"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:58, 19 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2024→വികസനകുതിപ്പിന്റെ ഫെബ്രുവരി
(ചെ.) (→c.ആവേശത്തോടെ ആഗസ്ത്) |
(ചെ.) (→വികസനകുതിപ്പിന്റെ ഫെബ്രുവരി) |
||
വരി 306: | വരി 306: | ||
[[പ്രമാണം:44223 port ceo visit.jpg|ലഘുചിത്രം|'''''വിഴിഞ്ഞം അദാനി ഇന്റർനാഷണൽ പോർട്ടിന്റെ പുതിയ സി .ഇ .ഒ . സ്കൂൾ സന്ദർശിക്കുന്നു''''' ]] | [[പ്രമാണം:44223 port ceo visit.jpg|ലഘുചിത്രം|'''''വിഴിഞ്ഞം അദാനി ഇന്റർനാഷണൽ പോർട്ടിന്റെ പുതിയ സി .ഇ .ഒ . സ്കൂൾ സന്ദർശിക്കുന്നു''''' ]] | ||
[[പ്രമാണം:44223 mla discution.jpg|നടുവിൽ|ലഘുചിത്രം|'''''വികസന കാര്യങ്ങളുടെ ചർച്ചയിൽ പങ്കെടുത്തവർ''''' ]] | [[പ്രമാണം:44223 mla discution.jpg|നടുവിൽ|ലഘുചിത്രം|'''''വികസന കാര്യങ്ങളുടെ ചർച്ചയിൽ പങ്കെടുത്തവർ''''' ]] | ||
'''<big>വി</big>'''ഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിന്റെ വികസന കുതിപ്പുകൾക്ക് കരുത്തേകിയ ദിനമായിരുന്നു 2024 ഫെബ്രുവരി 6 ചൊവ്വാഴ്ച്ച .ബഹു .കോവളം നിയോജക മണ്ഡലം എം .എൽ .എ . എം .വിൻസെന്റ് സ്കൂളിൽ നേരിട്ട് ഹാജരായി അദ്ധ്യാപകരുടെയും ,എസ് .എം .സി . ഭാരവാഹികളുടെയും ,പി .ടി .എ .അംഗങ്ങളുടെയും ,വിവിധ ക്ലബ്ബ് പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സ്കൂൾ വികസനപ്രവർത്തനങ്ങൾ എല്ലാവരുടെയും അഭിപ്രായങ്ങൾ ചോദിച്ചറിയുകയും സഹായങ്ങൾ വാഗ്‌ദാനം ചെയ്യുകയും ചെയ്തു. കൂടാതെ ഇതേ ദിവസം വിഴിഞ്ഞം അദാനി ഇന്റർനാഷണൽ പോർട്ടിന്റെ പുതിയ സി .ഇ .ഒ . സ്കൂൾ സന്ദർശിച്ചതും വികസന സ്വപ്നങ്ങൾ യാഥാർത്ഥവത്കരിക്കുന്നതിൽ ആശാവഹമായതായി .<gallery mode="nolines" widths="400" heights="120"> | '''<big>വി</big>'''ഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിന്റെ വികസന കുതിപ്പുകൾക്ക് കരുത്തേകിയ ദിനമായിരുന്നു 2024 ഫെബ്രുവരി 6 ചൊവ്വാഴ്ച്ച .ബഹു .കോവളം നിയോജക മണ്ഡലം എം .എൽ .എ . എം .വിൻസെന്റ് സ്കൂളിൽ നേരിട്ട് ഹാജരായി അദ്ധ്യാപകരുടെയും ,എസ് .എം .സി . ഭാരവാഹികളുടെയും ,പി .ടി .എ .അംഗങ്ങളുടെയും ,വിവിധ ക്ലബ്ബ് പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സ്കൂൾ വികസനപ്രവർത്തനങ്ങൾ എല്ലാവരുടെയും അഭിപ്രായങ്ങൾ ചോദിച്ചറിയുകയും സഹായങ്ങൾ വാഗ്‌ദാനം ചെയ്യുകയും ചെയ്തു. കൂടാതെ ഇതേ ദിവസം വിഴിഞ്ഞം അദാനി ഇന്റർനാഷണൽ പോർട്ടിന്റെ പുതിയ സി .ഇ .ഒ . സ്കൂൾ സന്ദർശിച്ചതും വികസന സ്വപ്നങ്ങൾ യാഥാർത്ഥവത്കരിക്കുന്നതിൽ ആശാവഹമായതായി. | ||
==== '''<big><u>3.കുരുന്നുകളുടെ വിനോദ യാത്ര</u></big>''' ==== | |||
