Jump to content
സഹായം

"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 308: വരി 308:
'''<big>വി</big>'''ഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിന്റെ വികസന കുതിപ്പുകൾക്ക് കരുത്തേകിയ ദിനമായിരുന്നു 2024 ഫെബ്രുവരി 6 ചൊവ്വാഴ്ച്ച .ബഹു .കോവളം നിയോജക മണ്ഡലം എം .എൽ .എ . എം .വിൻസെന്റ് സ്കൂളിൽ നേരിട്ട്    ഹാജരായി അദ്ധ്യാപകരുടെയും ,എസ് .എം .സി . ഭാരവാഹികളുടെയും ,പി .ടി .എ .അംഗങ്ങളുടെയും ,വിവിധ ക്ലബ്ബ്‌ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സ്കൂൾ വികസനപ്രവർത്തനങ്ങൾ എല്ലാവരുടെയും അഭിപ്രായങ്ങൾ ചോദിച്ചറിയുകയും സഹായങ്ങൾ വാഗ്‌ദാനം ചെയ്യുകയും ചെയ്തു. കൂടാതെ ഇതേ ദിവസം വിഴിഞ്ഞം അദാനി ഇന്റർനാഷണൽ പോർട്ടിന്റെ പുതിയ സി .ഇ .ഒ . സ്കൂൾ സന്ദർശിച്ചതും വികസന സ്വപ്നങ്ങൾ യാഥാർത്ഥവത്കരിക്കുന്നതിൽ ആശാവഹമായതായി .<gallery mode="nolines" widths="400" heights="120">

</gallery>
</gallery>
==== '''<big><u>3.സ്വപ്നങ്ങൾക്ക് നിറംപകർന്ന്</u></big>''' ====
വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിന്റെ വികസന പദ്ധതികളായ 'പ്രതീക്ഷ' കരിയർ& കൗൺസിലിംങ് ഗൈഡൻസ് സെന്റർ, 'സ്വപ്നതീരം' പദ്ധതി, 'അലിവ്' സാമൂഹ്യക്ഷേമപദ്ധതി തുടങ്ങിയ വ്യത്യസ്ത പ്രവർത്തനങ്ങളെ സംബന്ധിച്ച് കൂടിയാലോചിക്കുകയും ആവിഷ്കരണം നടത്തുകയും ചെയ്യാൻപ്രദേശത്തുള്ള വിവിധ ക്ലബ്ബുകളുടെ ഭാരവാഹികൾ സ്കൂൾ ഹെഡ്മാസ്റ്ററുടെനേതൃത്വത്തിൽ  ഫെബ്രുവരി 18 ന് രാത്രി സ്കൂളിൽ ഒരുമിച്ചു ചേർന്നു. ഒട്ടനവധി കാര്യങ്ങൾ ആലോചിക്കുകയും, മാർച്ച് 6, 7 തീയതികളിൽ നടക്കുന്ന സ്കൂൾ വാർഷികത്തിന്റെവിജയത്തിനുവേണ്ടി പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്തു .
877

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2099972" എന്ന താളിൽനിന്ന് ശേഖരിച്ചത്