Jump to content
സഹായം

"കോട്ടയം ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
വസ്തുക്കളെ  സൂക്ഷ്‍മമായി നിരീക്ഷിക്കാനും അവയുടെ ത്രിമാന രൂപം  സൃഷ്ടിച്ചെടുക്കാനുമുള്ള ശേഷി വളർത്തുന്നതായിരുന്നു അനിമേഷൻ മേഖലയിലെ രണ്ടു ദിവസത്തെ പരിശീലനം. ബ്ലെൻഡർ സോഫ്റ്റ്‍വെയറിൽ ത്രിമാനരൂപങ്ങൾ തയ്യാറാക്കി അവയ്ക്ക്  അനിമേഷൻ നൽകുന്നതും കുട്ടികൾ പരിശീലിച്ചു.  3 ഡി കാരക്ടർ മോഡലിങ്, കാരക്ടർ റിഗ്ഗിങ്  മുതലായ 3 ഡി ഒബ്ജക്ടുകളുടെ നിർമ്മാണം, 3 ‍ഡി അനിമേഷൻ എന്നിവ പ്രായോഗികമായി വിദ്യാർഥികൾ പരിശീലിക്കുകയും പ്രൊഡക്റ്റുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.
വസ്തുക്കളെ  സൂക്ഷ്‍മമായി നിരീക്ഷിക്കാനും അവയുടെ ത്രിമാന രൂപം  സൃഷ്ടിച്ചെടുക്കാനുമുള്ള ശേഷി വളർത്തുന്നതായിരുന്നു അനിമേഷൻ മേഖലയിലെ രണ്ടു ദിവസത്തെ പരിശീലനം. ബ്ലെൻഡർ സോഫ്റ്റ്‍വെയറിൽ ത്രിമാനരൂപങ്ങൾ തയ്യാറാക്കി അവയ്ക്ക്  അനിമേഷൻ നൽകുന്നതും കുട്ടികൾ പരിശീലിച്ചു.  3 ഡി കാരക്ടർ മോഡലിങ്, കാരക്ടർ റിഗ്ഗിങ്  മുതലായ 3 ഡി ഒബ്ജക്ടുകളുടെ നിർമ്മാണം, 3 ‍ഡി അനിമേഷൻ എന്നിവ പ്രായോഗികമായി വിദ്യാർഥികൾ പരിശീലിക്കുകയും പ്രൊഡക്റ്റുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.


മൊബൈൽ ആപ്പ് നിർമ്മാണം,  ആർഡിനോ കിറ്റിലെ ഉപകരണങ്ങൾ  ഉപയോഗിച്ചുള്ള മൂവിംഗ് ലൈറ്റ്, സ്മാർട്ട് റൂം ലൈറ്റ്,  ഇന്റലിജന്റ് സി സി റ്റി വി ക്യാമറ, ആർ.ജി.ബി ലൈറ്റ്  എന്നീ ഉപകരണങ്ങളും  ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി)  തുടങ്ങിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സ്വന്തമായി ഒരു ഐഒടി ഉപകരണം തയാറാക്കുന്ന പ്രവർത്തനവുമാണ് പ്രോഗ്രാമിങ് മേഖലയിൽ പരിശീലിച്ചത്.  മൊബൈൽ ഫോൺ ‍ ഉപയോഗിച്ച് ദൂരെനിന്ന് പ്രവർത്തിപ്പിക്കുന്ന ഐഒടി ഡിവൈസ്, ഇതിലേക്കുള്ള സിഗ്നലുകൾ അയക്കുന്നതിനായി എം.ഐ.ടി ആപ്പ് ഇൻവെന്റർ സോഫ്റ്റ്‍വെയർ ഉപയോഗിച്ചുള്ള ലഘു മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ നിർമ്മാണവും, ഇവയുടെ കോഡിങ്ങിനായി ആർഡിനോ ബ്ലോക്ക‍്‍ലി,  പൈത്തൺ പ്രോഗ്രാമിങ് തുടങ്ങിയവ വിശദമായിത്തന്നെ കുട്ടികൾ പരിചയപ്പെടുകയും സ്വന്തമായി തയ്യാറാക്കിയ പ്രൊഡക്റ്റുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.
മൊബൈൽ ആപ്പ് നിർമ്മാണം,  ആർഡിനോ കിറ്റിലെ ഉപകരണങ്ങൾ  ഉപയോഗിച്ചുള്ള മൂവിംഗ് ലൈറ്റ്, സ്മാർട്ട് റൂം ലൈറ്റ്,  ഇന്റലിജന്റ് സി സി റ്റി വി ക്യാമറ, ആർ.ജി.ബി ലൈറ്റ്  എന്നീ ഉപകരണങ്ങളും  ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി)  തുടങ്ങിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സ്വന്തമായി ഒരു ഐഒടി ഉപകരണം തയാറാക്കുന്ന പ്രവർത്തനവുമാണ് പ്രോഗ്രാമിങ് മേഖലയിൽ പരിശീലിച്ചത്.  മൊബൈൽ ഫോൺ ‍ ഉപയോഗിച്ച് വിദൂരത്തുനിന്ന് പ്രവർത്തിപ്പിക്കാവുന്ന ഐഒടി ഡിവൈസ്, ഇതിലേക്കുള്ള സിഗ്നലുകൾ അയക്കുന്നതിനായി എം.ഐ.ടി ആപ്പ് ഇൻവെന്റർ സോഫ്റ്റ്‍വെയർ ഉപയോഗിച്ചുള്ള ലഘു മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ നിർമ്മാണവും, ഇവയുടെ കോഡിങ്ങിനായി ആർഡിനോ ബ്ലോക്ക‍്‍ലി,  പൈത്തൺ പ്രോഗ്രാമിങ് തുടങ്ങിയവ വിശദമായിത്തന്നെ കുട്ടികൾ പരിചയപ്പെടുകയും സ്വന്തമായി തയ്യാറാക്കിയ പ്രൊഡക്റ്റുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.


പരിശീലനത്തിന്റെ സമാപനത്തിൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടിയും ക്യാമ്പംഗങ്ങളുമായി ഓൺലൈൻ സംവാദവും ക്യാമ്പിൽ രൂപ്പെടുന്ന കണ്ടെത്തലുകളുടെ അവതരണവും നടന്നു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ജില്ലാകോഡിനേറ്റർ  ജയശങ്കർ കെ. ബി. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
പരിശീലനത്തിന്റെ സമാപനത്തിൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടിയും ക്യാമ്പംഗങ്ങളുമായി ഓൺലൈൻ സംവാദവും ക്യാമ്പിൽ രൂപപ്പെടുന്ന കണ്ടെത്തലുകളുടെ അവതരണവും നടന്നു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ജില്ലാകോഡിനേറ്റർ  ജയശങ്കർ കെ. ബി. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
kiteuser
203

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2101252" എന്ന താളിൽനിന്ന് ശേഖരിച്ചത്