Jump to content
സഹായം

"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 177: വരി 177:


== ലഹരിക്കെതിരെയുള്ള ബോധവൽക്കരണം ==
== ലഹരിക്കെതിരെയുള്ള ബോധവൽക്കരണം ==
[[പ്രമാണം:26342 dr.jpeg|ലഘുചിത്രം|125x125ബിന്ദു]]
17/11/'23 - ൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണമാലി പോലീസ് സ്റ്റേഷനിലെ  എ.എസ് .ഐ സുനിൽകുമാർ സാർ വന്ന് ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും , ലഹരി വസ്തുക്കളോട്  
17/11/'23 - ൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണമാലി പോലീസ് സ്റ്റേഷനിലെ  എ.എസ് .ഐ സുനിൽകുമാർ സാർ വന്ന് ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും , ലഹരി വസ്തുക്കളോട്  


വരി 183: വരി 182:


== ക്രിസ്തുമസ് ആഘോഷം ==
== ക്രിസ്തുമസ് ആഘോഷം ==
22/10/'23 - ലെ ക്രിസ്മസ് ആഘോഷം വളരെ മനോഹരമായിട്ടാണ് കൊണ്ടാടിയത്.പുൽക്കൂട്'ക്രിസ്തുമസ്  കാരൾ , ക്രിസ്തുമസ് ട്രീ
ക്രിസ്തുമസ് കേക്ക് ..... നിരവധി പരിപാടികളും മത്സരങ്ങളും ഇതോടനുബന്ധിച്ച് നടത്തപ്പെട്ടു.
== ബഡ്ഡിങ് റൈറ്റേഴ്സ് പദ്ധതി ==
28/12/'23 ബഡ്ഡിംഗ് റൈറ്റേഴ്സ് പദ്ധതിയുടെ ഭാഗമായി യു ആർ സി മട്ടാഞ്ചേരിയിലെ ഓൺലൈൻ ഓറിയന്റേഷൻ ക്ലാസിൽ ഷെൽവി ടീച്ചർ പങ്കെടുത്തു.ഇതേത്തുടർന്നുള്ള പുസ്തക വായനയും ,ആസ്വാദനക്കുറിപ്പ് തയ്യാറാക്കലും മറ്റു പല പ്രവർത്തനങ്ങളും പിന്നീടുള്ള ദിവസങ്ങളിൽ നടന്നുപോരുന്നു.
തുടർന്ന് എല്ലാ അസംബ്ലികളിലും ഓരോ ക്ലാസിൽ നിന്നും ഓരോ കുട്ടികളായി വായിച്ച പുസ്തകങ്ങളുടെ ബുക്ക് റിവ്യൂ അവതരിപ്പിക്കുന്നു.
17/01/'23 - ൽ ഏഴാം ക്ലാസിലെ ഹെവി നിക്കോൽ വായിച്ച ജാപ്പനീസ് കഥാപാത്രമായ ടോട്ടോച്ചാൻ എന്ന വികൃതിക്കുട്ടിയെ കുറിച്ചുള്ള ബുക്ക് റിവ്യൂ ആയിരുന്നു.തുടർന്നുള്ള അസംബ്ലികളിൽ *സ്മിത മേനോന്റെ ഉണ്ണി മോളുടെ കൊറോണ കാലം
<nowiki>*</nowiki>ചന്തുമേനോന്റെ ഇന്ദുലേഖ
<nowiki>*</nowiki>എസ് കെ പൊറ്റക്കാടിന്റെ കാപ്പിരികളുടെ നാട്ടിൽ
ഇങ്ങനെ തുടങ്ങി നിരവധി പുസ്തകങ്ങളുടെ ബുക്ക് റിവ്യൂ  ഓരോ ദിവസവും അസംബ്ലിയിൽ ഓരോന്നായി അവതരിപ്പിക്കപ്പെടുന്നു.
== ഫയർ & റെസ്ക്യൂ ബോധവൽക്കരണ ക്ലാസ് ==
[[പ്രമാണം:26342 fire.jpeg|ലഘുചിത്രം|124x124ബിന്ദു]]
[[പ്രമാണം:26342 fire2.jpeg|ലഘുചിത്രം|128x128ബിന്ദു]]
22/01/24 കേരള ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ മട്ടാഞ്ചേരി   ഫയർഫോഴ്സ്  ഉദ്യോഗസ്ഥരായ ശ്രീ . സച്ചിൻ, ശ്രീ .ലിബിൻ, ശ്രീ .രതീഷ് എക്കോ ടെക് ക്യാപ്റ്റൻ നൂഫ് വെറും തീപിടുത്തം ഉണ്ടാകുമ്പോൾ പാലിക്കേണ്ട  കാര്യങ്ങളെക്കുറിച്ചും .ദുരന്തങ്ങളെ നേരിടുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി.
== സ്കൂൾ വാർഷിക ആഘോഷം ==
25/01/'23  - ൽ സെന്റ്. ജോസഫ് എൽപി & യുപി സ്കൂളിന്റെ 107 - മത് വാർഷികം ആഘോഷിച്ചു.അതോടൊപ്പം ഈ വർഷം ഈ സ്കൂളിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ടീച്ചറിനെയും ശ്രീമതി ഹെയ്സൽ ടീച്ചറിനെയും പ്രത്യേകം  ആദരിച്ചു.
== പഠനയാത്ര ==
[[പ്രമാണം:26342 tour.jpeg|ലഘുചിത്രം|108x108ബിന്ദു]]
[[പ്രമാണം:26342 tour1.jpeg|ലഘുചിത്രം|114x114ബിന്ദു]]
[[പ്രമാണം:26342 tour2.jpeg|ലഘുചിത്രം|108x108ബിന്ദു]]
16/02/'24  ന് ആറാം ക്ലാസിലെ 55 കുട്ടികളുമായി തൃപ്പൂണിത്തുറയിലെ മിൽമ പ്രൊഡക്ഷൻ യൂണിറ്റ് സന്ദർശിച്ചു .ഹിൽപാലസ്, തണ്ണീർച്ചാൽ പാർക്ക് എന്നിവിടങ്ങൾ സന്ദർശിച്ചു. ഓരോ ക്ലാസ്സുകളായി പഠനയാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുന്നു.
686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2103232" എന്ന താളിൽനിന്ന് ശേഖരിച്ചത്