"ബി സി എച്ച് എസ് എസ് മുക്കാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബി സി എച്ച് എസ് എസ് മുക്കാട്ടുകര (മൂലരൂപം കാണുക)
16:28, 2 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2009→ചരിത്രം
വരി 46: | വരി 46: | ||
"തൈലാദി വസ്തുക്കള്‍ അശുദ്ധമായാലത് ക്രിസ്ത്യാനി തൊട്ടാല്‍ ശുദ്ധമാകും" എന്ന പഴമൊഴിയില്‍ വിശ്വസിച്ചിരുന്ന ഇവിടത്തെ പ്രബലരായിരുന്ന നമ്പൂതിരിമാര്‍ ഒരു ക്രിസ്ത്യാനി കുടുംബത്തെ ഇവിടെ | "തൈലാദി വസ്തുക്കള്‍ അശുദ്ധമായാലത് ക്രിസ്ത്യാനി തൊട്ടാല്‍ ശുദ്ധമാകും" എന്ന പഴമൊഴിയില്‍ വിശ്വസിച്ചിരുന്ന ഇവിടത്തെ പ്രബലരായിരുന്ന നമ്പൂതിരിമാര്‍ ഒരു ക്രിസ്ത്യാനി കുടുംബത്തെ ഇവിടെ | ||
കൊണ്ട് താമസിപ്പിച്ചുവെന്നതാണ് മുക്കാട്ടുക്കരയിലെ ക്രിസ്ത്യാനി അധിവാസ ചരിത്രം.1784-ല്‍ സെന്റ് ജോര്‍ജ്ജ് ദോവാലയത്തിന് തറക്കല്ലിട്ടു.1890-ല്‍ സെന്റ് ജോര്‍ജ്ജ് എല്‍.പി സ്ക്കൂളും 1938ല്‍ സെന്റ് ജോര്‍ജ്ജസ് യു.പി സ്ക്കൂളും സ്ഥാപിതമായി.1940 ല്‍ ബെത്ലേഹം കോണ്‍വെന്റും നിലവില്‍ വന്നു.1979 ല്‍ നാട്ടുക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ മാനിച്ച് ബെത്ലേഹം ഹൈസ്ക്കൂള്‍ സംസ്ഥാപിതമായി. | കൊണ്ട് താമസിപ്പിച്ചുവെന്നതാണ് മുക്കാട്ടുക്കരയിലെ ക്രിസ്ത്യാനി അധിവാസ ചരിത്രം.1784-ല്‍ സെന്റ് ജോര്‍ജ്ജ് ദോവാലയത്തിന് തറക്കല്ലിട്ടു.1890-ല്‍ സെന്റ് ജോര്‍ജ്ജ് എല്‍.പി സ്ക്കൂളും 1938ല്‍ സെന്റ് ജോര്‍ജ്ജസ് യു.പി സ്ക്കൂളും സ്ഥാപിതമായി.1940 ല്‍ ബെത്ലേഹം കോണ്‍വെന്റും നിലവില്‍ വന്നു.1979 ല്‍ നാട്ടുക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ മാനിച്ച് ബെത്ലേഹം ഹൈസ്ക്കൂള്‍ സംസ്ഥാപിതമായി. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |