Jump to content
സഹായം

"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 69: വരി 69:




പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി കഥോത്സവം ജൂലൈ അഞ്ചിന് നടന്നു .വളരെആവേശപൂർവ്വമാണ് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും മത്സരങ്ങളിൽ പങ്കെടുത്തത് .ഏറ്റവും നല്ല കഥ  അവതരിപ്പിച്ചവർക്ക് പ്രത്യേക പ്രോത്സാഹന സമ്മാനങ്ങളും നൽകിയിരുന്നു.
 
<big>'''പ്രീ'''</big> പ്രൈമറി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി കഥോത്സവം ജൂലൈ അഞ്ചിന് നടന്നു .വളരെആവേശപൂർവ്വമാണ് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും മത്സരങ്ങളിൽ പങ്കെടുത്തത് .ഏറ്റവും നല്ല കഥ  അവതരിപ്പിച്ചവർക്ക് പ്രത്യേക പ്രോത്സാഹന സമ്മാനങ്ങളും നൽകിയിരുന്നു.




വരി 141: വരി 142:


==== '''<u><big>3. വരയുത്സവം</big></u>''' ====
==== '''<u><big>3. വരയുത്സവം</big></u>''' ====
സെപ്റ്റംബർ 20ന് പ്രീ പ്രൈമറി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി വരയുത്സവം നടത്തി.വര യുത്സവത്തിന് വിജയകുമാർ സാർ നേതൃത്വം നൽകി .രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ നീണ്ട വരയുത്സവത്തിൽ വളരെ ഭംഗിയായി ചിത്ര രചന നിർവഹിച്ച കുട്ടികളും രക്ഷിതാക്കളും ഉണ്ടായിരുന്നു.<gallery mode="nolines" widths="400" heights="180">
<big>'''സെ'''</big>പ്റ്റംബർ 20ന് പ്രീ പ്രൈമറി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി വരയുത്സവം നടത്തി.വര യുത്സവത്തിന് വിജയകുമാർ സാർ നേതൃത്വം നൽകി .രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ നീണ്ട വരയുത്സവത്തിൽ വളരെ ഭംഗിയായി ചിത്ര രചന നിർവഹിച്ച കുട്ടികളും രക്ഷിതാക്കളും ഉണ്ടായിരുന്നു.<gallery mode="nolines" widths="400" heights="180">
പ്രമാണം:44223 varayulsavam kutti.jpg
പ്രമാണം:44223 varayulsavam kutti.jpg
പ്രമാണം:44223 varayulsavam 1.jpg
പ്രമാണം:44223 varayulsavam 1.jpg
വരി 147: വരി 148:


==== '''<big><u>4.കായിമേള</u></big>''' ====
==== '''<big><u>4.കായിമേള</u></big>''' ====
 
