Jump to content
സഹായം
Tamil - Kannada - English

"ഗവ. യു പി എസ് പാൽക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 52: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= സുജ  എസ്
|പ്രധാന അദ്ധ്യാപിക= സുജ  എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ്‌കുമാർ  
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ്‌കുമാർ  
|എം.പി.ടി.എ. പ്രസിഡണ്ട്=ജ്യോതിലക്ഷ്മി  ജെ

|സ്കൂൾ ചിത്രം=4333.jpg
|സ്കൂൾ ചിത്രം=4333.jpg
|size=350px
|size=350px
വരി 80: വരി 73:
ഒരു വിദ്യാലയത്തിന് ആവശ്യമായ വളരെ മെച്ചപ്പെട്ടതും ആകർഷകവുമായ ഭൗതിക സാഹചര്യം ആണ് ഈ സ്കൂളിൽ നിലവിലുള്ളത്. കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാൻ എപ്പോഴും ഞങ്ങൾ പരിശ്രമിക്കുന്നു.

*[[പ്രമാണം:Lab.palku.JPG|ലഘുചിത്രം]]<u>'''കമ്പ്യൂട്ടർ ലാബ്'''</u>
തിരുവനന്തപുരം കോർപ്പറേഷന്റെ യും കൈ റ്റിന്റെ യും സഹായത്തോടെ എല്ലാ ആധുനിക സൗകര്യങ്ങളോടെയും കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. 15ൽ കൂടുതൽ കമ്പ്യൂട്ടറുകൾ, വലിയ ടിവി, പ്രൊജക്ടർ തുടങ്ങിയ എല്ലാ സൗകര്യങ്ങളും കമ്പ്യൂട്ടർ ലാബിൽ ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് സൗകര്യപ്രദമായി ഇരുന്ന് കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുന്നതിനും ആധുനിക പഠന രീതിയിൽ പഠനം സാധ്യമാക്കുന്നതിനുള്ള സാഹചര്യം ഒരുക്കിയിരിക്കുന്നു.  

വരി 86: വരി 78:
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''  ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''  ==
പാഠ്യേതര  പ്രവർത്തനങ്ങളിലും  മികച്ച അന്തരീക്ഷം മാതൃകാപരമാണ് ..

* '''<u>വിദ്യാരംഗം കലാസാഹിത്യവേദി</u>'''
*വിദ്യാരംഗം കലാസാഹിത്യവേദി

കുട്ടികളിൽ കലാപരമായും സാഹിത്യ പരമായും അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി നമ്മുടെ സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു.കുട്ടികളുടെ സർഗാത്മകശേഷി വികസിപ്പിക്കുന്നതിനുവേണ്ടി ഓരോരുത്തരുടേയും അഭിരുചിക്കനുസരിച്ചുള്ള മത്സരഇനങ്ങൾ ഓരോ വർഷവും സംഘടിപ്പിക്കുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ സ്ക്രീനിംഗ് നടത്തി ഉപജില്ലാതലത്തിലും ജില്ലാതലത്തിലും കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു.

വരി 134: വരി 126:

==വഴികാട്ടി==
==വഴികാട്ടി==
 
*പടിഞ്ഞാറേക്കോട്ട നിന്നും ഇടത്തേക്ക് തിരിഞ്ഞ് ചെമ്പകശ്ശേരി കഴിഞ്ഞു ആദ്യത്തെ വളവു കഴിഞ്ഞു വലതു വശം.
<nowiki>*</nowiki>പടിഞ്ഞാറേക്കോട്ട നിന്നും ഇടത്തേക്ക് തിരിഞ്ഞ് ചെമ്പകശ്ശേരി കഴിഞ്ഞു ആദ്യത്തെ വളവു കഴിഞ്ഞു വലതു വശം.{{#multimaps: 8.4865288,76.9337465| zoom=18 }}
{{#multimaps: 8.4865288,76.9337465| zoom=18 }}
441

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2105183" എന്ന താളിൽനിന്ന് ശേഖരിച്ചത്