"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
19:22, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി→ബഡ്ഡിങ് റൈറ്റേഴ്സ് പദ്ധതി
വരി 190: | വരി 190: | ||
== ബഡ്ഡിങ് റൈറ്റേഴ്സ് പദ്ധതി == | == ബഡ്ഡിങ് റൈറ്റേഴ്സ് പദ്ധതി == | ||
28/12/'23 ബഡ്ഡിംഗ് റൈറ്റേഴ്സ് പദ്ധതിയുടെ ഭാഗമായി യു ആർ സി മട്ടാഞ്ചേരിയിലെ ഓൺലൈൻ ഓറിയന്റേഷൻ ക്ലാസിൽ ഷെൽവി ടീച്ചർ | 28/12/'23 ബഡ്ഡിംഗ് റൈറ്റേഴ്സ് പദ്ധതിയുടെ ഭാഗമായി യു ആർ സി മട്ടാഞ്ചേരിയിലെ ഓൺലൈൻ ഓറിയന്റേഷൻ ക്ലാസിൽ ഷെൽവി ടീച്ചർ പങ്കെടുത്തു.ഇതേത്തുടർന്നുള്ള പുസ്തക വായനയും ,ആസ്വാദനക്കുറിപ്പ് തയ്യാറാക്കലും മറ്റു പല പ്രവർത്തനങ്ങളും പിന്നീടുള്ള ദിവസങ്ങളിൽ നടന്നുപോരുന്നു. | ||
തുടർന്ന് എല്ലാ അസംബ്ലികളിലും ഓരോ ക്ലാസിൽ നിന്നും ഓരോ കുട്ടികളായി വായിച്ച പുസ്തകങ്ങളുടെ ബുക്ക് റിവ്യൂ അവതരിപ്പിക്കുന്നു. | |||
17/01/'23 - ൽ ഏഴാം ക്ലാസിലെ ഹെവി നിക്കോൽ വായിച്ച ജാപ്പനീസ് കഥാപാത്രമായ ടോട്ടോച്ചാൻ എന്ന വികൃതിക്കുട്ടിയെ കുറിച്ചുള്ള ബുക്ക് റിവ്യൂ ആയിരുന്നു.തുടർന്നുള്ള അസംബ്ലികളിൽ *സ്മിത മേനോന്റെ ഉണ്ണി മോളുടെ കൊറോണ കാലം | |||
<nowiki>*</nowiki>ചന്തുമേനോന്റെ ഇന്ദുലേഖ | |||
<nowiki>*</nowiki>എസ് കെ പൊറ്റക്കാടിന്റെ കാപ്പിരികളുടെ നാട്ടിൽ | |||
ഇങ്ങനെ തുടങ്ങി നിരവധി പുസ്തകങ്ങളുടെ ബുക്ക് റിവ്യൂ ഓരോ ദിവസവും അസംബ്ലിയിൽ ഓരോന്നായി അവതരിപ്പിക്കപ്പെടുന്നു. |