'''<big>ഈ</big>''' <small>അധ്യയന വർഷത്തിലെ മറ്റൊരു പ്രത്യേകതയായിരുന്നു സെപ്റ്റംബർ ഇരുപത്തിയാറാം തീയതി നടന്ന കായികമേള സ്കൂളിൻറെ ചരിത്രത്തിൽ തന്നെ സ്ഥാനം പിടിച്ചു. സ്കൂളിന് സമീപമുള്ള പൊതു മൈതാനത്ത് ട്രാക്കും ഫീൽഡും ആദ്യമായിട്ടാണ് തയ്യാറാക്കിയത്.നാലു വ്യത്യസ്ത ഹൗസുകളായി തിരിച്ചു, ഹൗസുകൾക്ക് ക്യാപ്റ്റൻ മാരെയും ചുമതലയുള്ള അധ്യാപകരെയും നിശ്ചയിച്ചിരുന്നു. മത്സരങ്ങളിൽ മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളായി,  വിജയികളെ സ്വീകരിക്കാൻ വിക്ടറി സ്റ്റാൻഡ് സജ്ജീകരിച്ചതും,ഹൗസുകളുടെ നേതൃത്വത്തിൽ ദീപശിഖാ റാലി നടത്തിയതും ഒരു  ലോവർ പ്രൈമറി  സ്കൂളിനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനത്തോടുകൂടി എടുത്തുപറയാവുന്ന പ്രവർത്തനങ്ങളിൽ ഒന്നാണ്.</small><gallery mode="nolines" widths="120" heights="90">
=== '''<big>ഈ</big>''' അധ്യയന വർഷത്തിലെ മറ്റൊരു പ്രത്യേകതയായിരുന്നു സെപ്റ്റംബർ ഇരുപത്തിയാറാം തീയതി നടന്ന കായികമേള സ്കൂളിൻറെ ചരിത്രത്തിൽ തന്നെ സ്ഥാനം പിടിച്ചു. സ്കൂളിന് സമീപമുള്ള പൊതു മൈതാനത്ത് ട്രാക്കും ഫീൽഡും ആദ്യമായിട്ടാണ് തയ്യാറാക്കിയത്.നാലു വ്യത്യസ്ത ഹൗസുകളായി തിരിച്ചു, ഹൗസുകൾക്ക് ക്യാപ്റ്റൻ മാരെയും ചുമതലയുള്ള അധ്യാപകരെയും നിശ്ചയിച്ചിരുന്നു. മത്സരങ്ങളിൽ മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളായി,  വിജയികളെ സ്വീകരിക്കാൻ വിക്ടറി സ്റ്റാൻഡ് സജ്ജീകരിച്ചതും,ഹൗസുകളുടെ നേതൃത്വത്തിൽ ദീപശിഖാ റാലി നടത്തിയതും ഒരു  ലോവർ പ്രൈമറി  സ്കൂളിനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനത്തോടുകൂടി എടുത്തുപറയാവുന്ന പ്രവർത്തനങ്ങളിൽ ഒന്നാണ്. ===
<gallery mode="nolines" widths="120" heights="90">
പ്രമാണം:44223 deepashika.jpg
പ്രമാണം:44223 deepashika.jpg
പ്രമാണം:44223 deepashika blue.jpg
പ്രമാണം:44223 deepashika blue.jpg
വരി 181: വരി 180:
[[പ്രമാണം:44223 school front NEW.jpeg|ഇടത്ത്‌|ലഘുചിത്രം|402x402ബിന്ദു|'''പി .ടി .എ . ജനറൽബോഡി യോഗം''']]
[[പ്രമാണം:44223 school front NEW.jpeg|ഇടത്ത്‌|ലഘുചിത്രം|402x402ബിന്ദു|'''പി .ടി .എ . ജനറൽബോഡി യോഗം''']]
[[പ്രമാണം:44223 pta.jpg|ലഘുചിത്രം|406x406ബിന്ദു|'''2023- 24 അധ്യയന വർഷത്തിലെ പി .ടി .എ . ഭാരവാഹികൾ''']]
[[പ്രമാണം:44223 pta.jpg|ലഘുചിത്രം|406x406ബിന്ദു|'''2023- 24 അധ്യയന വർഷത്തിലെ പി .ടി .എ . ഭാരവാഹികൾ''']]
2023- 24 അധ്യയന വർഷത്തിലെ ആദ്യത്തെ പി .ടി .എ . ജനറൽബോഡി യോഗം ഈ മാസത്തിലാണ് നടന്നത് .പലപ്പോഴും മുൻ വർഷങ്ങളിൽ രക്ഷിതാക്കളുടെ പ്രാധിനിത്യം കൊണ്ട് പരാജയപ്പെട്ട പി .ടി .എ . ജനറൽബോഡി യോഗങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു ഈ വർഷത്തെ അദ്ധ്യാപക - രക്ഷാകർതൃ യോഗം .ആകെ പങ്കെടുക്കേണ്ടതിൽ 90 ശതമാനത്തോളം രക്ഷിതാക്കളും യോഗത്തിൽ പങ്കെടുത്തു .ജനാബ് .അബ്ദുൽവാഹിദിനെ പി .ടി .എ . പ്രസിഡന്റ് ആയും ,ശ്രീമതി .സമീനയെ എം.പി .ടി .എ . പ്രസിഡന്റ് ആയും യോഗത്തിൽ നിന്നും തിരഞ്ഞടുത്തു </blockquote>
'''<big>2023- 24</big>''' അധ്യയന വർഷത്തിലെ ആദ്യത്തെ പി .ടി .എ . ജനറൽബോഡി യോഗം ഈ മാസത്തിലാണ് നടന്നത് .പലപ്പോഴും മുൻ വർഷങ്ങളിൽ രക്ഷിതാക്കളുടെ പ്രാധിനിത്യം കൊണ്ട് പരാജയപ്പെട്ട പി .ടി .എ . ജനറൽബോഡി യോഗങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു ഈ വർഷത്തെ അദ്ധ്യാപക - രക്ഷാകർതൃ യോഗം .ആകെ പങ്കെടുക്കേണ്ടതിൽ 90 ശതമാനത്തോളം രക്ഷിതാക്കളും യോഗത്തിൽ പങ്കെടുത്തു .ജനാബ് .അബ്ദുൽവാഹിദിനെ പി .ടി .എ . പ്രസിഡന്റ് ആയും ,ശ്രീമതി .സമീനയെ എം.പി .ടി .എ . പ്രസിഡന്റ് ആയും യോഗത്തിൽ നിന്നും തിരഞ്ഞടുത്തു. </blockquote>


