"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 1: വരി 1:
== ശുചി മുറിയില്ലാത്ത എന്റെ പള്ളിക്കൂടം ==
== ശുചി മുറിയില്ലാത്ത എന്റെ പള്ളിക്കൂടം ==
<blockquote>'''<big>''നാട്ടറിവ്''</big>''' [[പ്രമാണം:44223 harbour ward counciler.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു|നിസാമുദ്ധീൻ. എൻ .]]''<big>'''1985- 90'''</big> കാലങ്ങളിലാണ് ഞാൻ കാട്ടു പള്ളികൂടത്തിൽ പഠിച്ചിരുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒന്നും അന്ന് ഉണ്ടായിരുന്നില്ല .അധ്യാപകരിൽ സരോജിനി ടീച്ചറുടെ പേര് മാത്രമാണ്  ഓർമ്മയുള്ളത്. തൊട്ടടുത്ത ആമ്പൽപൂ കുളത്തിൽ പോയി കുസൃതികൾ കാണിക്കുന്നത് പതിവായിരുന്നു. കൂടെ പഠിച്ചിരുന്ന അംഗപരിമിതനായ സുഹൃത്തിനെ ദിവസവും സ്കൂളിൽ എത്തിക്കാൻ ടീച്ചർ എന്നെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. വലിയ ഓർമ്മകൾ ഒന്നും ലോവർപ്രൈമറി സ്കൂൾ ജീവിതത്തെ സംബന്ധിച്ച് ഇല്ലെങ്കിലും കാലങ്ങൾക്കിപ്പുറം അതേ സ്കൂളിലെ എസ്. എം. സി ചെയർമാൻ ആയി 2015 മുതൽ 2020 വരെയുള്ള കാലയളവിൽ തുടരാൻ സാധിച്ചിട്ടുണ്ട് .ആ കാലഘട്ടത്തിലാണ് സ്കൂളിലെ ഏറ്റവും പുതിയ ഇരുനില കെട്ടിടം അദാനി ഫൗണ്ടേഷൻ നിർമ്മിച്ചു തന്നിട്ടുള്ളത്.സ്കൂളിനെ അപ്ഗ്രേഡ് ചെയ്യുന്നതിന് വേണ്ടി പാണക്കാട് ഹൈദരലി തങ്ങളെ മലപ്പുറത്ത് പോയി കണ്ടതും ,സ്കൂളിലെ പ്രധാന അധ്യാപകരോടൊപ്പം പല ഓഫീസുകൾ കയറി ഇറങ്ങിയതും ഓർമ്മയിലുണ്ട്. 2020 - ൽ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആയതിനു ശേഷം സ്കൂളിന് 50 സെന്റ് സ്ഥലം ലഭിക്കുന്ന പ്രവർത്തനത്തിൽ ഒരുപാട് അദ്ധ്വാനം ഉണ്ടായിട്ടുണ്ട്. സ്കൂളിലേക്കുള്ള നടവഴിയിൽ ഇന്റർലോക്ക് വിരിച്ചു ഭംഗി ആക്കിയതും, സ്കൂളിന്റെ ചുറ്റുഭാഗവും കോൺക്രീറ്റ് ചെയ്യുന്നതിലും ,നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പെയിന്റ് അടിച്ചതും മറ്റു അനുബന്ധമായ കാര്യങ്ങൾ ക്രമീകരിക്കുന്നതിനും ഒരു കൗൺസിലർ എന്ന നിലയിൽ ഒരുപാട് പ്രയത്നം ചെയ്തിട്ടുണ്ട്.''
<blockquote>'''<big>''നാട്ടറിവ്''</big>''' [[പ്രമാണം:44223 counciler.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു|'''''നിസാമുദ്ധീൻ. എൻ .''''']]''<big>'''1985- 90'''</big> കാലങ്ങളിലാണ് ഞാൻ കാട്ടു പള്ളികൂടത്തിൽ പഠിച്ചിരുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒന്നും അന്ന് ഉണ്ടായിരുന്നില്ല .അധ്യാപകരിൽ സരോജിനി ടീച്ചറുടെ പേര് മാത്രമാണ്  ഓർമ്മയുള്ളത്. തൊട്ടടുത്ത ആമ്പൽപൂ കുളത്തിൽ പോയി കുസൃതികൾ കാണിക്കുന്നത് പതിവായിരുന്നു. കൂടെ പഠിച്ചിരുന്ന അംഗപരിമിതനായ സുഹൃത്തിനെ ദിവസവും സ്കൂളിൽ എത്തിക്കാൻ ടീച്ചർ എന്നെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. വലിയ ഓർമ്മകൾ ഒന്നും ലോവർപ്രൈമറി സ്കൂൾ ജീവിതത്തെ സംബന്ധിച്ച് ഇല്ലെങ്കിലും കാലങ്ങൾക്കിപ്പുറം അതേ സ്കൂളിലെ എസ്. എം. സി ചെയർമാൻ ആയി 2015 മുതൽ 2020 വരെയുള്ള കാലയളവിൽ തുടരാൻ സാധിച്ചിട്ടുണ്ട് .ആ കാലഘട്ടത്തിലാണ് സ്കൂളിലെ ഏറ്റവും പുതിയ ഇരുനില കെട്ടിടം അദാനി ഫൗണ്ടേഷൻ നിർമ്മിച്ചു തന്നിട്ടുള്ളത്.സ്കൂളിനെ അപ്ഗ്രേഡ് ചെയ്യുന്നതിന് വേണ്ടി പാണക്കാട് ഹൈദരലി തങ്ങളെ മലപ്പുറത്ത് പോയി കണ്ടതും ,സ്കൂളിലെ പ്രധാന അധ്യാപകരോടൊപ്പം പല ഓഫീസുകൾ കയറി ഇറങ്ങിയതും ഓർമ്മയിലുണ്ട്. 2020 - ൽ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആയതിനു ശേഷം സ്കൂളിന് 50 സെന്റ് സ്ഥലം ലഭിക്കുന്ന പ്രവർത്തനത്തിൽ ഒരുപാട് അദ്ധ്വാനം ഉണ്ടായിട്ടുണ്ട്. സ്കൂളിലേക്കുള്ള നടവഴിയിൽ ഇന്റർലോക്ക് വിരിച്ചു ഭംഗി ആക്കിയതും, സ്കൂളിന്റെ ചുറ്റുഭാഗവും കോൺക്രീറ്റ് ചെയ്യുന്നതിലും ,നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പെയിന്റ് അടിച്ചതും മറ്റു അനുബന്ധമായ കാര്യങ്ങൾ ക്രമീകരിക്കുന്നതിനും ഒരു കൗൺസിലർ എന്ന നിലയിൽ ഒരുപാട് പ്രയത്നം ചെയ്തിട്ടുണ്ട്.''


<big>'''നിസാമുദ്ധീൻ. എൻ .'''</big>  
<big>'''നിസാമുദ്ധീൻ. എൻ .'''</big>  
1,022

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2099976" എന്ന താളിൽനിന്ന് ശേഖരിച്ചത്