Jump to content
സഹായം

"ജി.എം.യു.പി.എസ് എടപ്പാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 61: വരി 61:
== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലാണ്  ഗവൺമെന്റ് മാപ്പിള അപ്പർ പ്രൈമറി സ്കൂൾ എടപ്പാൾ സ്ഥിതി ചെയ്യുന്നത്. മലപ്പുറം ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങളിൽ ഒന്നായ  ഈ വിദ്യാലയം എടപ്പാളിന്റെ പരിസരപ്രദേശത്തുള്ള ധാരാളം കുട്ടികൾക്ക് അറിവിന്റെ കേന്ദ്രമായി പ്രവർത്തിച്ചുവരുന്നു. [[ജി.എം.യു.പി.എസ് എടപ്പാൾ/ചരിത്രം|കൂടുതൽ അറിയാൻ]]

1907ൽ നിലവിൽ വന്ന ഈ സ്കൂൾ ഒറ്റ ക്ലാസ് മുറി മാത്രമുള്ള ഒരു ഓല ഷെഡ് ആയിരുന്നു. 1980 ഈ ഏകാധ്യാപക വിദ്യാലയം പ്രിലിമിനറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. പിന്നീട് നാൾക്കുനാൾ കുട്ടികളും തസ്തികകളും കൂടിക്കൂടിവന്നു. 1967ൽ ഓല ഷെഡ് മാറി  2 ഓടിട്ട കെട്ടിടങ്ങൾ പണിയുകയും പുതിയ അധ്യാപകരെ നിയമിക്കുകയും ഉണ്ടായി. അതിനുശേഷം പ്രസ്തുത വിദ്യാലയം ഗവൺമെന്റ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.309/1 നമ്പറിൽ തരിശുഭൂമിയായി കിടന്നിരുന്ന പ്രദേശം പൊന്നാനി താലൂക്ക് സെക്രട്ടറിയുടെ പേരിൽ രജിസ്റ്റർ ചെയ്ത് ആളുകൾ ശ്രമദാനം ആയി കല്ലുവെട്ടിയെടുത്താണ് ഈ ഓട് കെട്ടിടം നിർമ്മിച്ചത് എന്ന് പറയപ്പെടുന്നു. ബ്രിട്ടീഷ് സർക്കാറിന്റെയും സാമൂഹിക പ്രവർത്തകരുടെയും സഹകരണവും ഈ ഉദ്യമത്തിന് ലഭിക്കുകയുണ്ടായി. അഞ്ച്  അധ്യാപകരും ആയി പ്രവർത്തനം തുടർന്ന ഈ വിദ്യാലയം 1995 ൽ മാറ്റത്തിന്റെ പുതിയൊരു ദിശയിലേക്ക് തിരിഞ്ഞു. എടപ്പാൾ ഗവൺമെന്റ് ഹൈസ്കൂളിൽ പ്രവർത്തിച്ചിരുന്ന യുപി വിഭാഗം ക്ലാസുകളെ  ഈ വർഷം എൽപിയിലേക്ക് കൊണ്ടുവരികയും ഒന്നു മുതൽ ഏഴ് വരെ ക്ലാസുകൾ ഉള്ള യുപി സ്കൂൾ  പ്രസ്തുത വിദ്യാലയത്തെ വിപുലപ്പെടുത്തുകയും ചെയ്തു.
ഇപ്പോഴുള്ള നിലവാരത്തിലേക്ക് സ്കൂളിനെ ഉയർത്തിയതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും  സർക്കാറിനും ഇവിടെ പ്രവർത്തിച്ച മുൻ അധ്യാപകർക്കും വലിയ പങ്കുണ്ട്.

153

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2099989" എന്ന താളിൽനിന്ന് ശേഖരിച്ചത്