ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
43,298
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
[[പ്രമാണം:LKDC2024-tvm-activity book.jpg|ലഘുചിത്രം|ആക്റ്റിവിറ്റി ബുക്ക് പ്രകാശനം]]</br> | [[പ്രമാണം:LKDC2024-tvm-activity book.jpg|ലഘുചിത്രം|ആക്റ്റിവിറ്റി ബുക്ക് പ്രകാശനം]]</br> | ||
[[പ്രമാണം:LKDC2024-tvm-CEO.jpg|ലഘുചിത്രം|കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ [[കെ. അൻവർ സാദത്ത്]] ]] | [[പ്രമാണം:LKDC2024-tvm-CEO.jpg|ലഘുചിത്രം|കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ [[കെ. അൻവർ സാദത്ത്]] ]] | ||
പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' ഐ.ടി. ക്ലബ്ബുകളുടെ 2023-24 വർഷത്തെ ജില്ലാതല സഹവാസ ക്യാമ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുന്നു. | പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' ഐ.ടി. ക്ലബ്ബുകളുടെ 2023-24 വർഷത്തെ ജില്ലാതല സഹവാസ ക്യാമ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുന്നു. | ||
ഫെബ്രുവരി 18-ന് വൈകിട്ട് 03.30-ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി [[വി. ശിവൻകുട്ടി]] ക്യാമ്പുകളുടെ പ്രവർത്തനം വിലയിരുത്തും. ചടങ്ങിൽ ലിറ്റിൽകൈറ്റ്സ് എ.ഐ.-റോബോട്ടിക് പരിശീലന ആക്ടിവിറ്റി ബുക്ക് പ്രകാശനവും മന്ത്രി നിർവഹിക്കും. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി [[റാണി ജോർജ്ജ്|റാണി ജോർജ്]] ഐ.എ.എസ്., പൊതുവിദ്യാഭ്യാസ ഡയറക്ടർ [[എസ്. ഷാനവാസ്|ഷാനവാസ് എസ്]] ഐ.എ.എസ്., എസ്.എസ്.കെ. ഡയറക്ടർ സുപ്രിയ എ. ആർ, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ [[ആർ.കെ. ജയപ്രകാശ്]], കൈറ്റ് സി.ഇ.ഒ. [[കെ. അൻവർ സാദത്ത്]] തുടങ്ങിയവർ സംബന്ധിക്കും. അനിമേഷൻ, റോബോട്ടിക്സ്, ഐ.ഒ.ടി. മേഖലകളുമായി ബന്ധപ്പെട്ട് ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കിയ ഉല്പന്നങ്ങൾ കാണാനും അവസരമുണ്ടാകും. | |||
തിരുത്തലുകൾ