== '''<big>f. നവകേരള നവംബർ</big>''' ==
== '''<big>f. നവകേരള നവംബർ</big>''' ==
വരി 200: വരി 199:
പ്രമാണം:44223 keraliyam visit.jpg
പ്രമാണം:44223 keraliyam visit.jpg
പ്രമാണം:44223 keraleeyam main.jpg
പ്രമാണം:44223 keraleeyam main.jpg
</gallery>
</gallery>'''<big>സം</big>'''സ്ഥാന സർക്കാരിന്റെ ഉണർവ്വ് പദ്ധതിയുടെ ഭാഗമായി ''നവംബർ നാലാം തീയതി സംസ്ഥാനസർക്കാർ സംഘടിപ്പിച്ച കേരളീയം പരിപാടികൾ കാണുന്നതിനായി സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത 40 കുട്ടികളെ ഫീൽഡ് ട്രിപ്പിലൂടെ  കേരള നിയമസഭാ മന്ദിരം, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം ,കേരള ചരിത്രവും സംസ്കാരവും വിശദീകരിക്കുന്ന എക്സിബിഷനുകൾ ,മൃഗശാല സന്ദർശനം എന്നിവ കാണിക്കുവാൻ സാധിച്ചു .''
 
==== '''<big>സം</big>സ്ഥാന സർക്കാരിന്റെ ഉണർവ്വ് പദ്ധതിയുടെ ഭാഗമായി ''നവംബർ നാലാം തീയതി സംസ്ഥാനസർക്കാർ സംഘടിപ്പിച്ച കേരളീയം പരിപാടികൾ കാണുന്നതിനായി സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത 40 കുട്ടികളെ ഫീൽഡ് ട്രിപ്പിലൂടെ  കേരള നിയമസഭാ മന്ദിരം, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം ,കേരള ചരിത്രവും സംസ്കാരവും വിശദീകരിക്കുന്ന എക്സിബിഷനുകൾ ,മൃഗശാല സന്ദർശനം എന്നിവ കാണിക്കുവാൻ സാധിച്ചു .''''' ====




==== '''<u><big>3. ഉപജില്ല കലോത്സവം</big></u>''' ====
==== '''<u><big>3. ഉപജില്ല കലോത്സവം</big></u>''' ====
[[പ്രമാണം:44223 arbic trophy.jpg|ലഘുചിത്രം|'''അറബിക് കലോത്സവട്രോഫി''']]
[[പ്രമാണം:44223 arbic trophy.jpg|ലഘുചിത്രം|'''അറബിക് കലോത്സവട്രോഫി''']]
<big>ന</big>'''വംബർ രണ്ടാമത്തെ ആഴ്ചയിൽ നടന്ന ബാലരാമപുരം ഉപജില്ല കലോത്സവത്തിൽ  പത്തു മത്സരങ്ങളിലും  സ്കൂളിൽനിന്ന് കുട്ടികളെ പങ്കെടുപ്പിക്കുവാനുംസ്ഥാനങ്ങളും ഗ്രേഡുകളും കരസ്ഥമാക്കാനും, അറബിക് കലോത്സവത്തിൽ പങ്കെടുത്ത പത്ത് ഇനങ്ങളിലും എ ഗ്രേഡ് നേടി ഉപജില്ലയിൽ ഒന്നാം സ്ഥാനവും,ഓവറോൾ ചാമ്പ്യൻഷിപ്പും നേടിയെടുക്കാൻ കഴിഞ്ഞതും,അഭിമാനത്തോടെ ഓർക്കുന്നു.''' <gallery mode="nolines" widths="200" heights="100">
<big>''''''</big>വംബർ രണ്ടാമത്തെ ആഴ്ചയിൽ നടന്ന ബാലരാമപുരം ഉപജില്ല കലോത്സവത്തിൽ  പത്തു മത്സരങ്ങളിലും  സ്കൂളിൽനിന്ന് കുട്ടികളെ പങ്കെടുപ്പിക്കുവാനുംസ്ഥാനങ്ങളും ഗ്രേഡുകളും കരസ്ഥമാക്കാനും, അറബിക് കലോത്സവത്തിൽ പങ്കെടുത്ത പത്ത് ഇനങ്ങളിലും എ ഗ്രേഡ് നേടി ഉപജില്ലയിൽ ഒന്നാം സ്ഥാനവും,ഓവറോൾ ചാമ്പ്യൻഷിപ്പും നേടിയെടുക്കാൻ കഴിഞ്ഞതും,അഭിമാനത്തോടെ ഓർക്കുന്നു. <gallery mode="nolines" widths="200" heights="100">
പ്രമാണം:44223 arabic kalolsavam trophy.jpg
പ്രമാണം:44223 arabic kalolsavam trophy.jpg
പ്രമാണം:44223 trophy vangunnu.jpg
പ്രമാണം:44223 trophy vangunnu.jpg
വരി 219: വരി 216:


