"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:
നാലാം  ക്ലാസ്സ് വിദ്യാർഥികൾക്കായി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയാണ്  എൽ എസ് എസ്. ഓണപ്പരീക്ഷയിൽ മികച്ച  മാർക്ക് നേടിയ കുട്ടികളെ  തെരെഞ്ഞെടുത്ത്  ഒരുമാസത്തെ പരീശീലനം നൽകുകയും  ശേഷം ഒരു സെലക്ഷൻ ടെസ്റ്റ് നടത്തുകയും അതിൽ 60  ശതമാനം മാർക്ക് നേടിയ കുട്ടികളെ എൽ എസ് എസ് പരീക്ഷ എഴുതാനായി തെരെഞ്ഞെടുക്കുന്നു. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്‌ച വരെ രാവിലെ 8:30 മുതൽ 9:30 വരെയും ഉച്ചക്ക് 1 മണി മുതൽ 2 മണിവരെയും ടൈംടേബിൾ അടിസ്ഥാനത്തിൽ കുട്ടികൾക്ക് എൽ എസ് എസ് പരിശീലനം നൽകുന്നു. ഓരോ  ആഴ്‌ച കൂടുന്തോറും പഠിപ്പിച്ച പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി ടെസ്റ്റ് നടത്തുന്ന. എൽ എസ് എസ് മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ നൽകി വർക്ക് ഔട്ട്  workout ചെയ്യിപ്പിക്കുന്നു. കൂടാതെ കേരളത്തിലെ പ്രഗൽഭരായ അധ്യാപകരുടെ ഓൺലൈൻ ക്ലാസ് നൽകുകയും ചെയ്യുന്നു. [[പ്രമാണം:44244 lss1.jpg|ലഘുചിത്രം|622x622px|എൽ എസ് എസ് പരിശീലന ക്ലാസ്]][[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/ടൈംടേബിൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ടൈംടേബിൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

[[പ്രമാണം:44244 lss model exam.jpg|ഇടത്ത്‌|ലഘുചിത്രം|എൽ എസ് എസ് മാത‍ൃക പരീക്ഷ]]

2,498

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2099711" എന്ന താളിൽനിന്ന് ശേഖരിച്ചത്