"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
22:28, 18 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 79: | വരി 79: | ||
എസ് പി സിയു൦ നേമ൦ പോലീസ് സ്റ്റേഷനും ചേർന്ന് 'നമ്മുടെ മക്കൾ നമ്മുടെ കയ്യിൽ സുരക്ഷിതാരാണോ' എന്ന വിഷയത്തിൽ മാതാപിതാക്കൾക്കും കുട്ടികൾക്കു൦ വേണ്ടി ബോധവൽക്കരണ സെമിനാ൪ നടത്തി. | എസ് പി സിയു൦ നേമ൦ പോലീസ് സ്റ്റേഷനും ചേർന്ന് 'നമ്മുടെ മക്കൾ നമ്മുടെ കയ്യിൽ സുരക്ഷിതാരാണോ' എന്ന വിഷയത്തിൽ മാതാപിതാക്കൾക്കും കുട്ടികൾക്കു൦ വേണ്ടി ബോധവൽക്കരണ സെമിനാ൪ നടത്തി. | ||
സ്പോർട്സ് ഡേ 2023-24 | 🔷'''സ്പോർട്സ് ഡേ 2023-24''' | ||
വിദ്യാർത്ഥിജീവിതത്തിൽ പുസ്തകങ്ങൾക്ക് മാത്രമല്ല സ്ഥാനമു ള്ളത്. അവരിലുള്ള ശാരീരികവും മാനസികവും, ആത്മീയവുമായ ഉത്ത മാശയങ്ങളുടെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസം എന്നതുകൊണ്ട് ഗാന്ധിജി ഉദ്ദേശിക്കുന്നത്. 'ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ'. അതിനാൽ വിദ്യാർത്ഥികളുടെ ശാരീരികമായ വളർച്ചയ്ക്ക് കായികവിനോദങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. | വിദ്യാർത്ഥിജീവിതത്തിൽ പുസ്തകങ്ങൾക്ക് മാത്രമല്ല സ്ഥാനമു ള്ളത്. അവരിലുള്ള ശാരീരികവും മാനസികവും, ആത്മീയവുമായ ഉത്ത മാശയങ്ങളുടെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസം എന്നതുകൊണ്ട് ഗാന്ധിജി ഉദ്ദേശിക്കുന്നത്. 'ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ'. അതിനാൽ വിദ്യാർത്ഥികളുടെ ശാരീരികമായ വളർച്ചയ്ക്ക് കായികവിനോദങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. | ||
നമ്മുടെ സ്കൂളിൽ 2024 ജനുവരി 10 ന് കുട്ടികളുടെ വിവിധ കായിക മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി. സമ്മാന വിതരണവും നടത്തി. | നമ്മുടെ സ്കൂളിൽ 2024 ജനുവരി 10 ന് കുട്ടികളുടെ വിവിധ കായിക മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി. സമ്മാന വിതരണവും നടത്തി. |