Jump to content
സഹായം

"സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 67: വരി 67:
പ്രകൃതി രമണീയമായ കൊണ്ണിയൂർ ഗ്രാമത്തിൽ വിദ്യയുടെ വെളിച്ചം പകർന്നുകൊണ്ട് ശിരസ് ഉയർത്തി നിൽക്കുന്ന സെന്റ് ട്രീസാസ് യു.പി സ്ക്കൂൾ 1924 മേയ്4ന് ക്രിസ്ത്യൻ മിഷണറിമാരാൽ സ്ഥാപിതമായി. സാമ്പത്തിമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിന്നിരുന്ന കൊണ്ണിയൂരിൽ 100 വർഷങ്ങ മുമ്പ് Fr. ഇൻഡാഫോൺ സ് OCD ഒരു പള്ളി സ്ഥാപിച്ചു. അതിനോടനുബന്ധിച്ചാണ് പള്ളിക്കൂടവും സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ ത്യാഗ പൂർണവും തീഷ്ണുമായ പ്രവർത്തന ഫലമായി നെടുമങ്ങാടിന്റെ വിവിധ ഭാഗങ്ങളിലായി 44 ദൈവാലയങ്ങൾ സ്ഥാപിച്ച സ്ഥലങ്ങളിലെല്ലാം പള്ളിക്കൂടങ്ങളും അന്തി ചന്തയും സ്ഥാപിക്കുക പതിവായിരുന്നു. ഇവിടെ താല്ക്കാലികമായി നിർമ്മിച്ച ഓല ഷെഡാണ് സ്കൂൾ ആയി ഉപയോഗിച്ചിരുന്നത്.

'''<u><big>വളർച്ചയുടെ നാൾ വഴികൾ</big></u>'''
== <u><big>വളർച്ചയുടെ നാൾ വഴികൾ</big></u> ==
 
കൊണ്ണിയൂരിലെ മിഷൻ പ്രവർത്തനങ്ങൾ ഉപയോഗിക്കുന്നത് കണ്ടപ്പോൾ ഇവിടത്തെ പാവപ്പെട്ട ജനങ്ങളുടെ മക്കൾക്ക് അറിവ് പകർന്നു കൊടുക്കുന്നതിനായി ഒരു പള്ളിക്കൂടം സ്ഥാപിക്കുന്നതിനെ കുറിച്ച് ബഹുമാനപ്പെട്ട ഇൻഡാഫോൺസച്ചൻ ആലോചിച്ചു ആലോചിച്ചു. തത്ഫലമായി 2 -10 - 1922 ൽസ്കൂളിന് വേണ്ടിയുള്ള അപേക്ഷ സർക്കാരിന് നൽകി.

വരി 91: വരി 90:
13. 7 .1982 യുപി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു.

'''<u><big>ആദ്യകാല പ്രവർത്തനങ്ങൾ</big></u>'''
== '''<u><big>ആദ്യകാല പ്രവർത്തനങ്ങൾ</big></u>''' ==
 
വിദ്യാലയം നടത്തിപ്പിന് ആദ്യകാലങ്ങളിൽ ബഹുമാനപ്പെട്ട വികാരിയച്ചന്മാരും മാനേജ്മെന്റ് ആണ് നേതൃത്വം നൽകിയത് വിദ്യാഭ്യാസത്തിന് താല്പര്യമില്ലാതിരുന്നവരെ വിദ്യാലയങ്ങളിൽ എത്തിക്കുക എന്നത് സമകരമായ ജോലിയായിരുന്നു. Fr. അർണോൾഡ് ഒ.സി.ഡി, Fr. ഇസിദോർ ഒ.സി.ഡി, Fr. മാർക്ക് നെറ്റോ തുടങ്ങിയ പ്രഗർഭരായ വൈദീകർസ്കൂളിലെ ചുമതല നിർവ്വഹിച്ചിരുന്നു. ശ്രീ. പത്മനാഭപിള്ള ആയിരുന്നു. ആദ്യത്തെ പ്രധാന അധ്യാപകർ.

വരി 122: വരി 120:
പ്രതിഭാധനരായധാരാളം വിദ്യാർത്ഥികളെ സമൂഹത്തിന്റെ അനുഷ്ഠിക്കുന്ന മഹത് വ്യക്തികളെ രൂപപ്പെടുത്തി എടുക്കുന്നതിനും ഈ വിദ്യാഭ്യാസ സ്ഥാപനം കാരണമായിട്ടുണ്ട്. സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി വ്യക്തികൾ ഈ സ്കൂളിന്റെ അഭിമാനമായ നിലകൊള്ളുന്നു ഒരു നീണ്ട കാലഘട്ടത്തിന്റെ ഓർമ്മകൾ ഈ വിദ്യാലയത്തിന്റെ ചരിത്രം വളരെ അഭിമാനത്തോടെ മാത്രമേ ഓർക്കാൻ സാധിക്കുകയുള്ളൂ. ഉണ്ണിയൂർ നിവാസികളുടെ വൈജ്ഞാനിക നവോത്ഥാന മണ്ഡലത്തിൽ ഉജ്ജ്വല ശോഭയോടെ സ്കൂൾ വിരാചിക്കുന്നു.

==വഴികാട്ടി==
== വഴികാട്ടി ==
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു

*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (12 കിലോമീറ്റർ)

719

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2104903" എന്ന താളിൽനിന്ന് ശേഖരിച്ചത്