"ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
09:36, 18 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 42: | വരി 42: | ||
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷാവതരണം, സ്വാതന്ത്ര്യ സമര ഗാനങ്ങൾ, പ്രസംഗം, പോസ്റ്റർ രചന, ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. | ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷാവതരണം, സ്വാതന്ത്ര്യ സമര ഗാനങ്ങൾ, പ്രസംഗം, പോസ്റ്റർ രചന, ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. | ||
'''<big><u>ഗാന്ധിജയന്തി</u></big>''' | |||
ഈ വർഷത്തെ ഗാന്ധി ജയന്തി ദിനാചരണം നല്ല രീതിയിൽ സംഘടിപ്പിച്ചു. | |||
'''<big><u>മില്ലറ്റ് ഫുഡ് ഫെസ്റ്റ്</u></big>''' | |||
ചെറുമണി ധാന്യങ്ങൾക്ക് ഇന്ന് എത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് ബോധ്യപ്പെടുത്തുന്നതിനായി നടത്തിയ ഈ ഫെസ്റ്റ് വളരെ വിജയകരമായിരുന്നു. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കി കൊണ്ട് പരിപാടി നടത്താൻ കഴിഞ്ഞു. രക്ഷിതാക്കൾ വളരെ നല്ല രീതിയിൽ സഹരിക്കുകയും വിവിധ ചെറുമണി ധാന്യങ്ങൾ കൊണ്ട് വൈവിധ്യ മാർന്ന ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുകയും ചെയ്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കും | |||
ഇത് വേറിട്ട ഒരു അനുഭവവുമായിരുന്നു |