==== <big><u>4.  ബോൾ ഔട്ട് മത്സരം</u></big> ====
==== <big><u>4.  ബോൾ ഔട്ട് മത്സരം</u></big> ====
'''ഇന്ത്യ ആഥിതേയത്വം വഹിച്ച ലോകകപ്പ് ക്രിക്കറ്റിന്റെ പ്രചാരണ ഭാഗമായി ബോൾ ഔട്ട് മത്സരം നടത്തി.ബോൾ ഓട്ടമത്സരത്തിന്റെ ഭാഗമായി ലോക കപ്പ്  ക്രിക്കറ്റ് ട്രോഫിയുടെ മാതൃക ഉണ്ടാക്കിയിരുന്നു . കുട്ടികളെ വിവിധ ഹൗസുകളുടെ നേതൃത്വത്തിലുളള ഗ്രൂപ്പുകളായി തിരിച്ച്,സ്കൂളിന് പിറകിലുള്ള പൊതുമൈതാനത്ത് കൊണ്ടുപോയിട്ടാണ് ബോൾ ഓട്ടമത്സരം നടത്തിയത്. വളരെ ആവേശപൂർവ്വമായിരുന്നു കുട്ടികൾ പലരും ക്രിക്കറ്റ് ബാറ്റും, ബാളും കയ്യിലെടുക്കുകയും മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തത്.'''<gallery mode="nolines" widths="100" heights="75">
'''<big>ഇ</big>'''ന്ത്യ ആഥിതേയത്വം വഹിച്ച ലോകകപ്പ് ക്രിക്കറ്റിന്റെ പ്രചാരണ ഭാഗമായി ബോൾ ഔട്ട് മത്സരം നടത്തി.ബോൾ ഓട്ടമത്സരത്തിന്റെ ഭാഗമായി ലോക കപ്പ്  ക്രിക്കറ്റ് ട്രോഫിയുടെ മാതൃക ഉണ്ടാക്കിയിരുന്നു . കുട്ടികളെ വിവിധ ഹൗസുകളുടെ നേതൃത്വത്തിലുളള ഗ്രൂപ്പുകളായി തിരിച്ച്,സ്കൂളിന് പിറകിലുള്ള പൊതുമൈതാനത്ത് കൊണ്ടുപോയിട്ടാണ് ബോൾ ഓട്ടമത്സരം നടത്തിയത്. വളരെ ആവേശപൂർവ്വമായിരുന്നു കുട്ടികൾ പലരും ക്രിക്കറ്റ് ബാറ്റും, ബാളും കയ്യിലെടുക്കുകയും മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തത്.<gallery mode="nolines" widths="100" heights="75">
പ്രമാണം:44223 wc inaugr.jpg
പ്രമാണം:44223 wc inaugr.jpg
പ്രമാണം:44223 wc class3.jpg
പ്രമാണം:44223 wc class3.jpg
വരി 266: വരി 263:
[[പ്രമാണം:44223 staff tour.jpg|ഇടത്ത്‌|ലഘുചിത്രം|150x150px|'''''2023-24 അധ്യയന വർഷത്തിലെ സ്റ്റാഫ്‌ ടൂറിൽ പങ്കെടുത്തവർ''''' ]]
[[പ്രമാണം:44223 staff tour.jpg|ഇടത്ത്‌|ലഘുചിത്രം|150x150px|'''''2023-24 അധ്യയന വർഷത്തിലെ സ്റ്റാഫ്‌ ടൂറിൽ പങ്കെടുത്തവർ''''' ]]


