Jump to content
സഹായം

"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 117: വരി 117:


== ചന്ദ്ര ദിനം (21-07-2023)  ==
== ചന്ദ്ര ദിനം (21-07-2023)  ==
യു പി വിഭാഗം കുട്ടികൾക്കായി എന്റെ അമ്പിളി അമ്മാവൻ പതിപ്പ് തയ്യാറാക്കി
യു പി വിഭാഗം കുട്ടികൾക്കായി എന്റെ അമ്പിളി അമ്മാവൻ പതിപ്പ് തയ്യാറാക്കി. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തിയതിന്റെ സ്മരണ പുതുക്കി ഏഴാം ക്ലാസിലെ വിനയ് മനോജ് നീൽ ആംസ്‌ട്രോങ്ങിന്റെ വേഷസാദൃശ്യത്തിൽ കുട്ടികളോട് സംവദിച്ചു.
 
== പ്രേംചന്ദ് ജയന്തി (31-07-2023) ==
പ്രേം ചന്ദ് ജയന്തിയോട് അനുബന്ധിച്ചു ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ ബധായി കാർഡ്, പ്രേം ചന്ദിന്റെ ചിത്രം, പ്രൊഫൈൽ തുടങ്ങിയവ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു. ഉച്ചയ്ക്ക് പ്രേംചന്ദിനെ കുറിച്ചുള്ള കുറിപ്പുകൾ അവതരിപ്പിച്ചു.
 
== ഹിരോഷിമ ദിനം (06-08-2023) ==
സ്കൂൾ അസംബ്ലിയിൽ അമേഘ യുദ്ധ വിരുദ്ധ സന്ദേശം വായിച്ചു.
 
== ഗണിത ക്ലബ് ഉദ്‌ഘാടനം (08-08-2023) ==
 
== സ്കൂൾ സോഷ്യൽ സർവീസ് സ്‌കീം സാമൂഹ്യ പ്രവർത്തനം ==
രാജ്യം 77- ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ എസ് എസ് എസ് എസ് ന്റെ നേതൃത്വത്തിൽ സോഷ്യൽ സർവീസ് സ്‌കീം വോളന്റിയർമാരും അധ്യാപകരും ചേർന്ന് 1500 മെഡിസിൻ കവറുകൾ നിർമ്മിച്ചു. എസ് എസ് എസ് എസ് ന്റെ ചുമതലയുള്ള അധ്യാപകരായ പ്രസാദ് മാഷും സിനി ടീച്ചറും 33- വളണ്ടിയർമാരും ചേർന്ന് മെഡിസിൻ കവറുകൾ എടരിക്കോട് ഗവൺമെന്റ് ആയുർവേദ ഡിസ്പെന്സറിയിലെ ഡോക്ടർക്ക് കൈമാറി. പ്രധാനാധ്യാപകൻ അബ്ദുസലാം മാഷ് ഫ്ലാഗ് ഓഫ് ചെയ്തു.
515

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2105483" എന്ന താളിൽനിന്ന് ശേഖരിച്ചത്