2024 ഫെബ്രുവരി 16 വെള്ളിയാഴ്ച്ച ഹാർബർ സ്കൂളിലെ പ്രീ പ്രൈമറിയിലെയും ,ഒന്നാം ക്ലാസിലെയും കുട്ടികളുടെ വിനോദ യാത്ര നടന്നു .വേളിയിലുള്ള കുട്ടികളുടെ പാർക്ക് ,വിമാനത്താവളം ശംഖുമുഖം ബീച്ച് ,മ്യൂസിയം ,മൃഗശാല തുടങ്ങിയവ സന്ദർശിച്ചു .യാത്രയിൽ 64 വിദ്യാർത്ഥികളും 11 അധ്യാപക - അനധ്യാപക ജീവനക്കാർ അടക്കം 75 അംഗങ്ങൾ ഉണ്ടായിരുന്നു<gallery mode="nolines" widths="400" heights="120"> | |||
</gallery> | </gallery> | ||
==== '''<big><u> | ==== '''<big><u>4.സ്വപ്നങ്ങൾക്ക് നിറംപകർന്ന്</u></big>''' ==== | ||
[[പ്രമാണം:44223 club leaders.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|'''''വിഴിഞ്ഞം ഹാർബർ ഏരിയ എൽ.പി.എസ്സി. ലെ വികസന സ്വപ്നങ്ങൾക്ക് നിറംപകർന്ന് ചരിത്ര ദൗത്യത്തിൽ പങ്കാളികളാവാൻ,ഇന്ന് രാത്രി സ്കൂളിൽ ഒത്തുചേർന്ന വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ.''''']] | [[പ്രമാണം:44223 club leaders.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|'''''വിഴിഞ്ഞം ഹാർബർ ഏരിയ എൽ.പി.എസ്സി. ലെ വികസന സ്വപ്നങ്ങൾക്ക് നിറംപകർന്ന് ചരിത്ര ദൗത്യത്തിൽ പങ്കാളികളാവാൻ,ഇന്ന് രാത്രി സ്കൂളിൽ ഒത്തുചേർന്ന വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ.''''']] | ||
'''<big>വി</big>'''ഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിന്റെ വികസന പദ്ധതികളായ 'പ്രതീക്ഷ' കരിയർ& കൗൺസിലിംങ് ഗൈഡൻസ് സെന്റർ, 'സ്വപ്നതീരം' പദ്ധതി, 'അലിവ്' സാമൂഹ്യക്ഷേമപദ്ധതി തുടങ്ങിയ വ്യത്യസ്ത പ്രവർത്തനങ്ങളെ സംബന്ധിച്ച് കൂടിയാലോചിക്കുകയും ആവിഷ്കരണം നടത്തുകയും ചെയ്യാൻപ്രദേശത്തുള്ള വിവിധ ക്ലബ്ബുകളുടെ ഭാരവാഹികൾ സ്കൂൾ ഹെഡ്മാസ്റ്ററുടെനേതൃത്വത്തിൽ ഫെബ്രുവരി 18 ന് രാത്രി സ്കൂളിൽ ഒരുമിച്ചു ചേർന്നു. ഒട്ടനവധി കാര്യങ്ങൾ ആലോചിക്കുകയും, മാർച്ച് 6, 7 തീയതികളിൽ നടക്കുന്ന സ്കൂൾ വാർഷികത്തിന്റെവിജയത്തിനുവേണ്ടി പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്തു . | '''<big>വി</big>'''ഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിന്റെ വികസന പദ്ധതികളായ 'പ്രതീക്ഷ' കരിയർ& കൗൺസിലിംങ് ഗൈഡൻസ് സെന്റർ, 'സ്വപ്നതീരം' പദ്ധതി, 'അലിവ്' സാമൂഹ്യക്ഷേമപദ്ധതി തുടങ്ങിയ വ്യത്യസ്ത പ്രവർത്തനങ്ങളെ സംബന്ധിച്ച് കൂടിയാലോചിക്കുകയും ആവിഷ്കരണം നടത്തുകയും ചെയ്യാൻപ്രദേശത്തുള്ള വിവിധ ക്ലബ്ബുകളുടെ ഭാരവാഹികൾ സ്കൂൾ ഹെഡ്മാസ്റ്ററുടെനേതൃത്വത്തിൽ ഫെബ്രുവരി 18 ന് രാത്രി സ്കൂളിൽ ഒരുമിച്ചു ചേർന്നു. ഒട്ടനവധി കാര്യങ്ങൾ ആലോചിക്കുകയും, മാർച്ച് 6, 7 തീയതികളിൽ നടക്കുന്ന സ്കൂൾ വാർഷികത്തിന്റെവിജയത്തിനുവേണ്ടി പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്തു . |