Jump to content
സഹായം

"ഗവ. എം. എസ്. എൽ. പി. എസ്. റാന്നി-വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76: വരി 76:


== ചരിത്രം ==
== ചരിത്രം ==
1918 ആഗസ്റ്റ് മാസം 28 തീയതി സരസകവി ശ്രീ മൂലൂർ എസ് പത്മനാഭപ്പണിക്കർ ശ്രീ നാരായണ ഗുരുദേവൻ നാമധേയത്തിൽ സ്ഥാപിച്ചു. അക്കാലത്ത് ഈ പ്രദേശത്ത് വിദ്യാലയങ്ങൾ ഇല്ലായിരുന്നു.ചുരുക്കം ചിലർ ദൂരെ സ്ഥലങ്ങളിൽ പോയി പഠിച്ചിരുന്നു.അക്കാലത്ത് പിന്നോക്ക ജാതിയിൽ പെട്ടവർക്ക് പഠിക്കാനുള്ള അവസരം ഇല്ലായിരുന്നു. ഈ സാഹചര്യത്തിൽ ഈ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ശ്രീ മൂലൂർ എസ് പത്മനാഭപ്പണിക്കർ സ്ഥാപിച്ച 51 വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. 1948 ഫെബ്രുവരി പതിമൂന്നാം തീയതി സർ സി പിയുടെ ഭരണകാലത്ത് ഒരു ചക്രം പ്രതിഫലം പറ്റി കൊണ്ട് തിരുവിതാംകൂർ വിദ്യാഭ്യാസ വകുപ്പിന് പ്രൈമറി വിഭാഗം കൈമാറി. മികവുറ്റ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മുഖ്യധാരയിലേക്ക് ഉയർത്തുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞ 104 വർഷങ്ങളായി കഴിയുന്നു. നിലവിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 28 കുട്ടികൾ പഠിക്കുന്നു.
1918 ആഗസ്റ്റ് മാസം 28 തീയതി സരസകവി ശ്രീ മൂലൂർ എസ് പത്മനാഭപ്പണിക്കർ ശ്രീ നാരായണ ഗുരുദേവൻ നാമധേയത്തിൽ സ്ഥാപിച്ചു. അക്കാലത്ത് ഈ പ്രദേശത്ത് വിദ്യാലയങ്ങൾ ഇല്ലായിരുന്നു.ചുരുക്കം ചിലർ ദൂരെ സ്ഥലങ്ങളിൽ പോയി പഠിച്ചിരുന്നു.അക്കാലത്ത് പിന്നോക്ക ജാതിയിൽ പെട്ടവർക്ക് പഠിക്കാനുള്ള അവസരം ഇല്ലായിരുന്നു. ഈ സാഹചര്യത്തിൽ ഈ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ശ്രീ മൂലൂർ എസ് പത്മനാഭപ്പണിക്കർ സ്ഥാപിച്ച 51 വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. 1948 ഫെബ്രുവരി പതിമൂന്നാം തീയതി സർ സി പിയുടെ ഭരണകാലത്ത് ഒരു ചക്രം പ്രതിഫലം പറ്റി കൊണ്ട് തിരുവിതാംകൂർ വിദ്യാഭ്യാസ വകുപ്പിന് പ്രൈമറി വിഭാഗം കൈമാറി. മികവുറ്റ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മുഖ്യധാരയിലേക്ക് ഉയർത്തുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞ 104 വർഷങ്ങളായി കഴിയുന്നു. നിലവിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 33 കുട്ടികൾ പഠിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2104527" എന്ന താളിൽനിന്ന് ശേഖരിച്ചത്