"സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ./ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
16:08, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
('ഏഷ്യയിലെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നമ്മുടെ വിദ്യാലയത്തിലും ഏറ്റവും കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. മൂന്ന് ബാച്ചുകളിലായി എഴുപ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:Programming.jpg|ലഘുചിത്രം]] | |||
ഏഷ്യയിലെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നമ്മുടെ വിദ്യാലയത്തിലും ഏറ്റവും കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. മൂന്ന് ബാച്ചുകളിലായി എഴുപത് കുട്ടികൾ ലിറ്റിൽ കൈറ്റ് അംഗങ്ങളാണ്. IoT ,AI ,റോബോട്ടിക്‌സ് , ആനിമേഷൻ ,ഇലക്ട്രോണിക്സ് , മൊബൈൽ ആപ്പ് ഡെവലൊപ്മെൻറ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ കുട്ടികൾക്കു പരിചയപ്പെടുത്തുന്നു.ലിറ്റിൽ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ഷോർട് ഫിലിം നിർമ്മാണം ,ഡോക്യുമെന്റേഷൻ ,സൈബർ സുരക്ഷാ ക്ലാസുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. 2022 - 2025 ബാച്ചിലെ മാസ്റ്റർ ഇമ്മാനുവേൽ തോമസ് ലിറ്റിൽ കൈറ്റ് ജില്ലാതല ക്യാമ്പിൽ പങ്കെടുത്തു. ജോസ്‌മോൻ ജെയിംസ് , എബിൻ ബിനു , സായി സുദർശനൻ , സന്ദീപ് എസ് എന്നിവർ സബ് - ജില്ലാതല ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. | ഏഷ്യയിലെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നമ്മുടെ വിദ്യാലയത്തിലും ഏറ്റവും കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. മൂന്ന് ബാച്ചുകളിലായി എഴുപത് കുട്ടികൾ ലിറ്റിൽ കൈറ്റ് അംഗങ്ങളാണ്. IoT ,AI ,റോബോട്ടിക്‌സ് , ആനിമേഷൻ ,ഇലക്ട്രോണിക്സ് , മൊബൈൽ ആപ്പ് ഡെവലൊപ്മെൻറ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ കുട്ടികൾക്കു പരിചയപ്പെടുത്തുന്നു.ലിറ്റിൽ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ഷോർട് ഫിലിം നിർമ്മാണം ,ഡോക്യുമെന്റേഷൻ ,സൈബർ സുരക്ഷാ ക്ലാസുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. 2022 - 2025 ബാച്ചിലെ മാസ്റ്റർ ഇമ്മാനുവേൽ തോമസ് ലിറ്റിൽ കൈറ്റ് ജില്ലാതല ക്യാമ്പിൽ പങ്കെടുത്തു. ജോസ്‌മോൻ ജെയിംസ് , എബിൻ ബിനു , സായി സുദർശനൻ , സന്ദീപ് എസ് എന്നിവർ സബ് - ജില്ലാതല ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. |