാധ്യാപകൻ അബ്ദുസലാം മാഷ് ഫ്ലാഗ് ഓഫ് ചെയ്തു.
== സ്വാതന്ത്ര്യ ദിനം (15-08-2023) ==
77-മത് സ്വാതന്ത്ര്യദിനാഘോഷം ജി യു പി എസ് ക്ലാരിയിൽ വളരെ വിപുലമായിത്തന്നെ ആഘോഷിചു. 9- മണിയോട് കൂടി ആരംഭിച്ച പരിപാടിയിൽ പ്രധാനാധ്യാപകൻ അബ്ദുസലാം മാസ്റ്റർ പതാക ഉയർത്തി. തുടർന്ന് എൽ പി, യു പി ക്‌ളാസിലെ കുട്ടികൾ പ്രച്ഛന്നവേഷം, ദേശഭക്തിഗാനം, പ്രസംഗം, നൃത്തശില്പം, കവിത, വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബിലെ കുട്ടികൾക്കായി മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു.
'''വീരചരിതം 2023/ഭാരതീയം 2023'''
<u>എൽ പി തല വിജയികൾ (ഭാരതീയം 2023)</u>
ഒന്നാം സ്ഥാനം :  ഹിൻഫ, നിഷ്‌മൽ
രണ്ടാം സ്ഥാനം : അമിതേഷ്‌ കൃഷ്ണ, റൈഫ
മൂന്നാം സ്ഥാനം : അമർനാഥ് കെ വി, ഫാത്തിമ റഹ്മ
<u>യു പി തല വിജയികൾ (വീര ചരിതം 2023)</u>
ഒന്നാം സ്ഥാനം :  വിനയ് മനോജ് ,നിസ്ല ജെംഷി
രണ്ടാം സ്ഥാനം : സാകേത് എ, ഫാത്തിമ ഐ
മൂന്നാം സ്ഥാനം : റിദ ഫാത്തിമ, ഫാത്തിമ ലിയാ എം
കുട്ടികൾക്കായി സ്കൂളിൽ പായസം വിതരണം ചെയ്തു.
== കർഷക ദിനം - ചിങ്ങം 1- (17-08-2023) ==
നമ്മുടെ രാജ്യത്തിൻറെ സമഗ്രവളർച്ചയിൽ ഏറെ പ്രധാനപ്പെട്ടതാണ് കാർഷിക മേഖല. ഇന്നത്തെ കുട്ടികൾ കൃഷിയുടെ പ്രാധാന്യം മനസിലാക്കുക, കർഷകരുടെ മഹത്വം തിരിച്ചറിയുക എന്ന ഉദ്ദേശത്തോടു കൂടി സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കർഷകയെ ആദരിക്കൽ ചടങ്ങു ജി യു പി എസ ക്ലാരിയിൽ നടത്തി. സ്കൂളിലെ ജീവനക്കാരിയും കർഷകയുമായ  ശ്രീമതി പുഷ്പയെ ആണ് ആദരിച്ചത്. ഹെഡ്മാസ്റ്റർ അബ്ദുസലാം സർ ചടങ്ങു ഉദ്‌ഘാടനം ചെയ്തു. ശ്രീമതി പുഷ്പ കുട്ടികളുമായി കൃഷി അറിവുകൾ പങ്കുവെച്ചു.
== ഓണാഘോഷം (ആർപ്പോ ....2k23)(25-08-2023) ==
2023-ലെ ഓണാഘോഷം ആർപ്പോ ...വളരെ മനോഹരമായി ആഘോഷിച്ചു. കുട്ടികൾക്കായി പൂക്കളം ഓണസദ്യ വിവിധ കളികൾ സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് പ്രധാനാധ്യാപകൻ, PTA പ്രസിഡന്റ്, മറ്റ്  PTA, MPTA ഭാരവാഹികൾ സമ്മാനം നൽകി. രക്ഷിതാക്കൾക്കായി വടംവലി മത്സരവും സംഘടിപ്പിച്ചു.
== കായിക മേള (13,14-09-2023) ==
2023-24 വർഷത്തെ കായിക മേള പ്രധാനാധ്യാപകന്റെ അഭാവത്തിൽ സഖി എം സി ഉദ്‌ഘാടനം ചെയ്തു.
== ക്‌ളാസ് പി ടി എ മീറ്റിംഗ് (11-09-2023) ==
2023-24 അധ്യയന വർഷത്തെ രണ്ടാമത്തെ ക്‌ളാസ് പി ടി എ മീറ്റിംഗ് 11-09-2023-നു ഉച്ചയ്ക്ക് ശേഷം നടന്നു.
