Jump to content
സഹായം

"സെന്റ് മാർസെല്ലിനാസ്സ് ഗേൾസ്, എച്ച്.എസ്സ്, നട്ടാശ്ശേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 59: വരി 59:


==ചരിത്രം==
==ചരിത്രം==
അക്ഷരനഗരമായ  കോട്ടയത്തിന്റെ  സമീപത്ത്  പെൺകുട്ടികളുടെവിദ്യാഭ്യാസം  ലക്ഷ്യമാക്കി  വിസിറേറഷൻ  സന്യാസിനി  സമൂഹത്താൽ  സ്ഥാപിതമായതാണ്ഈ സ്കൂൾ.1956-ൽ ‍പെണ്കുട്ടികളുടെ    വിദ്യാഭ്യാസത്തിനുവേണ്ടി    യു.പി.  സ്കൂൾ  സ്ഥാപിതമായി.  1964-  ൽ  ഇത്  ഒരു    ഹൈസ്കൂളായി  ഉയ൪ന്നു.  സി. റീത്ത  എസ്. വി. എം.  ആയിരുന്നു  പ്രഥമ  ഹെഡ്മിസ്ടസ്.  സ്കൂളിന്റെ  ഉന്നമനത്തിനായി  മാനേജ൪  സി.  ലുസിന എസ്സ് വി എം   ഹെഡ്മിസ്ട്രസ് സി.മേഴ്സി.ആർ.സി  എന്നിവരുടെ    നേതൃത്വത്തിൽ  അധ്യാപക-അനധ്യാപക൪  പ്രവ൪ത്തിച്ചുകൊണ്ടിരിക്കുന്നു. 5 മുതൽ  10 വരെ  ക്ളാസ്സുകളിലായി  311-ഓളം  വിദ്യാ൪ത്ഥികൾ  ഇവിടെ  അധ്യയനം  നടത്തുന്നു.  21 അധ്യാപകരും  4  അനധ്യാപകരും  ഇവിടെ  സേവനം  ചെയ്യുന്നു. കഴിഞ്ഞ എഴു വർഷക്കാലമായി എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തുടർച്ചയായി 100% വിജയം കൈവരിച്ചു കൊണ്ടിരിക്കുന്നു.
അക്ഷരനഗരമായ  കോട്ടയത്തിന്റെ  സമീപത്ത്  പെൺകുട്ടികളുടെവിദ്യാഭ്യാസം  ലക്ഷ്യമാക്കി  വിസിറേറഷൻ  സന്യാസിനി  സമൂഹത്താൽ  സ്ഥാപിതമായതാണ്ഈ സ്കൂൾ.1956-ൽ ‍പെണ്കുട്ടികളുടെ    വിദ്യാഭ്യാസത്തിനുവേണ്ടി    യു.പി.  സ്കൂൾ  സ്ഥാപിതമായി.  1964-  ൽ  ഇത്  ഒരു    ഹൈസ്കൂളായി  ഉയ൪ന്നു.  സി. റീത്ത  എസ്. വി. എം.  ആയിരുന്നു  പ്രഥമ  ഹെഡ്മിസ്ടസ്.  സ്കൂളിന്റെ  ഉന്നമനത്തിനായി കോർപ്പറേറ്റ് മാനേജർ, സ്കൂൾ മാനേജ൪ , ഹെഡ്മിസ്ടസ്   എന്നിവരുടെ നേതൃത്വത്തിൽ  അധ്യാപക-അനധ്യാപക൪  പ്രവ൪ത്തിച്ചുകൊണ്ടിരിക്കുന്നു. 5 മുതൽ  10 വരെ  ക്ളാസ്സുകളിലായി  300 - ൽ പരം വിദ്യാ൪ത്ഥികൾ  ഇവിടെ  അധ്യയനം  നടത്തുന്നു.എസ്.എൽ.സി പരീക്ഷയ്ക്ക് തുടർച്ചയായി 100% വിജയം കൈവരിച്ചു കൊണ്ടിരിക്കുന്നു.


== '''ഭൗതികസൗകര്യങ്ങൾ.'''==
== '''ഭൗതികസൗകര്യങ്ങൾ.'''==
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2101313" എന്ന താളിൽനിന്ന് ശേഖരിച്ചത്