ജനുവരി 15ന് പൊങ്കൽ ഒഴിവു ദിവസത്തിൽ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി സ്റ്റാഫ്‌ ടൂർ സഘടിപ്പിച്ചു .മങ്കയം ഡാം ,കല്ലാർ ഡാം ,പൊന്മുടി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു .അനുഭവങ്ങൾ പങ്കുവെച്ചുള്ള യാത്ര ഒരുപാടു തിരിച്ചറിവുകൾക്കും പരസ്പരം കൂടുതൽ അടുത്തറിയാനും സഹായകരമായി.
'''<big>ജ</big>'''നുവരി 15ന് പൊങ്കൽ ഒഴിവു ദിവസത്തിൽ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി സ്റ്റാഫ്‌ ടൂർ സഘടിപ്പിച്ചു .മങ്കയം ഡാം ,കല്ലാർ ഡാം ,പൊന്മുടി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു .അനുഭവങ്ങൾ പങ്കുവെച്ചുള്ള യാത്ര ഒരുപാടു തിരിച്ചറിവുകൾക്കും പരസ്പരം കൂടുതൽ അടുത്തറിയാനും സഹായകരമായി.




വരി 276: വരി 273:




'''<big>പ</big>തിറ്റാണ്ടുകളായി വിഴിഞ്ഞം പ്രദേശത്തുകാരുടെ സ്വപ്നമായിരുന്ന, ഹാർബർ സ്കൂളിന്റെ വികസനത്തിനുളള 50 സെൻറ് ഭൂമി സർക്കാർ സ്കൂളിനായി അനുവദിച്ചുകൊണ്ടുള്ള കലക്ടറുടെ ഉത്തരവ് അറിഞ്ഞ സന്തോഷ് ത്തിൻറെ ദിവസമാണ് 2024 ജനുവരി 19 .ഒരു നാടിന് വെളിച്ചം ആവുന്ന വിദ്യാലയത്തിലെ വികസന പ്രവർത്തനങ്ങൾക്കായി, ഈ ദൗത്യ നിർവ്വഹണത്തിൽ പങ്കാളികളായ മുഴുവനാളുകൾക്കും നന്ദി അറിയിക്കുന്നു .'''</blockquote>[[പ്രമാണം:44223 self defence.jpg|ലഘുചിത്രം|200x200ബിന്ദു|'''സെൽഫ് ഡിഫെൻസ് ക്ലാസ്സ്''' ]]<blockquote>'''<u><big>4. സെൽഫ് ഡിഫെൻസ് ക്ലാസ്സ്</big></u>'''
 
