Jump to content

"സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:

  പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്കാരവും വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും എല്ലാം ആദ്യദിനത്തെ കൂടുതൽ മനോഹരവും ആവേശകരവുമാക്കി.<p style="text-align:justify">
  പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്കാരവും വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും എല്ലാം ആദ്യദിനത്തെ കൂടുതൽ മനോഹരവും ആവേശകരവുമാക്കി.<p style="text-align:justify">
== ലോക സൈക്കിൾ ദിനാചരണം ==
03/06/'23 കണ്ടക്കടവ് പ്രൈമറി ഹെൽത്ത് സെൻററിലെ അസിസ്റ്റൻറ് ഹെൽത്ത് ഇൻസ്പെക്ടർ ദീപക് സാർ മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സ്കൂൾ സന്ദർശനം നടത്തി.  സൈക്ലിങ്ങിലൂടെ വ്യായാമം നേടാം, പ്രകൃതി മലിനീകരണം ഒഴിവാക്കാം എന്നീ സന്ദേശങ്ങൾ നൽകി സൈക്കിൾ റാലി സംഘടിപ്പിക്കുകയും കുട്ടികൾ പങ്കെടുക്കുകയും ചെയ്തു .
== <big>ലോക പരിസ്ഥിതി ദിനാഘോഷം 2023-'24</big> ==
== <big>ലോക പരിസ്ഥിതി ദിനാഘോഷം 2023-'24</big> ==
[[പ്രമാണം:11evn 26342.jpg|ലഘുചിത്രം|196x196px]]
[[പ്രമാണം:11evn 26342.jpg|ലഘുചിത്രം|196x196px]]
വരി 21: വരി 25:

            ഗാർഹിക മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നതോടൊപ്പം അവ ഉപയോഗപ്രദമാം വിധം വളമാക്കി മാറ്റാനാവുന്ന ബയോ ബിൻ സംവിധാനത്തെക്കുറിച്ച് വിദ്യാർത്ഥിനിയായ കുമാരി ഹെവ്ലിൻ സംസാരിച്ചു. മൈമിംഗ് ദൃശ്യാവിഷ്ക്കരണം എന്നിവ സംഘടിപ്പിച്ച് മുതിർന്ന വിദ്യാർത്ഥികൾ ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തങ്ങളുടെ കൊച്ചു കൂട്ടുകാർക്ക് ബോധ്യം നൽകി.<nowiki>[[Category:ചിത്രശാല]]</nowiki>

== ലോക രക്തദാന ദിനം ==
14/06/'23-ൽ ലോക രക്തദാന ദിനം അനുസ്മരിച്ചുകൊണ്ട് ഏഴാം ക്ലാസ് .സി ലെ കുട്ടികൾ പോസ്റ്റർ , സ്കിറ്റ് തുടങ്ങിയ പരിപാടികൾ .

== <big>വായനാദിനം</big> ==
== <big>വായനാദിനം</big> ==
686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2101169" എന്ന താളിൽനിന്ന് ശേഖരിച്ചത്