"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 200: വരി 200:


=== [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/വർണ കൂടാരം ശില്പികളെ ആദരിച്ചു|വർണ കൂടാരം ശില്പികളെ ആദരിച്ചു]] ===
=== [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/വർണ കൂടാരം ശില്പികളെ ആദരിച്ചു|വർണ കൂടാരം ശില്പികളെ ആദരിച്ചു]] ===
=== [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/ബെസ്റ്റ് ഗോയിംഗ് ഔട്ട് സ്റ്റുഡന്റ്സ്|ബെസ്റ്റ്  ഗോയിംഗ് ഔട്ട് സ്റ്റുഡന്റ്സ്]] ===
ജോജി ജോണും
അഹല്യ എസ്.എ യും
ബെസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡന്റ്സ്.
ഏഴാം തരം വരെ പഠിച്ചിറങ്ങുന്നവരിൽ
നിന്ന് ഏറ്റവും
മിടുക്കരായ   രണ്ടു കുട്ടികളെ കണ്ടെത്തി
ബെസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡന്റ്സ്എന്ന പുരസ്ക്കാരം സമ്മാനിക്കുകയെന്നത് ഏറ്റവും പ്രയാസമേറിയ പ്രവർത്തനമാണ്.
എങ്കിലും ഈ ആവശ്യത്തിന് എൻഡോവ്മെൻ
റ് ഏർപ്പെടുത്തിയ ഉദാരമതികളോടുള്ള കടപ്പാട് പൂർത്തിയാക്കിയേ മതിയാവൂ.
അങ്ങനെ ജോജി ജോണും അഹല്യ എസ്. എ യും  ഏറ്റവും ടോപ്പിലെത്തി. അവർക്ക് അനുമോദന പത്രങ്ങളും ഉപഹാരങ്ങളും എസ്.എം.സി വൈസ് ചെയർമാൻ സി.എസ്. രജീഷാണ് ഉപഹാരങ്ങൾ സമ്മാനിച്ചു.
2,498

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2099499" എന്ന താളിൽനിന്ന് ശേഖരിച്ചത്