<u>അജണ്ട</u>
* ഒന്നാം പാദവാർഷിക പരീക്ഷ വിലയിരുത്തൽ
* വിജയ സ്പർശം
* എൽ എസ് എസ് , യു എസ് എസ് അക്കാദമിക പ്രവർത്തനങ്ങളുടെ വിശകലനം
* വിവിധ മേളകളുടെ നടത്തിപ്പിനെ കുറിച്ച് ചർച്ച
== ചങ്ങാതിക്കൂട്ടം (15,16-09-2023) ==
എസ് എസ് എസ് എസ് ദ്വിദിന ഓറിയന്റഷന് ക്യാമ്പ്
== PRAGYAN 2K23(സ്കൂൾ തല ശാസ്ത്ര മേള ) ==
ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം, പ്രവൃത്തി പരിചയം, ഐ ടി എന്നിവയിൽ കുട്ടികളുടെ കഴിവുകളുടെ മത്സരം സ്കൂളിൽ മികവാർന്ന രീതിയിൽ തന്നെ നടന്നു. മത്സരങ്ങൾക്ക് ശേഷം എല്ലാ കുട്ടികൾക്കും പ്രദര്ശനം കാണാൻ അവസരം നൽകുകയും ചെയ്തു.
== കലിക-The Fest of Klariens ( സ്കൂൾ കലോത്സവം )(20,21-09-2023) ==
== ഗാന്ധി ജയന്തി (02-10-2023) ==
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എന്റെ ഗാന്ധി ക്‌ളാസ് തല മാഗസിൻ നിർമ്മിച്ചു. പ്രധാനാധ്യാപകൻ അബ്ദു സലാം മാസ്റ്റർ അസംബ്ലിയിൽ പതിപ്പുകളുടെ പ്രകാശന കർമ്മം നിർവഹിച്ചു. 
== മനനം 2023 (05-10-2023) ==
ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി VPSV ആയുർവേദ കോളജ് കോട്ടക്കൽ ജി യു പി എസ ക്ലാരിയിലെ കുട്ടികൾക്കായി ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു.
ഒന്നാം സ്ഥാനം : സഞ്ജയ് കൃഷ്ണ കെ 7F
രണ്ടാം സ്ഥാനം : ഹിസാന നഫ്‌ല 6F
== എസ് എസ് കെ നിർമ്മിച്ച് നൽകിയ ക്‌ളാസ് മുറികളുടെ ഉദ്‌ഘാടനം (06-10-2023) ==
== വിജയസ്പർശം രക്ഷിതാക്കൾക്കുള്ള ക്‌ളാസ് ==
== ഉപജില്ലാ ശാസ്ത്രമേള  (25,26,27-10-2023) ==
ഉപജില്ലാ ശാസ്ത്രമേളയിൽ ജി യു പി എസ് ക്ലാരി '''എൽ പി , യു പി തലത്തിൽ ഓവറോൾ ചാമ്പ്യാൻഷിപ്''' നേടി
<u>മറ്റ് നേട്ടങ്ങൾ</u>
* '''ഐ ടി മേളയിൽ ഓവറോൾ'''
* '''സാമൂഹ്യ ശാസ്ത്ര മേളയിൽ എൽ പി , യു പി തലത്തിൽ ഓവറോൾ'''
* '''എൽ പി ഗണിത ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനം'''
* '''മികച്ച സ്റ്റാൾ'''
== PTA വാർഷിക ജനറൽ ബോഡി യോഗം (31-10-2023) ==


== സ്വാഗത സംഘം രൂപീകരണം (21-02-2024) ==
== സ്വാഗത സംഘം രൂപീകരണം (21-02-2024) ==
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനം 26-02-2024 നു ബഹു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുകയാണ്. പരിപാടി വിജയിപ്പിക്കാനായി രൂപീകരിച്ച സ്വാഗത സംഘം കമ്മറ്റിയുടെ യോഗം നടന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനം 26-02-2024 നു ബഹു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുകയാണ്. പരിപാടി വിജയിപ്പിക്കാനായി രൂപീകരിച്ച സ്വാഗത സംഘം കമ്മറ്റിയുടെ യോഗം നടന്നു.
515

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2105677" എന്ന താളിൽനിന്ന് ശേഖരിച്ചത്