Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എസ് എൻ വി എൽ പി എസ് തുമ്പോളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
==== പാഠ്യേതര പ്രവർത്തനങ്ങൾ ====
==== പാഠ്യേതര പ്രവർത്തനങ്ങൾ ====
<big>''അക്കാദമിക നേട്ടങ്ങളും,അതിനായുള്ള പ്രവർത്തനങ്ങളും'' :-</big> ഉപജില്ലാ കായിക മേള യിൽ ഓവർ ഓൾ കിരീടവും രണ്ടു് വ്യക്തി ഗത ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ,പ്രവൃത്തി പരിചയ മേളകളിൽ പങ്കെടുത്തു വിജയിക്കാൻ സാധിച്ചു.രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തത്തോടെ വിവിധ മേളകളിൽ കുട്ടികളെ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും പങ്കെടുപ്പിച്ച് വരുന്നു. കായിക ക്ഷമത ഉള്ള കുട്ടികൾക്ക് സ്പെഷ്യൽ ആയി പരിശീലനം നൽകി കായിക മേളയിൽ പങ്കെടുപ്പിച്ചു വരുന്നു. പൂർവ്വ വിദ്യാർത്ഥി കളുടെയും ,സ്കൂൾ വികസന സമിതിയുടെയും മികച്ച സഹകരണത്തോടെ സ്കൂൾ വാർഷിക പരിപടികൾ നടത്തി വരുന്നത്.                             വായന പരിപോഷിപ്പിക്കാൻ ആയി ക്ലാസ് റൂം ലൈബ്രറി സജ്ജികരിക്കുന്ന്.ഇതിന്റെ തുടർ പ്രവർത്തനങ്ങൾ വായനക്കുറിപ്പു തയ്യാറാക്കാൻ സഹായിക്കുന്നു. വായിച്ച കഥകൾ സ്കൂൾ അസബ്ലിയിൽ അവതരിപ്പിക്കുന്നു . വായന പതിപ്പു് തയ്യാറാക്കാൻ സാധിക്കുന്നു .                    എല്ലാ മാസവും ക്ലാസ് PTA , executive meeting കൂടുകയും അതാത് മാസത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നു. എല്ലാ ആഴ്ചയിലും SRG മീറ്റിംഗ് നടത്തി സ്കൂൾ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും, വരുന്ന  ദിനാചരണം  എങ്ങനെ നടത്തണം ? എന്നൊക്കെ തീരുമാനം എടുക്കുന്നു. ഓരോ ക്ലാസ്സിലും പഠന, പാട്ടെയ്തര പ്രവർത്തനങ്ങളും SRG യില് വിശദീകരിച്ച് വേണ്ട ഇടപെടലുകൾ നടത്താൻ കഴിയുന്നു.        മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കും, രക്ഷകർത്താക്കൾ ക്കും കൗൺസലിങ് സഹിതമുള്ള പിന്തുണ നൽകി വരുന്നു.കൂടാതെ ആപൽ സന്ദർഭങ്ങൾ എങ്ങനെ തരണം ചെയ്യണം എന്ന് മനസിലാക്കി കൊടുക്കുന്നു.                     എല്ലാവരും  covid protocol പാലിച്ചു വീടുകളിൽ കഴിഞ്ഞ സമയത്ത്  കുട്ടികളേയും ,രക്ഷിതാക്കളെയും covid protocol പാലിച്ചു വീടുകളിൽ  ടീച്ചേഴ്സ് ചെന്ന് അവർക്ക്  സമാധാന ദായകരായി മാറാൻ സാധിച്ചു. വിദ്യാഭ്യാസ രംഗo പൂർണമായും വീടുകളിൽ ഒതുങ്ങിയ സമയത്ത് ഓൺലൈൻ  വഴി മികച്ച രീതിയിൽ തന്നെ Google meet പ്ലാറ്റ് ഫോം വഴി പഠനം സാധ്യമാക്കി .മൊബൈൽ ഫോൺ,T V എന്നിവ സ്കൂളിന്റെയും ,മറ്റു പല സംഘടനകളും, വ്യക്തികളും ചേർന്നു സഹകരണത്തോടെ അർഹരായ എല്ലാ കുട്ടികളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. സ്ക്കൂൾ തുറന്നു പ്രവർത്തിച്ചപ്പോൾ കിയോസ്ക്  (Help Desk) തയ്യാറാക്കാൻ Rotary club of Marariym , സ്കൂളിന്റെ വിജയം ആഗ്രഹിക്കുന്ന വ്യക്തികളും, സ്കൂളും അതിനോടൊപ്പം കൈ കോർത്തു....സ്കൂൾ തുറന്നു പ്രവർത്തി ക്കുന്നത്തിന് മുന്നോടിയായി മുൻസിപ്പാലിറ്റിയിൽ നിന്നും വാർഡ് കൗൺസിലർ Smt.Monisha, Dr.Mini Syam ,Sri.Madhu Sir തുടങ്ങിയ ബഹുമാന്യരായ വ്യക്തികളുടെ ബോധ വൽക്കരണ ക്ലാസ്സ് PTA യിലെ എല്ലാവർക്കും നൽകി.....

2,862

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2100961" എന്ന താളിൽനിന്ന് ശേഖരിച്ചത്