"ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല (മൂലരൂപം കാണുക)
14:19, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 63: | വരി 63: | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
കേരളത്തിന്റെ തെക്കേ അറ്റത്തു പ്രസിദ്ധമായ ശ്രീ മഹാദേവർ ക്ഷേത്രത്തിന്റെ അടുത്ത് പാറശ്ശാല ടൗണിൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കോംപൗണ്ടിന് ഉള്ളിലാണ് ഗവണ്മെന്റ് എൽ പി എസ് പാറശ്ശാല സ്ഥിതി ചെയ്യുന്നതു.1915 - ൽ കരിങ്കൽ കൊണ്ട് കെട്ടിയ ഭിത്തിയും മേൽക്കൂര ഓടും ഉള്ള കെട്ടിടം പണിയുകയും വെർണക്കുലർ മീഡിയം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ആദ്യ കാലങ്ങളിൽ പാറശ്ശേരി ശാല എന്നും പിന്നീട് പറയർ ശാല എന്നും അറിയപ്പെട്ടിരുന്ന പ്രദേശം ക്രമേണ പാറശ്ശാല എന്ന് മാറിയതായി പഴമക്കാർ പറയുന്നു. | |||
=='''ഭൗതിക സൗകര്യങ്ങൾ'''== | |||
==''' | |||
ഈ സ്കൂളിന്റെ കെട്ടിടത്തിന്റെ മേൽക്കൂര ഷീറ്റ് ഇട്ടതാണ് . ചുവരുകൾ കോൺക്രീറ്റ് ചെയ്തതും ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയതുമാണ് . തറ ടൈൽസ് ഇട്ടതും , സ്കൂളിന്റെ അങ്കണം തറയോട് പാകിയതുമാണ്. പാചകപ്പുര കോൺക്രീറ്റ് കെട്ടിടമാണ്. ഈ സ്കൂളിൽ സി ആർ സി കെട്ടിടവും സ്ഥിതി ചെയ്യുന്നുണ്ട് . | |||
=== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
=== | == മാനേജ്‌മെന്റ് == | ||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
വരി 143: | വരി 109: | ||
ശ്രീ R ബിജു ( പാറശ്ശാല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ) | ശ്രീ R ബിജു ( പാറശ്ശാല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ) | ||
== | == അംഗീകാരങ്ങൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 8.324560, 77.116875 }} | {{#multimaps: 8.324560, 77.116875 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |