Jump to content
സഹായം

"ആലപ്പുഴ ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024/അനുഭവക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:

<div style="text-align:center;font-weight:bold;padding:0.4em 1em 0.3em 1em;-moz-border-radius: 10px;background-color:#49c0a8; ">MI HS Poomkavu</div>

{{SSKBoxbottom}}
{{SSKBoxbottom}}
വരി 41: വരി 40:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{SSKBoxbottom}}
 
{{clear}}
 
</div>
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=ജില്ലാ ഐടി ക്യാമ്പിലെ അവിസ്മരണീയമായ യാത്ര        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

  <center> <Article>
  <center> <poem>
എന്റെ പേര് ആര്യൻ. ഞാൻ ബിഷപ്പ് ഹോഡ്ജസ് എച്ച്.എസ്.എസ്.മാവേലിക്കരയിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. സ്കൂൾ ക്യാമ്പിൽ നിന്നും സബ‍്ജില്ലാ ക്യാമ്പിൽ നിന്നും ലഭിച്ച ചെറിയ അറിവുകളോട് കൂടിയാണ് ഞാനിവിടെ വന്നത്. വളരെ ആശ്ചര്യത്തോടെയാണ് ഞാൻ ഇവിടെയെല്ലാം നോക്കിക്കണ്ടത്. ഇവിടെ വന്നതും പുതിയ കാര്യങ്ങൾ പഠിച്ചതും എനിക്ക് വേറിട്ട അനുഭവമായി. പുതിയ കൂട്ടുകാരെ കാണാൻ കഴിഞ്ഞതിലും എനിക്ക് വളരെ സന്തോഷമുണ്ട്. വന്ന സമയത്ത് എനിക്ക് വളരെ ടെൻഷനായിരുന്നു. രാത്രിയിലെ ഗാനമേള കഴിഞ്ഞപ്പോഴേക്കും അതെല്ലാം ഞാൻ മറന്നു. എനിക്കിവിടെ നിന്നു ലഭിച്ച അറിവുകൾ  ഒരുപാടാണ്. PYTHON ലാംഗ്വേജിൽ Arduino Run ചെയ്യിച്ചതും മൊബൈൽ ഫോണിൽ നിന്ന് സിഗ്നൽ അയച്ച് കൊടി ഉയർത്തിയതുമൊക്കെ എനിക്ക് പുതിയ അറിവായിരുന്നു. Programming മേഖലയിൽ എനിക്കുണ്ടായിരുന്ന ആത്മവിശ്വാസം ഒരുപാട് വർധിച്ചു. ഈ അറിവുകളെല്ലാം എന്റെ കൂട്ടുകാർക്കും ഞാൻ പകർന്നുകൊടുക്കും. ഇവിടെ വരാൻ കഴിഞ്ഞതിലും പുതിയ പുതിയകാര്യങ്ങൾ മനസിലാക്കിയതിലും ഞാൻ ഒരുപാട് സന്തോഷിക്കുന്നു.

3,203

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2101814" എന്ന താളിൽനിന്ന് ശേഖരിച്ചത്