"ബി സി എച്ച് എസ് എസ് മുക്കാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48: വരി 48:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രശാന്തമായ വിദ്യാലയ അന്തരീക്ഷം ഇവിടുത്തെ പ്രത്യേ കതയാണ്.പത്ത് ഡിവിഷനുകളിലായി 430 വിദ്യാര്‍ത്ഥിനികളോടെ ഹൈസ്ക്കൂള്‍ മാത്രം ഇവിടെ പ്രവര്‍ത്തിക്കുന്നു.
വിശാലമായ കളിസ്ഥലം ,ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട്,സയന്‍സ് ലാബ്,കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂം കം റീഡിംഗ് റൂം & ലൈബ്രറി  തുടങ്ങിയ സൌകര്യങ്ങളുമായി വിദ്യാലയം പ്രവര്‍ത്തിച്ച് വരുന്നു.
താരതമ്യേ ന യാത്രാ സൌകര്യങ്ങള്‍ കുറവായ ഈ പ്രദേശത്ത് സെന്റ് ജോര്‍ജ്ജസ്  എല്‍.പി സ്ക്കൂളും ഈ വിദ്യാലയവും സഹകരിച്ച് ഒരു സ്ക്കൂള്‍ ബസ്സ് സൌകര്യം ഏര്‍ പ്പെടുത്തി യാത്രാ സൌകര്യം ഉറപ്പാക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം 13 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/21076" എന്ന താളിൽനിന്ന് ശേഖരിച്ചത്