'''<big>പ</big>'''തിറ്റാണ്ടുകളായി വിഴിഞ്ഞം പ്രദേശത്തുകാരുടെ സ്വപ്നമായിരുന്ന, ഹാർബർ സ്കൂളിന്റെ വികസനത്തിനുളള 50 സെൻറ് ഭൂമി സർക്കാർ സ്കൂളിനായി അനുവദിച്ചുകൊണ്ടുള്ള കലക്ടറുടെ ഉത്തരവ് അറിഞ്ഞ സന്തോഷ് ത്തിൻറെ ദിവസമാണ് 2024 ജനുവരി 19 .ഒരു നാടിന് വെളിച്ചം ആവുന്ന വിദ്യാലയത്തിലെ വികസന പ്രവർത്തനങ്ങൾക്കായി, ഈ ദൗത്യ നിർവ്വഹണത്തിൽ പങ്കാളികളായ മുഴുവനാളുകൾക്കും നന്ദി അറിയിക്കുന്നു .</blockquote>[[പ്രമാണം:44223 self defence.jpg|ലഘുചിത്രം|200x200ബിന്ദു|'''സെൽഫ് ഡിഫെൻസ് ക്ലാസ്സ്''' ]]<blockquote>'''<u><big>4. സെൽഫ് ഡിഫെൻസ് ക്ലാസ്സ്</big></u>'''
<gallery mode="nolines" widths="161" heights="90">
<gallery mode="nolines" widths="161" heights="90">
പ്രമാണം:44223 karatte.jpg
പ്രമാണം:44223 karatte.jpg
വരി 282: വരി 280:
പ്രമാണം:44223 karatte traini).jpg
പ്രമാണം:44223 karatte traini).jpg
പ്രമാണം:44223 karatte nir.jpg
പ്രമാണം:44223 karatte nir.jpg
</gallery>ബലരാമപുരം ബി .ആർ .സി . യുടെ കീഴിൽ പെൺകുട്ടികൾക്കായുള്ള 12 ദിവസം നീടണ്ടുനിൽക്കുന്ന സെൽഫ് ഡിഫെൻസ് ക്ലാസുകൾക്ക് ട്രൈനർമാരായ അശ്വതി,ലക്ഷ്‌മി എന്നിവർ നേതൃത്വം നൽകി.സെൽഫ് ഡിഫെൻസ് ട്രൈനിംഗിന്റെ ഭാഗമായി വിഴിഞ്ഞം ഹാർബർ ഏരിയ എൽ .പി . സ്കൂളിൽ പെൺകുട്ടികൾക്കായി നടന്ന കരാട്ടെ പരിശീലനം വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷൻ സി.ഐ .യും സംഘവും സന്ദർശിച്ചു നിർദേശങ്ങൾ നൽകി
</gallery>'''<big>ബാ</big>'''ലരാമപുരം ബി .ആർ .സി . യുടെ കീഴിൽ പെൺകുട്ടികൾക്കായുള്ള 12 ദിവസം നീടണ്ടുനിൽക്കുന്ന സെൽഫ് ഡിഫെൻസ് ക്ലാസുകൾക്ക് ട്രൈനർമാരായ അശ്വതി,ലക്ഷ്‌മി എന്നിവർ നേതൃത്വം നൽകി.സെൽഫ് ഡിഫെൻസ് ട്രൈനിംഗിന്റെ ഭാഗമായി വിഴിഞ്ഞം ഹാർബർ ഏരിയ എൽ .പി . സ്കൂളിൽ പെൺകുട്ടികൾക്കായി നടന്ന കരാട്ടെ പരിശീലനം വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷൻ സി.ഐ .യും സംഘവും സന്ദർശിച്ചു നിർദേശങ്ങൾ നൽകി.




വരി 292: വരി 290:
പ്രമാണം:44223 republic 2.jpg
പ്രമാണം:44223 republic 2.jpg
പ്രമാണം:44223 republic 6.jpg
പ്രമാണം:44223 republic 6.jpg
</gallery>2023 24 അധ്യായന വർഷത്തിലെ റിപ്പബ്ലിക് ഡേ ആഘോഷം ജനുവരി 26 രാവിലെ 9.30ന് വാർഡ് കൗൺസിലർ നിസാമുദ്ദീൻ പതാക ഉയർത്തി നിർവ്വഹിച്ചു. എസ്. എം. സി ചെയർമാൻ താജുദ്ദീൻ റഹ്മാനി, പ്രധാന അധ്യാപകൻ സാർ, പി.ടി.എ. പ്രസിഡണ്ട് അബ്ദുൽ വാഹിദ്, എസ്. എം. സി., പി.ടി.എ അംങ്ങൾ, തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.അന്നേദിവസം സ്കൂൾ വികസനത്തിനായി 50 സെൻറ് ലഭിച്ചതിൽ സന്തോഷത്തിന്റെ പായസ വിതരണം തെക്കും ഭാഗം വലിയ ജുമുഅഃ മസ്ജിദിൽ നിന്നും ജുമുഅഃ നമസ്കാരം കഴിഞ്ഞു ഇറങ്ങിയ വിശ്വാസികൾക്കിടയിൽ വിതരണം ചെയ്തു.</blockquote>
</gallery>'''<big>2023 24</big>''' അധ്യായന വർഷത്തിലെ റിപ്പബ്ലിക് ഡേ ആഘോഷം ജനുവരി 26 രാവിലെ 9.30ന് വാർഡ് കൗൺസിലർ നിസാമുദ്ദീൻ പതാക ഉയർത്തി നിർവ്വഹിച്ചു. എസ്. എം. സി ചെയർമാൻ താജുദ്ദീൻ റഹ്മാനി, പ്രധാന അധ്യാപകൻ സാർ, പി.ടി.എ. പ്രസിഡണ്ട് അബ്ദുൽ വാഹിദ്, എസ്. എം. സി., പി.ടി.എ അംങ്ങൾ, തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.അന്നേദിവസം സ്കൂൾ വികസനത്തിനായി 50 സെൻറ് ലഭിച്ചതിൽ സന്തോഷത്തിന്റെ പായസ വിതരണം തെക്കും ഭാഗം വലിയ ജുമുഅഃ മസ്ജിദിൽ നിന്നും ജുമുഅഃ നമസ്കാരം കഴിഞ്ഞു ഇറങ്ങിയ വിശ്വാസികൾക്കിടയിൽ വിതരണം ചെയ്തു.</blockquote>


