"എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരംകാല/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരംകാല/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
20:08, 19 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
'''''സ്വാതന്ത്രദിനം''''' | '''''സ്വാതന്ത്രദിനം''''' | ||
ഓഗസ്റ്റ് | ഓഗസ്റ്റ് 15 ന് സ്വാതന്ത്ര ദിന റാലി സംഘടിപ്പിക്കുകയും രക്ഷിതാക്കളെ ഉൾപ്പെടുത്തി വെളളറട വരെ വർണ്ണശബളമായി റാലി നടത്തുകയും ചെയ്തു. | ||
'''''ഓണാഘോഷം''''' | '''''ഓണാഘോഷം''''' | ||
വരി 18: | വരി 18: | ||
'''''ബാലമിത്രം ക്വിസ് ബുക്ക് ഉദ്ഘാടനം''''' | '''''ബാലമിത്രം ക്വിസ് ബുക്ക് ഉദ്ഘാടനം''''' | ||
''''' | കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മുഴുവൻ കുട്ടികൾക്കും പ്രയോജനപ്പെടത്തക്ക വിധത്തിൽ 500 ചോദ്യങ്ങൾ ഉൾപ്പെടുത്തികൊണ്ട് ഒരു ജി.കെ.ബാലമിത്രം പുസ്തകം പുറത്തിറക്കി. | ||
'''''ചാന്ദ്രദിനം''''' | |||
ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സ് എടുക്കുകയും പേപ്പർ ഉപയോഗിച്ച് റോക്കറ്റ് നിർമ്മിക്കുകയും ചെയ്തു. | |||
'''''പച്ചക്കറിത്തോട്ടം''''' | |||
സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കുകയും ജൈവവളം മാത്രം ഉപയോഗിച്ച് കൃഷി മെച്ചപ്പെടുത്തുകയും ചെയ്തു. ഷിബു സാർ നേതൃത്വം വഹിച്ചു. | |||
'''''സ്കൂൾ ശാസ്ത്രമേള''''' | '''''സ്കൂൾ ശാസ്ത്രമേള''''' | ||
സബ് ജില്ലാതലത്തിൽ നടന്ന ശാസ്ത്രമേളയിൽ നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും ഓവറോൾ രണ്ടാം സ്ഥാനം ലഭ്യമാകുകയും ചെയ്തു. | |||
'''''സ്കൂൾ കലോത്സവം''''' | '''''സ്കൂൾ കലോത്സവം''''' | ||
സബ് ജില്ലാ കലോത്സവത്തിൽ നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ച വച്ച് സമ്മാനങ്ങൾ നേടുകയും ചെയ്തു. | |||
'''''പ൦നയാത്ര'''''{{Clubs}} | '''''പ൦നയാത്ര'''''{{Clubs}} |