Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 262: വരി 262:
|ശ്രീമതി. അശ്വതി ചന്ദ് - സീരിയൽ ആർട്ടിസ്റ്റ്
|ശ്രീമതി. അശ്വതി ചന്ദ് - സീരിയൽ ആർട്ടിസ്റ്റ്
|}
|}
== '''മികവുകൾ''' ==
*26-2-2022 നു നടന്ന 19 -മത് തിരുവനന്തപുരം ജില്ലാ ബേസ്‍ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നമ്മുടെ കുട്ടികൾ നേടി
*ഇൻസ്പയർ അവാർഡ് 2022 ൽ- സംസ്ഥാന തല പങ്കാളിത്തം. ജില്ലാ തലത്തിൽ തെരെഞ്ഞെടുക്കപ്പെട്ട 9 ആശയങ്ങളിലൊന്ന് നമ്മുടെ സ്കൂളിലെ അഭിരാമിയുടേത്.
*2018-2019, 2019- 2020 അധ്യയന വർഷങ്ങളിൽ തുടർച്ചയായി എസ് എസ് എൽ സി ക്ക് ലഭിച്ച നൂറുമേനി വിജയം
*1200 ൽ 1200 മാർക്ക് നേടിയ വന്ദന ഏ. എൽ എന്ന വിദ്യാർഥിനിയുടെ തിളക്കമാർന്ന വിജയം സ്കൂളിനെ മികവിന്റെ അത്യുന്നതങ്ങളിൽ എത്തിച്ചു.
*2019-21 അധ്യയന വർഷത്തിൽ പ്ലസ് ടു വിഭാഗത്തിൽ 68 ഫുൾ എ പ്ലസ് നേടാൻ സാധിച്ചു. ബാലരാമപുരം ഉപജില്ലയിൽ ഇത്രയും എ പ്ലസ്  നേടുന്ന ഏക വിദ്യാലയമാണ്  നമ്മുടേത്
*കോഴിക്കോട് വച്ച് നടന്ന സംസ്ഥാന റഗ്ഗ്ബി മത്സരത്തിൽ ശാലു സന്തോഷ്, ഹെനിൻ ആഷ് സന്തോഷ് എന്നീ വിദ്യാർഥിനികൾ സ്വർണമെഡൽ കരസ്ഥമാക്കിയ
*. 2021 ൽ വുഷു എന്ന മത്സരയിനത്തിൽ സംസ്ഥനതലത്തിലും ദേശീയ തലത്തിലും നന്ദന എന്ന വിദ്യാർഥിനി സ്വർണ്ണ മെഡൽ കരസ്ഥമാക്കി.
*2022  ൽ ദേശീയ ബോർഡ് സ് കേറ്റിങ്ങിൽ വിദ്യാ ദാസ് സ്വർണ്ണ മെഡൽ നേടി
*ശാസ്ത്ര രംഗം മത്സരത്തിൽ നന്ദിനി വിജയ് ശാസ്ത്രലേഖനത്തിലും അഥീന അനീഷ് എൻ്റെ ശാസ്ത്രജ്ഞൻ ജീവചരിത്രകുറിപ്പ് എന്ന മത്സരയിനത്തിലും സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി  ജില്ലാതലത്തിൽ പങ്കെടുത്തു
*പ്ലാസ്റ്റിക് ബദൽ ഉൽപ്പന്നങ്ങൾ എന്ന ആശയം പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗ മാ യി തിരുവനന്തപുരം നഗരസഭ നടത്തിയ മത്സരത്തിൽ ഭവ്യ .ബി ചിത്രരചനാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി


== [[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ / അംഗീകാരങ്ങൾ/മികവുകൾ പത്ര വാർത്തയിലൂടെ |പ്രവർത്തനങ്ങൾ, അംഗീകാരങ്ങൾ, മികവുകൾ - പത്ര വാർത്തയിലൂടെ]] ==
== [[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ / അംഗീകാരങ്ങൾ/മികവുകൾ പത്ര വാർത്തയിലൂടെ |പ്രവർത്തനങ്ങൾ, അംഗീകാരങ്ങൾ, മികവുകൾ - പത്ര വാർത്തയിലൂടെ]] ==
6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2103283" എന്ന താളിൽനിന്ന് ശേഖരിച്ചത്