"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
11:47, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
== നടന്നുവരുന്ന അക്കാദമിക പ്രവർത്തനങ്ങൾ == | == നടന്നുവരുന്ന അക്കാദമിക പ്രവർത്തനങ്ങൾ == | ||
* ഓരോ ക്ലാസിലെയും കുട്ടികൾക്ക് ലഭ്യമാക്കേണ്ട പഠനനേട്ടങ്ങൾ പരമാവധി കുട്ടികളിലേക്ക് എത്തിക്കാൻ വേണ്ട പരിശ്രമങ്ങൾ നടത്തുന്നു. | |||
* വിവിധ ക്ലബ് പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സർഗാത്മകശേഷി,നേതൃത്വപാടവം സാമൂഹിക നന്മ തുടങ്ങിയ ഗുണങ്ങൾ വളർത്തിയെടുക്കാൻ സഹായിക്കുന്നു. | |||
* ഐ സി ടി സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതിനാൽ വീടുകളിൽ കമ്പ്യൂട്ടർ സംവിധാനം ഇല്ലാത്ത കുട്ടികൾക്കും അവ പരിചിതമാക്കുന്നതിന് സൗകര്യങ്ങൾ ഒരുക്കുന്നു. | |||
* പൊതുജന പങ്കാളിത്തത്തോടെ ദിനാചരണങ്ങൾ അർഹിക്കുന്ന പ്രാധാന്യത്തോടെ നടപ്പാക്കുന്നു. | |||
* യൂണിറ്റ് ടെസ്റ്റുകൾ നടത്തുകയും മികച്ച വിജയം നേടുന്ന വരെ അസംബ്ലിയിൽ അനുമോദിക്കുകയും ചെയ്യുന്നു. | |||
* സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രശസ്ത സേവനമനുഷ്ഠിക്കുന്ന വ്യക്തികൾ ഈ സ്കൂളിൻറെ സംഭാവനകളാണ്. | |||
== '''പരീക്ഷയും മൂല്യനിർണ്ണയവും''' == | == '''പരീക്ഷയും മൂല്യനിർണ്ണയവും''' == |