== '''<big>വികസനകുതിപ്പിന്റെ</big>''' '''<big>ഫെബ്രുവരി</big>''' ==
== '''<big>വികസനകുതിപ്പിന്റെ</big>''' '''<big>ഫെബ്രുവരി</big>''' ==
വരി 301: വരി 299:
[[പ്രമാണം:44223 school tour.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:44223 school tour.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:44223 tour dam.jpg|നടുവിൽ|ചട്ടരഹിതം]]
[[പ്രമാണം:44223 tour dam.jpg|നടുവിൽ|ചട്ടരഹിതം]]
2023 - 24 അധ്യയനവർഷത്തിലെ പഠന - വിനോദ യാത്ര ഫെബ്രുവരി ഒന്നാം തീയ്യതി നടന്നു .യാത്ര രാവിലെ ഏഴു മണിക്ക് സ്കൂളിൽ നിന്ന് ആരംഭിച്ച് നെയ്യാർഡാം,ഹാപ്പി ലാൻഡ് ,ശംഖുമുഖം കടപ്പുറം  എന്നീ പ്രധാന വിനോദ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചാണ് രാത്രി 9 മണിയോടുകൂടി സ്കൂളിൽ തിരികെ എത്തിച്ചേർന്നത്. വിനോദ യാത്രയിൽ 72 അംഗങ്ങൾ വിദ്യാർഥികളും അധ്യാപകരുമായി പങ്കാളികളായി. വിനോദയാത്രയിലും  ഇത്തരം ദൂരെയുള്ള യാത്രയിലും  പലരും പങ്കാളികളാകുന്നത് ജീവിതത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു. വനമേഖലകൾ കാണുന്നതും ,അനുബന്ധമായ ആനന്ദകരമായ കാഴ്ച്ചകൾ ആസ്വദിക്കുന്നതും പലർക്കും ജീവിതത്തിലെ നവ്യാനുഭവമായി മാറി.<gallery mode="nolines" widths="150" heights="100">
'''<big>2023 - 24</big>''' അധ്യയനവർഷത്തിലെ പഠന - വിനോദ യാത്ര ഫെബ്രുവരി ഒന്നാം തീയ്യതി നടന്നു .യാത്ര രാവിലെ ഏഴു മണിക്ക് സ്കൂളിൽ നിന്ന് ആരംഭിച്ച് നെയ്യാർഡാം,ഹാപ്പി ലാൻഡ് ,ശംഖുമുഖം കടപ്പുറം  എന്നീ പ്രധാന വിനോദ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചാണ് രാത്രി 9 മണിയോടുകൂടി സ്കൂളിൽ തിരികെ എത്തിച്ചേർന്നത്. വിനോദ യാത്രയിൽ 72 അംഗങ്ങൾ വിദ്യാർഥികളും അധ്യാപകരുമായി പങ്കാളികളായി. വിനോദയാത്രയിലും  ഇത്തരം ദൂരെയുള്ള യാത്രയിലും  പലരും പങ്കാളികളാകുന്നത് ജീവിതത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു. വനമേഖലകൾ കാണുന്നതും ,അനുബന്ധമായ ആനന്ദകരമായ കാഴ്ച്ചകൾ ആസ്വദിക്കുന്നതും പലർക്കും ജീവിതത്തിലെ നവ്യാനുഭവമായി മാറി.<gallery mode="nolines" widths="150" heights="100">
</gallery>
</gallery>


വരി 308: വരി 306:
[[പ്രമാണം:44223 port ceo visit.jpg|ലഘുചിത്രം|'''''വിഴിഞ്ഞം അദാനി ഇന്റർനാഷണൽ പോർട്ടിന്റെ പുതിയ സി .ഇ .ഒ . സ്കൂൾ സന്ദർശിക്കുന്നു''''' ]]
[[പ്രമാണം:44223 port ceo visit.jpg|ലഘുചിത്രം|'''''വിഴിഞ്ഞം അദാനി ഇന്റർനാഷണൽ പോർട്ടിന്റെ പുതിയ സി .ഇ .ഒ . സ്കൂൾ സന്ദർശിക്കുന്നു''''' ]]
[[പ്രമാണം:44223 mla discution.jpg|നടുവിൽ|ലഘുചിത്രം|'''''വികസന കാര്യങ്ങളുടെ ചർച്ചയിൽ പങ്കെടുത്തവർ''''' ]]
[[പ്രമാണം:44223 mla discution.jpg|നടുവിൽ|ലഘുചിത്രം|'''''വികസന കാര്യങ്ങളുടെ ചർച്ചയിൽ പങ്കെടുത്തവർ''''' ]]
വിഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിന്റെ വികസന കുതിപ്പുകൾക്ക് കരുത്തേകിയ ദിനമായിരുന്നു 2024 ഫെബ്രുവരി 6 ചൊവ്വാഴ്ച്ച .ബഹു .കോവളം നിയോജക മണ്ഡലം എം .എൽ .എ . എം .വിൻസെന്റ് സ്കൂളിൽ നേരിട്ട്    ഹാജരായി അദ്ധ്യാപകരുടെയും ,എസ് .എം .സി . ഭാരവാഹികളുടെയും ,പി .ടി .എ .അംഗങ്ങളുടെയും ,വിവിധ ക്ലബ്ബ്‌ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സ്കൂൾ വികസനപ്രവർത്തനങ്ങൾ എല്ലാവരുടെയും അഭിപ്രായങ്ങൾ ചോദിച്ചറിയുകയും സഹായങ്ങൾ വാഗ്‌ദാനം ചെയ്യുകയും ചെയ്തു. കൂടാതെ ഇതേ ദിവസം വിഴിഞ്ഞം അദാനി ഇന്റർനാഷണൽ പോർട്ടിന്റെ പുതിയ സി .ഇ .ഒ . സ്കൂൾ സന്ദർശിച്ചതും വികസന സ്വപ്നങ്ങൾ യാഥാർത്ഥവത്കരിക്കുന്നതിൽ ആശാവഹമായതായി .<gallery mode="nolines" widths="400" heights="120">
'''<big>വി</big>'''ഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിന്റെ വികസന കുതിപ്പുകൾക്ക് കരുത്തേകിയ ദിനമായിരുന്നു 2024 ഫെബ്രുവരി 6 ചൊവ്വാഴ്ച്ച .ബഹു .കോവളം നിയോജക മണ്ഡലം എം .എൽ .എ . എം .വിൻസെന്റ് സ്കൂളിൽ നേരിട്ട്    ഹാജരായി അദ്ധ്യാപകരുടെയും ,എസ് .എം .സി . ഭാരവാഹികളുടെയും ,പി .ടി .എ .അംഗങ്ങളുടെയും ,വിവിധ ക്ലബ്ബ്‌ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സ്കൂൾ വികസനപ്രവർത്തനങ്ങൾ എല്ലാവരുടെയും അഭിപ്രായങ്ങൾ ചോദിച്ചറിയുകയും സഹായങ്ങൾ വാഗ്‌ദാനം ചെയ്യുകയും ചെയ്തു. കൂടാതെ ഇതേ ദിവസം വിഴിഞ്ഞം അദാനി ഇന്റർനാഷണൽ പോർട്ടിന്റെ പുതിയ സി .ഇ .ഒ . സ്കൂൾ സന്ദർശിച്ചതും വികസന സ്വപ്നങ്ങൾ യാഥാർത്ഥവത്കരിക്കുന്നതിൽ ആശാവഹമായതായി .<gallery mode="nolines" widths="400" heights="120">
</gallery>
</gallery>
843

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2092183" എന്ന താളിൽനിന്ന് ശേഖരിച്ചത്